"ഗവ.എച്ച് .എസ്.എസ്.പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.പാല (മൂലരൂപം കാണുക)
14:02, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
ചക്ക മഹോത്സവം | ചക്ക മഹോത്സവം | ||
നമ്മുടെ ഭക്ഷണശാശീലം തിരിച്ച് പിടിക്കുന്നതിനും അവഗണിക്കപ്പെടുന്ന പലതും മൂല്യ വർധിത ഉത്പന്നങ്ങലായി തിരിച്ചു വരുന്നത് തിച്ചറിയാനും വേണ്ടിയാണ് ചക്കമഹത്സവം സംഘടിപ്പിച്ചത് . മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തമുള്ള ഈ മേള ഒരു പക്ഷെ കേരളത്തിലെ തന്നെ ഏറ്റവും വലിയ ചക്ക വിഭവ മേള യായിരിക്കും | നമ്മുടെ ഭക്ഷണശാശീലം തിരിച്ച് പിടിക്കുന്നതിനും അവഗണിക്കപ്പെടുന്ന പലതും മൂല്യ വർധിത ഉത്പന്നങ്ങലായി തിരിച്ചു വരുന്നത് തിച്ചറിയാനും വേണ്ടിയാണ് ചക്കമഹത്സവം സംഘടിപ്പിച്ചത് . മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തമുള്ള ഈ മേള ഒരു പക്ഷെ കേരളത്തിലെ തന്നെ ഏറ്റവും വലിയ ചക്ക വിഭവ മേള യായിരിക്കും | ||
വരി 76: | വരി 65: | ||
കഴിവും പഠനശേഷിയും ഉണ്ടെങ്കിലും കുട്ടികൾ വേണ്ടത്ര ജീവിത വിജയം കൈവരിക്കുന്നില്ല എന്ന കണ്ടെത്തലിൽ നിന്നാണ് ഉണർവ് എന്ന പരിശീലന പരിപാടി ആരംഭിക്കുന്നത് .ചെറുപ്പത്തിൽ തന്നെ അവനവന്റെ , പ്രശ്നങ്ങൾ കണ്ടെത്തി അവ തിരുത്തി ആൽമവിശ്വാസം കുട്ടികൾക്ക് ഉണ്ടാക്കികൊടുക്കുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത് . | കഴിവും പഠനശേഷിയും ഉണ്ടെങ്കിലും കുട്ടികൾ വേണ്ടത്ര ജീവിത വിജയം കൈവരിക്കുന്നില്ല എന്ന കണ്ടെത്തലിൽ നിന്നാണ് ഉണർവ് എന്ന പരിശീലന പരിപാടി ആരംഭിക്കുന്നത് .ചെറുപ്പത്തിൽ തന്നെ അവനവന്റെ , പ്രശ്നങ്ങൾ കണ്ടെത്തി അവ തിരുത്തി ആൽമവിശ്വാസം കുട്ടികൾക്ക് ഉണ്ടാക്കികൊടുക്കുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത് . | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 91: | വരി 77: | ||
*കെ.ടി.കുര്യാച്ചൻ | *കെ.ടി.കുര്യാച്ചൻ | ||
*ഗ്രീഷ്മ | *ഗ്രീഷ്മ | ||
==പോയ വർഷം== | |||
പുസ്തക പ്രദർശനം | |||
നമ്മുടെ വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഒരു പുസ്തക പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു. വ്യത്യസ്ത വിഭാഗത്തിൽ പെട്ട പുസ്തകങ്ങൾ കാണാനും പരിചയപ്പെടാനും വായനയുടെ വൈവിധ്യത്തെക്കുറിച്ച് തിരിച്ചറി യാനും ഈ പ്രദർശനത്തിൽ കൂടി വിദ്യാർത്ഥികൾക്ക് സാധിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും കൂടി സമാഹരിച്ച വിവിധ മേഖലയിൽ പെട്ട ആയിരത്തിലധികം പുസ്തകങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. | |||
കഥയുടെ ഉറവിടം തേടി | |||
ഈ വർ ഷം നടത്തിയ അക്കാദമിക് പ്രവർത്തനമായിരുന്നു കഥയുടെ ഉറവിടം തേടി എന്ന പഠനയാത്ര.8-)0 ക്ളാസ്സിലെ മലയാളം പാഠപുസ്തകത്തിലെ രണ്ട് മൽസ്യങ്ങൾ എന്ന കഥയുമായി ബന്ധപ്പെട്ട് കഥാകൃത്ത് അംബികാസുതൻ മാങ്ങാടിനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം പഠനയാത്ര ചെയ്യുകയായിരുന്നു. കവ്വായി കായൽ , ഇടയിലെക്കാട് കാവ് , എന്നിവ സന്ദർശിച്ച് കഥാകൃത്തുമായി സംവദിച്ചുകൊണ്ടു വിദ്യാര്തഥികൾ ഒരു ദിവസം ചെലവഴിച്ചു .രണ്ടു ബസ്സുകളിലായി 100 ഓളം കുട്ടികൾ പഠനയാത്രയിൽ പങ്കെടുത്തു . എൻഡോസൾഫാൻ ദുരിതബാധിതർക്കു 10000/- രൂപ സംഭാവനയായി നൽകിയാണ് യാത്രാസംഘം മടെങ്ങിയത്. വിദ്യാർത്ഥി ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവമായി ഈ പഠനയാത്ര . | |||
മികവുകൾ | |||
കേരള സോഷ്യൽ സയൻസ് അക്കാദമി യുടെ നേതൃത്തത്തിൽ വിവിധ ഘട്ടങ്ങളിലായി നടന്ന വാർത്ത അവതരണ മത്സരത്തിൽ ജില്ലയിൽ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനവും ആലപ്പുഴയിൽ നടന്ന സംസ്ഥാന മത്സരത്തിൽ A ഗ്രേഡ് ഓടെ മൂന്നാം സ്ഥാനവും നേടാൻ നമ്മുടെ വിദ്യാലയത്തിലെ 9-)0 ക്ളാസ്സിലെ സിറ്റിമിയ ദേവസ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട് | |||
വികസന സെമിനാർ നടത്തി | |||
നമ്മടെ സ്കൂളിനെ അന്താരാഷ്ര നിലവാത്തിലേക്ക് ഉയർത്തുന്നത്തിന്റെ ഭാഗമായി സ്കൂളിൽ ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെ ക്കുറിച്ച് ചർച്ച ചെയ്യുന്നതിനും പദ്ധതികൾ ക്രോഡീകരിക്കുന്നതിനും വേണ്ടി ഒരു ഏകദിന ശിൽപ്പശാല സെപ്തംബർ 5 ന് സ്കൂളിൽ നടത്തി. ജില്ലാ പഞ്ചയാത്ത് മെമ്പർ ശ്രീ .സണ്ണി മേച്ചേരി ശിൽപ്പശാല ഉത്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ . ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. പി റ്റി എ പ്രസിഡണ്ട് ശ്രീ വി വി വിനോദ്, ഹെഡ്മാസ്റ്റർ ശ്രിമതി കെ ആർ വിനോദിനി ടീച്ചർ , പ്രിൻസിപ്പാൾ ശ്രീ. മണികണ്ഠൻ മാസ്റ്റർ മുതലായവർ ആശംസ പ്രസംഗങ്ങൾ നടത്തി. ശ്രീ അബ്ദുൾ ഗഫൂർ മാസ്റ്റർ കരട് രേഖ അവതരിപ്പിച്ചു. 4 ഗ്രൂപ്പുകളായി തിരിഞ്ഞു ചർച്ച നടത്തി, ചർച്ച ക്രോഡീകരിച്ച് വികസന രേഖയാക്കി. | |||
==ചിത്രശാല== | ==ചിത്രശാല== |