"ഉപയോക്താവ്:Abhi/BEMHSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:Abhi/BEMHSS (മൂലരൂപം കാണുക)
04:43, 16 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
== ചരിത്രം == | == ചരിത്രം == | ||
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 52 വിദ്യാര്‍ത്ഥികളാണ് അന്നുണ്ടായിരുന്നത്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1913-ല്‍ എല്‍.പി. വിഭാഗത്തെ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും വേര്‍പെടുത്തി 100 മീറ്റര്‍ അകലെയുള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2005-ല്‍ ഹൈസ്കൂള്‍ കോമ്പൗട്ടിനകത്തുതന്നെ ഹയര്‍സെക്കണ്ടറിക്കായി പുതിയ കെട്ടിടം നിര്‍മിക്കപ്പെട്ടു. 2008 മുതല്‍ 2009 വരെ, ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനിന്ന വിവിധ കാര്യപരിപാടികളിലൂടെ വിദ്യാലയം അതിന്റെ 150-ആം വാര്‍ഷികം ആഘോഷിച്ചു. 2009-ല്‍ 150-ആം വാര്‍ഷിക സ്മാരക കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി. | 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 52 വിദ്യാര്‍ത്ഥികളാണ് അന്നുണ്ടായിരുന്നത്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1913-ല്‍ എല്‍.പി. വിഭാഗത്തെ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും വേര്‍പെടുത്തി 100 മീറ്റര്‍ അകലെയുള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2005-ല്‍ ഹൈസ്കൂള്‍ കോമ്പൗട്ടിനകത്തുതന്നെ ഹയര്‍സെക്കണ്ടറിക്കായി പുതിയ കെട്ടിടം നിര്‍മിക്കപ്പെട്ടു. 2008 മുതല്‍ 2009 വരെ, ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനിന്ന വിവിധ കാര്യപരിപാടികളിലൂടെ വിദ്യാലയം അതിന്റെ 150-ആം വാര്‍ഷികം ആഘോഷിച്ചു. 2009-ല്‍ 150-ആം വാര്‍ഷിക സ്മാരക കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി. | ||
== പാഠ്യരംഗം == | |||
യു.പി. വിഭാഗത്തില്‍ ഓരോ ഡിവിഷനും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഈരണ്ട് ഡിവിഷനുകളും വീതം ഇംഗ്ലീഷ് മീഡിയമാണ്. മറ്റെല്ലാ ഡിവിഷനുകളും മലയാളം മീഡിയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം, അറബി, സംസ്കൃതം ഇവയിലേതെങ്കിലുമൊന്ന് രണ്ടാം ഭാഷയായി തിരഞ്ഞെടുക്കാം. | |||
ഹയര്‍സെക്കണ്ടറിയില്‍ ബയോളജി സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഒരു ബാച്ചിലും ഓരോ ഡിവിഷനുകളുണ്ട്. | |||
=== സമയക്രമം === | |||
ഹൈസ്കൂളില്‍ രാവിലെ 10.00 മുതല്‍ വൈകിട്ട് 3.50 വരെയാണ് പ്രവൃത്തിസമയം. വെള്ളിയാഴ്ചകളില്‍ മാത്രം ക്ലാസുകള്‍ തുടങ്ങുന്നത് 9.30-നാണ്. ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ പ്രവൃത്തിസമയം 9.20 മുതല്‍ 4.00 വരെയാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വരി 8: | വരി 16: | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു സയന്‍സ് ലാബ് വിദ്യാലയത്തിനുണ്ട്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു സയന്‍സ് ലാബ് വിദ്യാലയത്തിനുണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |