"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
11:18, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 106: | വരി 106: | ||
==പോലീസ് സ്റ്റേഷനിൽ ലൈബ്രറി ഒരുക്കി എസ് പി സി== | ==പോലീസ് സ്റ്റേഷനിൽ ലൈബ്രറി ഒരുക്കി എസ് പി സി== | ||
കടയ്ക്കൽ.16ജുലൈ2018 പോലീസ് സ്റ്റേഷനിൽ ലൈബ്രറി ഒരുക്കി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ.വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് വായിക്കാനൊരിടം എന്ന രീതിയിലാണ് പദ്ധതിതുടങ്ങിയത്.പദ്ധതിയുടെ ഉത്ഘാടനം ജില്ലാ നോഡൽ ഓഫീസർ അഡ്മിനിസ്ട്രേഷൻ ഡി വൈ എസ് പി സർജു പ്രസാദ് നിർവ്വഹിച്ചു.പി ടി എ പ്രസിഡന്റ് വേണുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ടി ഗീത,എസ് ബിജു, എ എസ് ഐ വി സജു,രാജീവ്,വി പ്രസാദ്,സ്റ്റാഫ് സെക്രട്ടറി ജി ഉണ്ണികൃഷ്ണൻ എ ഷിയാദ്ഖാൻ, ജി ശോഭ എന്നിവർ സംസാരിച്ചു.16/07/2018 | കടയ്ക്കൽ.16ജുലൈ2018 പോലീസ് സ്റ്റേഷനിൽ ലൈബ്രറി ഒരുക്കി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ.വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് വായിക്കാനൊരിടം എന്ന രീതിയിലാണ് പദ്ധതിതുടങ്ങിയത്.പദ്ധതിയുടെ ഉത്ഘാടനം ജില്ലാ നോഡൽ ഓഫീസർ അഡ്മിനിസ്ട്രേഷൻ ഡി വൈ എസ് പി സർജു പ്രസാദ് നിർവ്വഹിച്ചു.പി ടി എ പ്രസിഡന്റ് വേണുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ടി ഗീത,എസ് ബിജു, എ എസ് ഐ വി സജു,രാജീവ്,വി പ്രസാദ്,സ്റ്റാഫ് സെക്രട്ടറി ജി ഉണ്ണികൃഷ്ണൻ എ ഷിയാദ്ഖാൻ, ജി ശോഭ എന്നിവർ സംസാരിച്ചു.16/07/2018 | ||
എസ് പി സി യൂണിറ്റ്. | |||
==സുസ്മിതം== | ==സുസ്മിതം== | ||
കടയ്ക്കൽ02/08/2018: എസ് പി സി ദിനാചരണം 2018ന്റെ ഭാഗമായി കടയ്ക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ആവിഷ്ക്കരിച്ച സുസ്മിതം പദ്ധതിയ്ക്ക് തുടക്കമായി.പ്രഭാതഭക്ഷണം കഴിയ്ക്കാൻ സാഹതര്യമില്ലാത്ത കുട്ടികൾക്ക് പ്രഭാതഭക്ഷണം എത്തിച്ചുനൽകുന്ന ഈ പദ്ധതിയുടെ ഉത്ഘാടനം കടയ്ക്കൽ സർക്കിൾ ഇൻസ്പക്ടർ ജില്ലാപഞ്ചായത്തംഗം ശ്രീ പി ആർ പുഷ്ക്കരനു നൽകി നിർവഹിച്ചു.സ്ക്കൂൾ അസംബ്ളിയിൽ നടന്ന ചടങ്ങിൽ പി റ്റി എ അംഗങ്ങൾ സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എന്നിവർ പങ്കെടുത്തു | കടയ്ക്കൽ02/08/2018: എസ് പി സി ദിനാചരണം 2018ന്റെ ഭാഗമായി കടയ്ക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ആവിഷ്ക്കരിച്ച സുസ്മിതം പദ്ധതിയ്ക്ക് തുടക്കമായി.പ്രഭാതഭക്ഷണം കഴിയ്ക്കാൻ സാഹതര്യമില്ലാത്ത കുട്ടികൾക്ക് പ്രഭാതഭക്ഷണം എത്തിച്ചുനൽകുന്ന ഈ പദ്ധതിയുടെ ഉത്ഘാടനം കടയ്ക്കൽ സർക്കിൾ ഇൻസ്പക്ടർ ജില്ലാപഞ്ചായത്തംഗം ശ്രീ പി ആർ പുഷ്ക്കരനു നൽകി നിർവഹിച്ചു.സ്ക്കൂൾ അസംബ്ളിയിൽ നടന്ന ചടങ്ങിൽ പി റ്റി എ അംഗങ്ങൾ സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എന്നിവർ പങ്കെടുത്തു |