Jump to content
സഹായം

"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  <font color="blue">സ്കൂൾ ലൈബ്രറിയിൽ 5000 ത്തിലധികം പുസ്തകങ്ങളുണ്ട്.<br>പൂർവ്വവിദ്യാർഥിയായ ശ്രീ മോഹൻകുമാർ രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച ഡിജിററൽ ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
<font color="blue">സ്കൂൾ ലൈബ്രറിയിൽ 5000 ത്തിലധികം പുസ്തകങ്ങളുണ്ട്.<br>പൂർവ്വവിദ്യാർഥിയായ ശ്രീ മോഹൻകുമാർ രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച ഡിജിററൽ ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.<br>
 
അറിവിന്റെ പുത്തൻ വാതായനങ്ങൾ തുറക്കുകയാണ് ഡിജിറ്റൽ ലൈബ്രറി. ലൈബ്രറി എന്ന നമ്മുടെ കാഴ്ചപ്പാടിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരാശയമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.  
വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അത് ആയാസരഹിതമാക്കുന്നതിനുമായി ഇ-ഇങ്ക് ഡിസ്‌പ്ലേ ഉള്ള കിൻഡിൽ അടിസ്ഥാനമാക്കി ഒരു ഡിജിറ്റൽ ലൈബ്രറി സെമിനാർ ങാളിനോടി ചേർന്ന മുറിയിൽ സജ്ജമാക്കി. ഇപ്പോൾ സൗജന്യമായി ലഭിക്കുന്ന ഒട്ടു മിക്ക ഇ-ബുക്കുകളും ഈ ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. ലാബിൽ വരുന്ന കുട്ടികൾക്ക് ഊഴം അനുസരിച്ച് പുസ്തകം വായിക്കാനുള്ള സൗകര്യവും ഒരുക്കി നൽകുന്നു. ഹൈടെക് യുഗത്തിൽ വായനയും ഹൈടെക് ആക്കി മാറ്റുകയാണ് ഇവിടെ. വിവരസാങ്കേതികവിദ്യ ഏതെല്ലാം തരത്തിൽ പ്രയോജനപ്രദമായി ഉപയോഗിക്കാമെന്ന സന്ദേശമാണ് ഇതിലൂടെ പകർ‍ന്നു നല്കുന്നത്.


[[പ്രമാണം:1310410.jpg|500px|thumb‍‍]]
[[പ്രമാണം:1310410.jpg|500px|thumb‍‍]]
1,850

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/444491" എന്ന താളിൽനിന്ന് ശേഖരിച്ചത്