Jump to content
സഹായം

"ജി.എച്ച്.എസ്സ്.കുമരപുരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
സിവിൽ സർവ്വീസുകാരും എെ.എ.എസുകാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംഗീതനാട്യരംഗങ്ങളിലെ പ്രശസ്തരും നടന്നു നീങ്ങിയ വഴികൾ......അവരുടെ കാൽപ്പാടുകൾ പതിഞ്ഞ വീഥികൾ..... എന്നും ഒട്ടും മാറാത്ത ആചാര അനുഷ്ഠാനങ്ങൾ  പാലിച്ച് പഴമയും എളിമയും കാത്തുസൂക്ഷിക്കുന്ന ഗ്രാമം. ലോകവിനോദ സഞ്ചാര ഭൂപടങ്ങളിൽ ഇടം നേടി, യുനെസ്കോ പൈതൃകഗ്രാമമായി പ്രഖ്യാപിച്ച നമ്മുടെ കല്പാത്തി....[[ചിത്രം:kal11.jpg|thumb|300px|center]]

പാലക്കാട് ജില്ലയിലെ ഒരു പ്രധാന ഗ്രാമമാണ് കല്പാത്തി. ടൗണിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരത്തിൽ നിളാകൈവഴിയുടെ തീരത്ത് ബ്രാഹ്മണർ ഒരുമിച്ചു താമസിക്കുന്ന അഗ്രഹാരം ഉൾപ്പെടുന്ന പ്രദേശം. ബ്രാഹ്മണ അഗ്രഹാരങ്ങളും, സംഗീത സാന്ദ്രമായ അഗ്രഹാരവീഥികളും തഞ്ചാവൂർ ശൈലിയിലെ ശില്പവിദ്യയാൽ തീർത്ത ക്ഷേത്രങ്ങളും രഥോത്സവങ്ങളും സർവ്വോപരി കല്പാത്തിപ്പുഴയും എന്തുകൊണ്ടും കല്പാത്തിയെ വേറിട്ടു നിർത്തുന്നു.

<font color=red>
<font size=6>
ചരിത്രത്തിലൂടെ.....
<font color=green>
<font size=5>
AD 1464ൽ പാലക്കാട് രാജാവ് ബ്രാഹ്മണർക്ക് താമസിക്കുവാനും ക്ഷേത്രം പണിയുവാനുമായി നൽകിയ ഇടമാണിതെന്ന് വില്യം ലോഗൻ മലബാർ മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുണ്ടായതാണീ വിശ്വനാഥക്ഷേത്രവും അഗ്രാഹാരവും എന്നു പറയുന്നു. അഗ്രഹാരം എന്ന വാക്കിനർത്ഥം ഹരനും(ശിവനും) ഹരിയും(വിഷ്ണുവും) വസിക്കുന്ന ഇടം എന്നാണത്രേ. ക്ഷേത്രത്തിലേക്കു പോകുന്ന വഴിയുടെ ഇരുവശവും ബ്രഹ്മണ പാർപ്പിടങ്ങൾ മാലകോർക്കപ്പെട്ടിരിക്കുന്ന പോൽ കാണപ്പെടുന്നു. സംഘകാലകൃതിയായ പെരുമ്പാണരുപടയിൽ കല്പാത്തിയെക്കുറിച്ച് ഇങ്ങനെ പറയുന്നു: ചാണകം മെഴുകിയ മുറ്റങ്ങൾക്കു മുന്നിൽ കുറുകിയ കാലുള്ള ചായ്പിൽ കൊഴുത്ത പശുക്കൾ കാണപ്പെടുന്നു. പട്ടികൾക്കും കോഴികൾക്കും പ്രവേശനമുണ്ടായിരുന്നില്ല. വേദങ്ങളുടെ രക്ഷകർ തത്തകളെ ചൊല്ലിപഠിപ്പിക്കുന്നു.
ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാരനായ ഫ്രാൻസിസ് ബുക്കാനൻ പറയുന്നത് ഇങ്ങനെയാണ്: പ്രശാന്തവും വിസ്തൃതവുമായ ആകാശത്തിന്റെ വടക്കേ ചെരുവിൽ തിളങ്ങുന്ന കുുഞ്ഞു നക്ഷത്രത്തെപ്പോലെ വളയിട്ട സുന്ദരികളാണ് നിങ്ങളെ അവിടെ സ്വീകരിക്കുക......
കൽപാത്തി തേര്
കൽപാത്തി തേര്

<!--visbot  verified-chils->
<!--visbot  verified-chils->
2,088

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/444301" എന്ന താളിൽനിന്ന് ശേഖരിച്ചത്