"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities (മൂലരൂപം കാണുക)
15:15, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 34: | വരി 34: | ||

പച്ചക്കറി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 21 ചട്ടിനിറക്കൽ പ്രവർത്തനം ബയോളജി അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. സസ്യപരിപാലനവും വീട്ടുമുറ്റത്ത് പച്ചക്കറി ഉൽപ്പാദനത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണവും നടന്നുവരുന്നു. |
പച്ചക്കറി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 21 ചട്ടിനിറക്കൽ പ്രവർത്തനം ബയോളജി അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. സസ്യപരിപാലനവും വീട്ടുമുറ്റത്ത് പച്ചക്കറി ഉൽപ്പാദനത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണവും നടന്നുവരുന്നു. | ||
| അണ്ണാറക്കണ്ണനും തന്നാലായത് | ||

ഊർജ്ജസംരക്ഷണ പ്രവർത്തനമായ 'അണ്ണാറക്കണ്ണനും തന്നാലായത് ' എന്ന തുടർപ്രവർത്തനം ജൂൺ മാസം മുതൽ ആരംഭിച്ചു. കുട്ടികൾ അവരവരുടെ വീട്ടിലെ കരന്റുബിൽ ശേഖരിക്കുന്നു. തുടർന്ന് വീട്ടിലെ സാധാരണ ബൾബുകൾ മാറ്റി CFL ബൾബുകളുടെ ഉപയോഗം, അനാവശ്യമായ കരന്റ് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഊർജ്ജസംരക്ഷണ പ്രവർത്തനമായ 'അണ്ണാറക്കണ്ണനും തന്നാലായത് ' എന്ന തുടർപ്രവർത്തനം ജൂൺ മാസം മുതൽ ആരംഭിച്ചു. കുട്ടികൾ അവരവരുടെ വീട്ടിലെ കരന്റുബിൽ ശേഖരിക്കുന്നു. തുടർന്ന് വീട്ടിലെ സാധാരണ ബൾബുകൾ മാറ്റി CFL ബൾബുകളുടെ ഉപയോഗം, അനാവശ്യമായ കരന്റ് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു.

{| class="wikitable" | |||

| [[ചിത്രം:20002_130.jpg|150px]] || [[ചിത്രം:20002_128.jpg|150px]] | |||

* കൈത്താങ്ങ് |
* കൈത്താങ്ങ് | ||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ 'കൈത്താങ്ങ് ' - സഹപാഠിയ്ക്ക് ഒരു സഹായ പദ്ധതി, ആയി ഈ വർഷവും ആരംഭിച്ചു. കഴിവുള്ള കുട്ടികൾ അവരവർക്ക് പഠനോപകരണങ്ങൾ വാങ്ങുമ്പോൾ രക്ഷിതാക്കളുടെ സഹായത്തോടെ ഒരെണ്ണം കൂടുതൽ വാങ്ങി അദ്ധ്യാപകരെ ഏൽപ്പിക്കുന്നു. തുടർന്ന് കുട്ടികളുടേയും, അദ്ധ്യാപകരുടേയും സഹകരണത്തോടെ അർഹരായ കുട്ടികളെ കണ്ടെത്തി സഹായം ചെയ്തു വരുന്നു. | സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ 'കൈത്താങ്ങ് ' - സഹപാഠിയ്ക്ക് ഒരു സഹായ പദ്ധതി, ആയി ഈ വർഷവും ആരംഭിച്ചു. കഴിവുള്ള കുട്ടികൾ അവരവർക്ക് പഠനോപകരണങ്ങൾ വാങ്ങുമ്പോൾ രക്ഷിതാക്കളുടെ സഹായത്തോടെ ഒരെണ്ണം കൂടുതൽ വാങ്ങി അദ്ധ്യാപകരെ ഏൽപ്പിക്കുന്നു. തുടർന്ന് കുട്ടികളുടേയും, അദ്ധ്യാപകരുടേയും സഹകരണത്തോടെ അർഹരായ കുട്ടികളെ കണ്ടെത്തി സഹായം ചെയ്തു വരുന്നു. |