Jump to content
സഹായം

"കര‌ുവള്ളി മുഹമ്മദ് മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
കട്ടിലശ്ശേരി ആലി മുസ്‌ലിയാരുടെ മകനും സ്വാതന്ത്ര്യ സമര സേനാനിയുമായ കട്ടിലശ്ശേരി മുഹമ്മദ് മൗലവി ആരംഭിച്ച 'മദ്‌റസ-സ്‌കൂളിലാ'യിരുന്നു ആദ്യകാല വിദ്യാഭ്യാസം.
കട്ടിലശ്ശേരി ആലി മുസ്‌ലിയാരുടെ മകനും സ്വാതന്ത്ര്യ സമര സേനാനിയുമായ കട്ടിലശ്ശേരി മുഹമ്മദ് മൗലവി ആരംഭിച്ച 'മദ്‌റസ-സ്‌കൂളിലാ'യിരുന്നു ആദ്യകാല വിദ്യാഭ്യാസം.
മത ഭൗതിക വിഷയങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള സിലബസ് ആയിരുന്നു സ്ഥാപനത്തിലുണ്ടായിരുന്നത്. മദ്‌റസയും സ്‌കൂളും ചേർത്തുകൊണ്ട് അദ്ദേഹം ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ മക്കരപ്പറമ്പ് പുണർപ്പ യു.പി സ്‌കൂൾ. ദീനീ പഠനവും സ്‌കൂൾ വിദ്യാഭ്യാസവും ആ പാഠശാലയിലായിരുന്നു. ഇംഗ്ലീഷ്, കണക്ക്, അറബി, ഖുർആൻ, ദീനിയാത്ത് തുടങ്ങിയ വിഷയങ്ങൾ അവിടെ പഠിപ്പിച്ചിരുന്നു. ഒരു പീര്യഡ് ഇംഗ്ലീഷാണെങ്കിൽ അടുത്ത പീര്യഡ് ദീനിയ്യാത്തായിരിക്കും.

വി.എം മൊയ്തീൻ കുട്ടി മൗലവി, കെടി മുഹമ്മദ് മൗലവി, സെയ്താലി മൗലവി,മൗലവി മുഹമ്മദ് ഫലകി തുടങ്ങിയവരായിരുന്നു അധ്യാപകർ.
വി.എം മൊയ്തീൻ കുട്ടി മൗലവി, കെടി മുഹമ്മദ് മൗലവി, സെയ്താലി മൗലവി,മൗലവി മുഹമ്മദ് ഫലകി തുടങ്ങിയവരായിരുന്നു അധ്യാപകർ. എട്ടാംതരം വരെ  ആ സ്‌കൂളിൽ പഠിച്ച് ഇ.എസ്.എൽ.സി. 1931 ൽ പരീക്ഷ എഴുതി. SSLC പരീക്ഷ നിലവിൽ വന്നപ്പോൾ എസ് എസ് എൽ സി പരീക്ഷ എഴുതി പാസായി. അക്കാലത്ത് മലബാറിൽ ഉയർന്ന മാർക്കോടെയുള്ള വിജയിയായി കരുവള്ളി മുഹമ്മദ്. കേരളത്തിലെ ആദ്യ ബാച്ച്ലെ എസ് എസ് എൽ സി ക്കാരൻ എന്ന ബഹുമതി വേറെയും. കൊല്ലം നോർത്ത് ദാറുസ്സലാം അറബിക്കോളേജിൽ തുടർപഠനം. മദിരാശി നോർത്ത് ആർക്കാഡ് യുനിവേഴ്സിറ്റിയിൽ ഉപരിപ0നം. 1938 ൽ മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് അഫ്ളലുൽ ഉലമ ബിരുദം നേടി.
എട്ടാംതരം വരെ  ആ സ്‌കൂളിൽ പഠിച്ച് ഇ.എസ്.എൽ.സി. 1931 ൽ പരീക്ഷ എഴുതി. .....
 
== ജോലി ==
== ജോലി ==
== പ്രവർത്തന മേഖല ==
== പ്രവർത്തന മേഖല ==
== ഗ്രന്ഥങ്ങൾ ==
== ഗ്രന്ഥങ്ങൾ ==
1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/443508" എന്ന താളിൽനിന്ന് ശേഖരിച്ചത്