"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:30, 4 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2018→അകലക്കുന്നം - ചരിത്രപരമായ വിവരങ്ങൾ
വരി 23: | വരി 23: | ||
===അകലക്കുന്നം - ചരിത്രപരമായ വിവരങ്ങൾ=== | ===അകലക്കുന്നം - ചരിത്രപരമായ വിവരങ്ങൾ=== | ||
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ളോക്കിൽ അകലക്കുന്നം, ചെങ്ങളം ഈസ്റ്റ് വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത്. 34.84 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കൊഴുവനാൽ, മീനച്ചിൽ പഞ്ചായത്തുകൾ, കിഴക്ക് എലിക്കുളം പഞ്ചായത്ത്, തെക്ക് പള്ളിക്കത്തോട്, കൂരോപ്പട പഞ്ചായത്തുകൾ, പടിഞ്ഞാറ് അയർക്കുന്നം, കിടങ്ങൂർ, കൂരോപ്പട പഞ്ചായത്തുകൾ എന്നിവയാണ്. ഇടവിട്ട് കല്ലും, പാറകളും സമൃദ്ധമായി പഞ്ചായത്തു പ്രദേശത്തു കാണാം. അകലക്കുന്നം വില്ലേജിന്റെ ആസ്ഥാനം അക്കാലത്ത് തെക്കുംതലയിലായിരുന്നു. പഴയ “അകലക്കുന്നം പകുതി” പിൽക്കാലത്ത് അകലക്കുന്നം, ആനിക്കാട് എലിക്കുളം, ചെങ്ങളം, എളങ്ങുളം എന്നീ അഞ്ചു വില്ലേജുകളിലായി വിഭജിക്കപ്പെട്ടു. 1953-ൽ അകലക്കുന്നം പഞ്ചായത്ത് രൂപംകൊണ്ടു. പണ്ട് ഏറ്റുമാനൂരിൽ നിന്ന് കിടങ്ങൂർ വഴി ചിറക്കടവിലെത്തി ആര്യങ്കാവ് വഴി ചെങ്കോട്ട തുടങ്ങിയ തമിഴ്നാട് പ്രദേശങ്ങളിലേക്ക് പോകുന്ന പുരാതനമായ ഒരു നടപ്പാത ഉണ്ടായിരുന്നു. പുലിയന്നൂർ-വാഴൂർ റോഡ് ഉണ്ടായതിനുശേഷമാണ് വില്ലേജോഫീസ് പള്ളിക്കാത്തോട്ടിലേക്ക് മാറ്റിയത്. ഇവിടുത്തെ മറ്റക്കര എന്ന പ്രദേശം പേര് ധ്വനിപ്പിക്കുന്നതുപോലെതന്നെ മറ്റങ്ങളും പാടങ്ങളും താരതമ്യേന കൂടുതലുള്ള പ്രദേശങ്ങളാണ്. പഞ്ചായത്തിലെ ഏറ്റവും വലിയ കരയായ മറ്റക്കരയുടെ ഹൃദയഭാഗത്താണ് മഞ്ഞക്കാവ് എന്നറിയപ്പെടുന്ന ശിവപാർവ്വതിക്ഷേത്രവും ശ്രീരാമകൃഷ്ണാശ്രമവും സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ നിമ്നോന്നത സ്ഥിതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയുടെ ഏതാണ്ട് മദ്ധ്യഭാഗത്തായി ഇടനാട് മേഖലയിലാണ് അകലക്കുന്നം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കല്ലിട പൊന്നിട എന്ന പഴഞ്ചൊല്ല് ഇവിടെ അന്വർത്ഥമാണ്. ഈ പ്രദേശങ്ങളിലെ മണ്ണ് നാണ്യവിളകൾക്ക് പ്രത്യേകിച്ച് റബ്ബറിന് വളരെ ഉപയുക്തമാണ്. മുഴൂരിന്റെ പടിഞ്ഞാറെ അതിരു ചേർന്നാണ് പന്നഗം തോട് ഒഴുകുന്നത്. വാണിജ്യസാധനങ്ങളടങ്ങിയ ചുമടുകളുമായി സഞ്ചരിച്ചിരുന്ന യാത്രക്കാർക്ക് ചുമടുകൾ ഇറക്കിവച്ച് വിശ്രമിക്കുവാൻ ഇടവിട്ടിടവിട്ട് ഉണ്ടായിരുന്ന താവളങ്ങൾക്ക് ഇളപ്പുകൾ എന്നായിരുന്നു വിളിച്ചു വന്നിരുന്നത്. ഓരോന്നും അറിയപ്പെട്ടിരുന്നത് മിക്കവാറും അവിടെ നിന്നിരുന്ന മരങ്ങളുടെ പേരിലാണ്. അടുത്തകാലം വരെ പഴയ കരിങ്കൽ ചുമടു താങ്ങികൾ ഇവിടെയെല്ലാം കാണാമായിരുന്നു. പഞ്ചായത്തു രൂപീകൃതമാകുന്നതുവരെ പ്രവർത്തി കച്ചേരി അല്ലെങ്കിൽ പകുതി കച്ചേരി എന്ന് അറിയപ്പെട്ടിരുന്ന വില്ലേജോഫീസായിരുന്നു നിലനിന്നിരുന്നത്. | കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ളോക്കിൽ അകലക്കുന്നം, ചെങ്ങളം ഈസ്റ്റ് വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത്. 34.84 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കൊഴുവനാൽ, മീനച്ചിൽ പഞ്ചായത്തുകൾ, കിഴക്ക് എലിക്കുളം പഞ്ചായത്ത്, തെക്ക് പള്ളിക്കത്തോട്, കൂരോപ്പട പഞ്ചായത്തുകൾ, പടിഞ്ഞാറ് അയർക്കുന്നം, കിടങ്ങൂർ, കൂരോപ്പട പഞ്ചായത്തുകൾ എന്നിവയാണ്. ഇടവിട്ട് കല്ലും, പാറകളും സമൃദ്ധമായി പഞ്ചായത്തു പ്രദേശത്തു കാണാം. അകലക്കുന്നം വില്ലേജിന്റെ ആസ്ഥാനം അക്കാലത്ത് തെക്കുംതലയിലായിരുന്നു. പഴയ “അകലക്കുന്നം പകുതി” പിൽക്കാലത്ത് അകലക്കുന്നം, ആനിക്കാട് എലിക്കുളം, ചെങ്ങളം, എളങ്ങുളം എന്നീ അഞ്ചു വില്ലേജുകളിലായി വിഭജിക്കപ്പെട്ടു. 1953-ൽ അകലക്കുന്നം പഞ്ചായത്ത് രൂപംകൊണ്ടു. പണ്ട് ഏറ്റുമാനൂരിൽ നിന്ന് കിടങ്ങൂർ വഴി ചിറക്കടവിലെത്തി ആര്യങ്കാവ് വഴി ചെങ്കോട്ട തുടങ്ങിയ തമിഴ്നാട് പ്രദേശങ്ങളിലേക്ക് പോകുന്ന പുരാതനമായ ഒരു നടപ്പാത ഉണ്ടായിരുന്നു. പുലിയന്നൂർ-വാഴൂർ റോഡ് ഉണ്ടായതിനുശേഷമാണ് വില്ലേജോഫീസ് പള്ളിക്കാത്തോട്ടിലേക്ക് മാറ്റിയത്. ഇവിടുത്തെ മറ്റക്കര എന്ന പ്രദേശം പേര് ധ്വനിപ്പിക്കുന്നതുപോലെതന്നെ മറ്റങ്ങളും പാടങ്ങളും താരതമ്യേന കൂടുതലുള്ള പ്രദേശങ്ങളാണ്. പഞ്ചായത്തിലെ ഏറ്റവും വലിയ കരയായ മറ്റക്കരയുടെ ഹൃദയഭാഗത്താണ് മഞ്ഞക്കാവ് എന്നറിയപ്പെടുന്ന ശിവപാർവ്വതിക്ഷേത്രവും ശ്രീരാമകൃഷ്ണാശ്രമവും സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ നിമ്നോന്നത സ്ഥിതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയുടെ ഏതാണ്ട് മദ്ധ്യഭാഗത്തായി ഇടനാട് മേഖലയിലാണ് അകലക്കുന്നം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കല്ലിട പൊന്നിട എന്ന പഴഞ്ചൊല്ല് ഇവിടെ അന്വർത്ഥമാണ്. ഈ പ്രദേശങ്ങളിലെ മണ്ണ് നാണ്യവിളകൾക്ക് പ്രത്യേകിച്ച് റബ്ബറിന് വളരെ ഉപയുക്തമാണ്. മുഴൂരിന്റെ പടിഞ്ഞാറെ അതിരു ചേർന്നാണ് പന്നഗം തോട് ഒഴുകുന്നത്. വാണിജ്യസാധനങ്ങളടങ്ങിയ ചുമടുകളുമായി സഞ്ചരിച്ചിരുന്ന യാത്രക്കാർക്ക് ചുമടുകൾ ഇറക്കിവച്ച് വിശ്രമിക്കുവാൻ ഇടവിട്ടിടവിട്ട് ഉണ്ടായിരുന്ന താവളങ്ങൾക്ക് ഇളപ്പുകൾ എന്നായിരുന്നു വിളിച്ചു വന്നിരുന്നത്. ഓരോന്നും അറിയപ്പെട്ടിരുന്നത് മിക്കവാറും അവിടെ നിന്നിരുന്ന മരങ്ങളുടെ പേരിലാണ്. അടുത്തകാലം വരെ പഴയ കരിങ്കൽ ചുമടു താങ്ങികൾ ഇവിടെയെല്ലാം കാണാമായിരുന്നു. പഞ്ചായത്തു രൂപീകൃതമാകുന്നതുവരെ പ്രവർത്തി കച്ചേരി അല്ലെങ്കിൽ പകുതി കച്ചേരി എന്ന് അറിയപ്പെട്ടിരുന്ന വില്ലേജോഫീസായിരുന്നു നിലനിന്നിരുന്നത്. | ||
====പൊതുവിവരങ്ങൾ==== | |||
*ജില്ല :കോട്ടയം | |||
*ബ്ലോക്ക് :പാമ്പാടി | |||
*വിസ്തീർണ്ണം :34.84ച.കി.മീ. | |||
*വാർഡുകളുടെ എണ്ണം :15 | |||
*ജനസംഖ്യ :19556 | |||
*പുരുഷൻമാർ :9703 | |||
*സ്ത്രീകൾ :9853 | |||
*ജനസാന്ദ്രത :561 | |||
*സ്ത്രീ : പുരുഷ അനുപാതം:1015 | |||
*മൊത്തം സാക്ഷരത :96 | |||
*സാക്ഷരത (പുരുഷൻമാർ):97 | |||
*സാക്ഷരത (സ്ത്രീകൾ) :96 | |||
Source : Census data 2001 | |||
*വിലാസം | |||
*അകലക്കുന്നം ഗ്രാമപഞ്ചായത്ത് | |||
*മണലുങ്കൽ പി.ഒ, കോട്ടയം - 686503 | |||
*ഫോൺ - 04812551141 | |||
===തൊഴിൽമേഖലകൾ=== | ===തൊഴിൽമേഖലകൾ=== | ||
====കൃഷി==== | ====കൃഷി==== |