"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
23:15, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== പൂങ്കാവ് - പ്രത്യേകതകൾ == | == പൂങ്കാവ് - പ്രത്യേകതകൾ == | ||
=== സ്ഥലനാമ കൗതുകം === | === സ്ഥലനാമ കൗതുകം === | ||
പൂങ്കാവ് - പുന്നകളുടെ നാട് | |||
പാതിരപ്പള്ളി - | |||
ഓമനപ്പുഴ - ഓടാപ്പൊഴി എന്ന പേരിലാണ് പണ്ട് അറിയപ്പെട്ടിരുന്നത്. ഓടാപ്പൊഴി സൗന്ദര്യവത്ക്കരിച്ചാണ് ഇപ്പോഴത്തെ പേര് നിലവിൽ വന്നത്. | |||
=== വിളക്കിടീൽ ചടങ്ങ് === | === വിളക്കിടീൽ ചടങ്ങ് === | ||
പെസഹാ വ്യഴാഴ്ച രാത്രി, പൂങ്കാവ് പള്ളിയങ്കണത്തിൽ നടക്കുന്ന ഒരു ചടങ്ങാണ് വിളക്കിടീൽ. ജാതിമതഭേദമന്യേ പ്രദേശത്തെ മുഴുവൻ ജനങ്ങളും രാത്രി മുഴുവൻ ഉറക്കമിളച്ച് നിലവിളക്ക് തെളിച്ച് പ്രാർത്ഥിക്കുന്ന ചടങ്ങാണിത്.ഈ ആചാരത്തിന് കൂടുതൽ സാമ്യം ഹിന്ദു ക്ഷേത്രങ്ങളിലെ ചടങ്ങുകളോടാണ്. പെസഹാ വ്യഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷയ്ക്ക് ശേഷമാണ് മറ്റെങ്ങും കാണാത്ത ഈ ചടങ്ങ് പൂങ്കാവ് പള്ളിയിൽ നടക്കുന്നത്. വിവിധ ദേശങ്ങളിൽ നിന്ന് ആയിരകണക്കിനാളുകൾ ഈ ചടങ്ങ് വീക്ഷിക്കുന്നതിനായി പൂങ്കാവിലേയ്ക്ക് എത്താറുണ്ട്. മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയായി പലപ്പോഴും ഈ ചടങ്ങിനെ ചൂണ്ടികാട്ടാറുണ്ട്.<br /> | പെസഹാ വ്യഴാഴ്ച രാത്രി, പൂങ്കാവ് പള്ളിയങ്കണത്തിൽ നടക്കുന്ന ഒരു ചടങ്ങാണ് വിളക്കിടീൽ. ജാതിമതഭേദമന്യേ പ്രദേശത്തെ മുഴുവൻ ജനങ്ങളും രാത്രി മുഴുവൻ ഉറക്കമിളച്ച് നിലവിളക്ക് തെളിച്ച് പ്രാർത്ഥിക്കുന്ന ചടങ്ങാണിത്.ഈ ആചാരത്തിന് കൂടുതൽ സാമ്യം ഹിന്ദു ക്ഷേത്രങ്ങളിലെ ചടങ്ങുകളോടാണ്. പെസഹാ വ്യഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷയ്ക്ക് ശേഷമാണ് മറ്റെങ്ങും കാണാത്ത ഈ ചടങ്ങ് പൂങ്കാവ് പള്ളിയിൽ നടക്കുന്നത്. വിവിധ ദേശങ്ങളിൽ നിന്ന് ആയിരകണക്കിനാളുകൾ ഈ ചടങ്ങ് വീക്ഷിക്കുന്നതിനായി പൂങ്കാവിലേയ്ക്ക് എത്താറുണ്ട്. മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയായി പലപ്പോഴും ഈ ചടങ്ങിനെ ചൂണ്ടികാട്ടാറുണ്ട്.<br /> |