"ജി.എൽ.പി.എസ് പുള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പുള്ളന്നൂർ (മൂലരൂപം കാണുക)
22:41, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
[[പ്രമാണം:47208-7pg|thumb|center|പ്രവേശനോത്സവം 2018]] | [[പ്രമാണം:47208-7pg|thumb|center|പ്രവേശനോത്സവം 2018]] | ||
പരിസ്ഥിതി ദിനം- ജൂണ് 5 2018.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വ‍്റക്ഷ ത്തൈകൾ പച്ചക്കറി വിത്തുകൾ എന്നിവ വിതരണം നടത്തി.സ്ക്കൂളിൽ ജൈവ വൈവിധ്യ പാർക്ക് നിർമിക്കുന്നതിനു തുടക്കം കുുറിച്ചു. | പരിസ്ഥിതി ദിനം- ജൂണ് 5 2018.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വ‍്റക്ഷ ത്തൈകൾ പച്ചക്കറി വിത്തുകൾ എന്നിവ വിതരണം നടത്തി.സ്ക്കൂളിൽ ജൈവ വൈവിധ്യ പാർക്ക് നിർമിക്കുന്നതിനു തുടക്കം കുുറിച്ചു. | ||
ജൂൺ 19 വായനാ ദിനം | |||
വായനാ ദിനത്തോടനുബന്ധിച്ച് എല്ലാ കുുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെ യ്തു. എല്ലാ ക്ളാസിലും ക്ളാസ് ലൈബ്രറി ഒരുക്കി.വായനാ ക്വിസ്,വായനാ മത്സരം എന്നിവ നടത്തി.വിജയികൾക്ക് സമ്മാന വിതരണം നടത്തി.അമ്മ വായന പദ്ധതിക്ക് രൂപം നൽകി. എല്ലാ ദിവസവും മൈക്കിലൂടെ പത്ര വായന നടത്തുന്നു. | |||
ജൂലൈ 5ബഷീർ ദിനം | |||
ബഷീർ ദിനത്തോടനുബന്ധിച്ച് അസംബ്ളി കൂടി.ബഷീർ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. ബഷീർ എന്ന മഹാ സാഹിത്യകാരനെ പരിചയപ്പെടുത്തി.ബഷീർ ദിന ക്വിസ് നടത്തി. | |||
, | |||
ജൂലൈ 22 ചാന്ദ്രദിനം | |||
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചാന്ദ്ര ദിന ക്വിസ് നടത്തി. ചാന്ദ്ര ദിന വീഡിയോ പ്രദർശിപ്പിച്ചു. ചുമർ പത്രിക തയ്യാറാക്കി. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ബീരാന് കുട്ടി സി. ഹെഡ് മാസ്റ്ററർ | ബീരാന് കുട്ടി സി. ഹെഡ് മാസ്റ്ററർ |