"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:20, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2018→മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്
No edit summary |

വരി 1: | വരി 1: | ||
== മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് == | == മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് == | ||
ആലപ്പുഴ ജില്ലയിലുള്ള അമ്പലപ്പുഴ താലൂക്കിൽ ആര്യാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് 19.07 ചതുരശ്രകിലോമീർ വിസ്തീർണ്ണമുള്ള മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്. ആലപ്പുഴ നഗരത്തിന് വടക്കുവശം ദേശീയപാത -47 ന്റെ പടിഞ്ഞാറ് തെക്കുവടക്കായി കിടക്കുന്ന ഇത് ഒരു തീരദേശ പഞ്ചായത്താണ്.

അതിരുകൾ | അതിരുകൾ | ||
തെക്ക് - ആര്യാട് പഞ്ചായത്ത്, തീയശേരി പൊഴി എന്നിവ | തെക്ക് - ആര്യാട് പഞ്ചായത്ത്, തീയശേരി പൊഴി എന്നിവ | ||
വരി 25: | വരി 9: | ||
പടിഞ്ഞാറ് - അറബിക്കടൽ | പടിഞ്ഞാറ് - അറബിക്കടൽ | ||
ഐതിഹ്യം | ഐതിഹ്യം | ||
മാരാരിക്കുളത്തിന് ആ പേര് ലഭിച്ചതിനെ കുറിച്ച് രണ്ടു ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. പണ്ട് വ്യാപകമായി ഉപയോഗിച്ചിരുന്ന തഴപ്പായ നിർമ്മാണത്തിനാവശ്യമായ കൈതയോലകൾ ശേഖരിക്കാനെത്തിയ ഒരു സ്ത്രീ ഒരു കുളക്കടവിൽ കിടന്ന കല്ലിൽ അരിവാൾ തേച്ച് മൂർച്ച കൂട്ടാൻ ശ്രമിച്ചപ്പോൾ കല്ലിൽ നിന്നും രക്തം ഒഴുകിയെന്നും, കല്ല് ശിവലിംഗമായിരുന്നുവെന്നും പറയപ്പെടുന്നു. പിൽക്കാലത്ത് ആ കുളക്കരയിൽ മാരാരി(ശിവലിംഗം)പ്രതിഷ്ഠിക്കപ്പെട്ടുവെന്നും ഈ പ്രദേശം മാരാരിക്കുളം എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി എന്നതുമാണ് അതിൽ ഒന്ന് | മാരാരിക്കുളത്തിന് ആ പേര് ലഭിച്ചതിനെ കുറിച്ച് രണ്ടു ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. പണ്ട് വ്യാപകമായി ഉപയോഗിച്ചിരുന്ന തഴപ്പായ നിർമ്മാണത്തിനാവശ്യമായ കൈതയോലകൾ ശേഖരിക്കാനെത്തിയ ഒരു സ്ത്രീ ഒരു കുളക്കടവിൽ കിടന്ന കല്ലിൽ അരിവാൾ തേച്ച് മൂർച്ച കൂട്ടാൻ ശ്രമിച്ചപ്പോൾ കല്ലിൽ നിന്നും രക്തം ഒഴുകിയെന്നും, കല്ല് ശിവലിംഗമായിരുന്നുവെന്നും പറയപ്പെടുന്നു. പിൽക്കാലത്ത് ആ കുളക്കരയിൽ മാരാരി(ശിവലിംഗം)പ്രതിഷ്ഠിക്കപ്പെട്ടുവെന്നും ഈ പ്രദേശം മാരാരിക്കുളം എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി എന്നതുമാണ് അതിൽ ഒന്ന്.മാരാരിക്കുളം ശിവക്ഷേത്രവുമായി ബന്ധപ്പെട്ടു തന്നെ, മാരന്റെ അരിയുടെ കളം (മാരൻ = കാമദേവൻ, അരി = ശത്രു; മാരന്റെ അരി = കാമദേവൻറെ ശത്രു - ശിവൻ; കളം = നാട്)എന്നത് രൂപാന്തരപ്പെട്ട് മാരാരിക്കുളം ഉണ്ടായി എന്ന ഒരഭിപ്രായവും നിലവിലുണ്ട്. | ||
തൊഴിൽ | തൊഴിൽ | ||
തീരദേശഗ്രാമമായ പഞ്ചായത്തിൽ മത്സ്യബന്ധനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതാണ് കയർ വ്യവസായം. ഏകദേശം 40% ജനങ്ങളുടെ ഉപജീവനമാർഗ്ഗമാണിത്. | തീരദേശഗ്രാമമായ പഞ്ചായത്തിൽ മത്സ്യബന്ധനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതാണ് കയർ വ്യവസായം. ഏകദേശം 40% ജനങ്ങളുടെ ഉപജീവനമാർഗ്ഗമാണിത്. | ||
വരി 74: | വരി 58: | ||
ലോവെർ പ്രൈമറി സ്കൂളുകൾ | ലോവെർ പ്രൈമറി സ്കൂളുകൾ | ||
ശ്രീ രാജരാജേശ്വരി ലോവെർ പ്രൈമറി സ്കൂൾ പാട്ടുകളം | ശ്രീ രാജരാജേശ്വരി ലോവെർ പ്രൈമറി സ്കൂൾ പാട്ടുകളം | ||
സെയിന്റ് ആന്റണിസ് ലോവെർ പ്രൈമറി സ്കൂൾ ഓമനപ്പുഴ | സെയിന്റ് ആന്റണിസ് ലോവെർ പ്രൈമറി സ്കൂൾ ഓമനപ്പുഴ

അവലംബം | |||
http://www.trend.kerala.gov.in | അവലംബം

Census data 2001 | http://www.trend.kerala.gov.in

http://lsgkerala.in/mararikulamsouthpanchayat/ | Census data 2001

http://lsgkerala.in/mararikulamsouthpanchayat/

http://lsgkerala.in/mararikulamsouthpanchayat/about/

http://lsgkerala.in/mararikulamnorthpanchayat/about/

ആലപ്പുഴ ജില്ലയിലെ ഭരണസംവിധാനം | ആലപ്പുഴ ജില്ലയിലെ ഭരണസംവിധാനം | ||
ജില്ലാ പഞ്ചായത്ത്: ആലപ്പുഴ ജില്ലാ പഞ്ചായത്ത് | ജില്ലാ പഞ്ചായത്ത്: ആലപ്പുഴ ജില്ലാ പഞ്ചായത്ത് |