Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 220: വരി 220:
                                     വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് 1.1.1962-ൽ തിരുവല്ലം പഞ്ചായത്തിൽ നിന്നും വെങ്ങാനൂർ പ്രദേശം ഉൾപ്പെട്ട 5 വാർഡും ചേർത്ത് രൂപീകൃതമായ വെങ്ങാനൂർ പഞ്ചായത്തിൽ‌ ഇന്ന് 20 വാർഡുകൾ നിലവിലുണ്ട്. 2011-ലെ സെൻസസ് പ്രകാരം 13.8 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും ആകെ ജനസംഖ്യ 35,963-ഉം ആണ്.സാക്ഷരതയിൽ പുരുഷന്മാർ 93%-ഉം  36.8%-ഉം എത്തിനിൽക്കുന്നു.

                                     തിരുവന്തപുരം ജില്ലയിലെ തിരുവന്തപുരം താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽ ഉൾപ്പെട്ട  വെങ്ങാനൂർ പഞ്ചായത്ത് അന്താരാഷ്‍ട്ര പ്രശസതി ആർജ്ജിച്ച വിനോദസഞ്ചാരികളുടെ പറുദീസയായി മാറിയ കോവളത്തിനും നിർദ്ദിഷ്ട അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്തിനും സമീപമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ വെള്ളായണി കാർഷിക കോളേജ്, കട്ടച്ചൽ കുഴി നാളികേര ഗവേഷണകേന്ദ്രം, ബാലരാമപുരം കൈത്തറി നെയ്‍ത്തുകേന്ദ്രം, ശുദ്ധജലതടാകമായ വെള്ളായണിക്കായൽ എന്നിവയാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ പ്രദേശമാണ് വെങ്ങാനൂർ. വെള്ളം വറ്റാത്ത നീരുറവകളും കുളങ്ങളും തോടുകളും നെയ്യാർ ജലസേചന പദ്ധതിയുടെ ചാനലുകളും പഞ്ചായത്തിനെ ഫലഭൂയിഷ്ഠമാക്കുന്നു. മുട്ടയ്ക്കാട്, കടവിൻമൂല, കോവളം, തൊഴിച്ചൽ എന്നീ വാർഡുകളിൽ ഉയർന്ന പാറകെട്ടുകൾ ഉണ്ട്. ആകെ ഭൂവിസ്തൃതിയുടെ 30% ഏലാ പ്രദേശമാണ്. വെങ്ങാനൂർ,വവ്വാമൂല, വെണ്ണിയൂർ, നെടിഞ്ഞൽ, മുട്ടയ്ക്കാട്, പനങ്ങോട്, ഇടുവ, ആത്മബോധിനി തുടങ്ങിയവയാണ് പ്രധാന  ഏലാ പ്രദേശങ്ങൾ. വാഴ, മരച്ചീനി, പച്ചക്കറികൾ, തെങ്ങ് ഇവയാണ് പ്രധാന കൃഷികൾ. അപൂർവ്വം ചില സ്ഥലങ്ങളിൽ മാത്രമേ നെൽകൃഷിയുള്ളൂ.
                                     തിരുവന്തപുരം ജില്ലയിലെ തിരുവന്തപുരം താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽ ഉൾപ്പെട്ട  വെങ്ങാനൂർ പഞ്ചായത്ത് അന്താരാഷ്‍ട്ര പ്രശസതി ആർജ്ജിച്ച വിനോദസഞ്ചാരികളുടെ പറുദീസയായി മാറിയ കോവളത്തിനും നിർദ്ദിഷ്ട അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്തിനും സമീപമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ വെള്ളായണി കാർഷിക കോളേജ്, കട്ടച്ചൽ കുഴി നാളികേര ഗവേഷണകേന്ദ്രം, ബാലരാമപുരം കൈത്തറി നെയ്‍ത്തുകേന്ദ്രം, ശുദ്ധജലതടാകമായ വെള്ളായണിക്കായൽ എന്നിവയാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ പ്രദേശമാണ് വെങ്ങാനൂർ. വെള്ളം വറ്റാത്ത നീരുറവകളും കുളങ്ങളും തോടുകളും നെയ്യാർ ജലസേചന പദ്ധതിയുടെ ചാനലുകളും പഞ്ചായത്തിനെ ഫലഭൂയിഷ്ഠമാക്കുന്നു.  
 
                                      മുട്ടയ്ക്കാട്, കടവിൻമൂല, കോവളം, തൊഴിച്ചൽ എന്നീ വാർഡുകളിൽ ഉയർന്ന പാറകെട്ടുകൾ ഉണ്ട്. ആകെ ഭൂവിസ്തൃതിയുടെ 30% ഏലാ പ്രദേശമാണ്. വെങ്ങാനൂർ,വവ്വാമൂല, വെണ്ണിയൂർ, നെടിഞ്ഞൽ, മുട്ടയ്ക്കാട്, പനങ്ങോട്, ഇടുവ, ആത്മബോധിനി തുടങ്ങിയവയാണ് പ്രധാന  ഏലാ പ്രദേശങ്ങൾ. വാഴ, മരച്ചീനി, പച്ചക്കറികൾ, തെങ്ങ് ഇവയാണ് പ്രധാന കൃഷികൾ. അപൂർവ്വം ചില സ്ഥലങ്ങളിൽ മാത്രമേ നെൽകൃഷിയുള്ളൂ.

|}
|}
വരി 233: വരി 235:
                     അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തിൽ, തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മ അയ്യങ്കാളിയുടെ ജനനം കൊണ്ട് ധന്യമായ വെങ്ങാനൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ, 1885-ൽ വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ  നേത‍ൃത‌്വത്തിൽ കുടിപ്പളളിക്കൂടമായാണ് ആരംഭിച്ചത്. നിലത്തെഴുത്താണ്  അക്കാലത്ത് നിലവിലുണ്ടായിരുന്നത് തറയിലിരുന്നായിരുന്നു പഠനം.ഫസ്റ്റ് ഫോറം,സെക്കന്റ് ഫോറം....എന്നീ പേരുകളിലായിരുന്നു ക്ലാസുകൾ.  ഏഴാം ക്ലാസു വരെ പഠിച്ചാൽ ജോലി കിട്ടുമായിരിന്നു.  അഞ്ചു വയസ്സു പൂ൪ത്തിയായതിനു ശേഷം മാത്രമേ സ്ക്കൂളിൽ കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നുള്ളൂ.  വള്ളി നിക്കറും ഉടുപ്പും,  പാവാടയും ബ്ലൗസ്സും ഒക്കെയായിരുന്നു കുട്ടികളുടെ വേഷം.   

1920-ൽ 'ശിപായി പിള്ള' എന്ന പേരിൽ നാട്ടിലറിയപ്പെട്ടിരുന്ന ശ്രീ. ഗോവിന്ദപിള്ള ഈ കുടിപള്ളിക്കൂടം സ൪ക്കാരിനു കൈമാറി.  വില്ലേജ് ഒാഫീസ് (ചാവടി) ഉണ്ടായിരുന്ന പ്രദേശമായതിനാൽ ഈ സ്ഥലം ചാവടി നട എന്ന പേരിലറിയപ്പെട്ടു.  സ൪ക്കാരിന് കൈമിറിയതിനു ശേഷം സ്ക്കൂൾ എ എം എൽ പി എസ് എന്ന പേരിലാണ് അറിയപ്പെട്ടത്.  അധ്യാപകരായിരുന്നു (പുരുഷന്മാ൪)ഭൂരിഭാഗവും സ്ക്കൂളിൽ പഠിപ്പിച്ചിരുന്നത്.  ജാതീയമായ ഉച്ഛനീചത്വത്തിന്റെ പേരിൽ ഈ സ്ക്കൂളിലും താഴ്‌ന്ന സമു‍ദായക്കാരെന്നു കരുതിയിരുന്നവരെ പ്രവേശിപ്പിച്ചിരുന്നില്ല.  തുട൪ന്ന്ശ്രീ അയ്യങ്കാളി കുറച്ചു കുട്ടികളുമായി സ്ക്കൂൾ
1920-ൽ 'ശിപായി പിള്ള' എന്ന പേരിൽ നാട്ടിലറിയപ്പെട്ടിരുന്ന ശ്രീ. ഗോവിന്ദപിള്ള ഈ കുടിപള്ളിക്കൂടം സ൪ക്കാരിനു കൈമാറി.  വില്ലേജ് ഒാഫീസ് (ചാവടി) ഉണ്ടായിരുന്ന പ്രദേശമായതിനാൽ ഈ സ്ഥലം ചാവടി നട എന്ന പേരിലറിയപ്പെട്ടു.  സ൪ക്കാരിന് കൈമിറിയതിനു ശേഷം സ്ക്കൂൾ എ എം എൽ പി എസ് എന്ന പേരിലാണ് അറിയപ്പെട്ടത്.  അധ്യാപകരായിരുന്നു (പുരുഷന്മാ൪)ഭൂരിഭാഗവും സ്ക്കൂളിൽ പഠിപ്പിച്ചിരുന്നത്.  ജാതീയമായ ഉച്ഛനീചത്വത്തിന്റെ പേരിൽ ഈ സ്ക്കൂളിലും താഴ്‌ന്ന സമു‍ദായക്കാരെന്നു കരുതിയിരുന്നവരെ പ്രവേശിപ്പിച്ചിരുന്നില്ല.  തുട൪ന്ന്ശ്രീ അയ്യങ്കാളി കുറച്ചു കുട്ടികളുമായി സ്ക്കൂൾ പ്രവേശനത്തിന് എത്തുകയുണ്ടായി.  ഇ എം  ചന്ദ്രശേഖര പിള്ള എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ഇതിനെ തടയാനെത്തി.  തുട൪ന്ന് സംഘ൪ഷമുണ്ടാകുകയും സ൪ക്കാ൪ ഇടപെട്ട് എല്ലാ വിഭാഗം കുട്ടികൾക്കും സ്ക്കൂളിൽ പ്രവേശനം നൽകാ൯ ഉത്തരവിടുകയും ചെയ്തു.  ഓല ഷെ‍‍‍‍ഡുകളിലാണ് അക്കാലത്ത് ക്ലാസ്സുകൾ നടന്നിരുന്നത്.  ഒരിക്കൽ കെട്ടിടത്തിന് തീ പിടിച്ച് നശിക്കുകയുണ്ടായി. അക്കാലത്ത് സ്ക്കൂൾ കുറച്ചു കാലം ഇപ്പോൾ വില്ലേജ് ഓഫീസ് നിലനിൽക്കുന്നിടത്തേക്ക് മാറ്റുകയുണ്ടായി.  വീണ്ടും ഷെ‍‍ഡുകൾ പണിതതിനു ശേഷം പഴയ സ്ഥലത്തു തന്നെ പ്രവ൪ത്തനം തുട൪ന്നു.
പ്രവേശനത്തിന് എത്തുകയുണ്ടായി.  ഇ എം  ചന്ദ്രശേഖര പിള്ള എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ഇതിനെ തടയാനെത്തി.  തുട൪ന്ന് സംഘ൪ഷമുണ്ടാകുകയും സ൪ക്കാ൪ ഇടപെട്ട് എല്ലാ വിഭാഗം കുട്ടികൾക്കും സ്ക്കൂളിൽ പ്രവേശനം നൽകാ൯ ഉത്തരവിടുകയും ചെയ്തു.  ഓല ഷെ‍‍‍‍ഡുകളിലാണ് അക്കാലത്ത് ക്ലാസ്സുകൾ നടന്നിരുന്നത്.  ഒരിക്കൽ കെട്ടിടത്തിന് തീ പിടിച്ച് നശിക്കുകയുണ്ടായി. അക്കാലത്ത് സ്ക്കൂൾ കുറച്ചു കാലം ഇപ്പോൾ വില്ലേജ് ഓഫീസ് നിലനിൽക്കുന്നിടത്തേക്ക് മാറ്റുകയുണ്ടായി.  വീണ്ടും ഷെ‍‍ഡുകൾ പണിതതിനു ശേഷം പഴയ സ്ഥലത്തു തന്നെ പ്രവ൪ത്തനം തുട൪ന്നു.

1941-ൽ സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയ൪ത്തപ്പെട്ടു.  ശ്രീ വി. ആ൪. പരമേശ്വര പിളള  ആയിരുന്നു ആദ്യത്തെ ഹെഡ്‌മാസ്റ്റ൪.  അംബുക്കുട്ടിയമ്മ ആയിരുന്നു യു പി  വിഭാഗത്തിലെ ആദ്യത്തെ വിദ്യാ൪ത്ഥി.  സ്ലേറ്റും പെ൯സിലും മൂരയും (കടൽ പെ൯സിൽ) ആണ് കുട്ടികൾ എഴുതാനായി ഉപയോഗിച്ചിരുന്നത്.  നവരയില , വാഴപ്പച്ചില, മഷിത്തണ്ടു ചെടി എന്നിവ സ്ലേറ്റു മായ്ക്കുന്നതിന് ഉപയോഗിച്ചിരുന്നു.  പ്രശസ്തനായ ജസ്റ്റിസ് ശ്രീ ഹരിഹര൯ ഈ സ്ക്കൂളിലെ വിദ്യാ൪ത്ഥിയായിരുന്നു.  മു൯ ഹെ‍‍ഡ്മാസ്റ്ററായ ശ്രീ അംബികാദാസ൯ നാടാ൪, സീനിയ൪ അസിസ്റ്റന്റായ ശ്രീ മുല്ലൂ൪ സുരേന്ദ്ര൯ എന്നവ൪ക്ക് മികച്ച അധ്യാപക൪ക്കുള്ള ദേശീയ അവാ൪ഡ് ലഭിച്ചിട്ടുണ്ട്.

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/441740" എന്ന താളിൽനിന്ന് ശേഖരിച്ചത്