Jump to content
സഹായം

"ബി ഇ എം യു പി എസ് ചോമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

175 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഓഗസ്റ്റ് 2018
ഫോട്ടോ കൊടുത്തു
No edit summary
(ഫോട്ടോ കൊടുത്തു)
വരി 29: വരി 29:
കോഴിക്കോട് ജില്ലയിലെ, വടകര താലൂക്കിൽ ഉൾപ്പെടുന്ന അഴിയൂർ പ‍ഞ്ചായത്തിൽ ചോമ്പാല ഹാർബറിനു സമീപമായി ചോമ്പാല സി.എസ്.ഐ പള്ളിയോടു ചേർന്ന് പാതിരാകുന്നിൽ കറപ്പകുന്ന്,ബംഗ്ലാകുന്ന് എന്നീ കുന്നുകളാൽ വലയം ചെയ്തിരിക്കുന്ന കുന്നുമ്മൽ സ്കുൾ എന്ന് പണ്ടുമുതലേ അറിയപ്പെട്ടിരുന്ന പുരാതനമായ 136 വർ‍ഷം പഴക്കമുള്ള ബ്രിട്ടീഷ് വാസ്തുശൈലിയിൽ പഴമയുടെ പ്രൗഢിയോടെ തലയുയർത്തി നിൾക്കുന്ന പ്രശസ്തമായ വിദ്യാലയമാണ് ബി.ഇ.എം യു.പി സ്കുൾ,ചോമ്പാല.

[[പ്രമാണം:School_logonew_16256.resized.png|ലഘുചിത്രം|ബി ഇ എം യു പി സ്കൂൾ ചോമ്പാല ലോഗോ]]

[[പ്രമാണം:16256school headmistress.resized.png|ലഘുചിത്രം|പ്രധാന അദ്ധ്യാപിക= അനിത ഹാരിസൺ ]]
== ചരിത്രം ==
== ചരിത്രം ==
മലബാറിന്റെ ആധുനിക യുഗത്തിലേക്ക് കൈപിടിച്ചുയർത്താൻ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ്  ഡോ‍ ഹെർമൻ ഗുണ്ടർട്ട്.അദ്ദേഹം 1845 ൽ ചോമ്പാലയിൽ സ്ഥാപിച്ച വിദ്യാലയമാണ് ബി.ഇ.​എം.യുപി സ്കുൾ ചോമ്പാല.ഈ ആദ്യകാല വിദ്യാലയം തീരപ്രദേശമായ ചോമ്പാലയിലേയും സമീപപ്രദേശങ്ങളിലേയും  വിദ്യാഭ്യാസ,സാമൂഹിക  മേഘലയിൽ ഏറെ സ്വാധീനം ചെലുത്തിയ ഒരു സ്ഥാപനമാണ്.1881 ൽ  സ്കൂൾ സ്ഥാപിച്ചത് വൽതർ സായിപ്പായിരുന്നു.  1845 ൽ  സ്ഥാപിച്ചത്  എഴുത്ത് പള്ളി ആയിരുന്നു.  ഈ വിദ്യാലയം ആണ് ബി.ഇ.എം.യു.പീ.സ്കൂളിൻറെ മുൻഗാമിയായി കരുതി പോരുന്നതും ഹെർമൻഗുണ്ടർട്ട് സ്കൂളിന്റെ സ്ഥാപകൻ ആയി രേഖെപ്പ ടുതുന്നതും  അന്ഗീ കരി ക്കപെട്ടു വരുന്നതും.പൗൽ വൈദ്യരെയും (പൗൽ ചന്ദ്രൻ വൈദ്യരെയും) കുങ്കർ ഗുരുക്കൾ എന്ന യാകുബ്‌ മണ്ടോടി ഗുരുക്കൾഎയും അതിൽ ഗുരുനാഥൻ മാരായി നിശ്ചയിച്ചു.മുൻ കാലങ്ങളിൽ മിഷനറിമാർ തന്നെ ഭരണച്ചുമതല നിർവ്വഹിച്ചു പോന്നു.പിന്നീട് സിഎസ്ഐ  ഉത്തരകേരള മഹായിടവകയും ഇപ്പോൾ സിഎസ്ഐ മലബാർ മഹായിടവകയും  ഭരണം നടത്തിവരുന്നു.മഹായിടവക ബിഷപ്പ് എഡ്യുക്കേഷൻ ഏജൻസിയായി നിലനിന്നു വരികയും അദ്ദേഹത്തിന്റെ കീഴിൽ ശ്രീ.റവ.ഫാദർ.ഡോ.ടി.ഐ ജെയിംസ് കോർപ്പറേറ്റ്മാനേജർ ആയി ഭരണം നടത്തുകയും ചെയ്യുന്നു.

75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/441626" എന്ന താളിൽനിന്ന് ശേഖരിച്ചത്