Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:

=== 2010===
2010 അദ്ധ്യന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൺവീനറായി ചിച്ചു രാജുവിനേയും, ജോയിന്റ് കൺവീനറായി മാളവികയേയും തിരഞ്ഞെടുത്തു. വായനാദിനത്തിൽ ക്വിസ് മത്സരം, പ്രസംഗമത്സരം എന്നിവ നടത്തപ്പെട്ടു. ഉപജില്ലാതല മത്സരവും ശിൽപ്പശാലയും തത്തംപള്ളി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. സാഹിത്യോൽസവം നവംബർ 19 ന് പുന്നപ്ര യു.പി.എസിൽ വച്ച് നടത്തപ്പെട്ടു.
=== 2009===
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ രൂപീകരണം ജൂൺ മാസത്തിൽ തന്നെ നടത്തി. ജൂൺ 19 ന് വായനദിനത്തോടനുബന്ധിച്ച് നാടൻപാട്ട്, സംഘഗാനം , കഥാപ്രസംഗം, ലളിതഗാനം, കഥ അവതരണം എന്നിവ നടത്തപ്പെട്ടു. 05-11-2009 ൽ അറവുകാട് സ്കൂളിൽ വച്ച് സാഹിത്യോൽസവം സംഘടിപ്പിക്കപ്പെട്ടു.
=== 2008===
02-06-2008 ൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നവാഗതർക്ക്പ്രവേശനോത്സവം സംഘടിപ്പിച്ചു.  ജൂൺ 19 ന് വായനാദിനം ആചരിച്ചു. നാടൻപാട്ട്, കവിതകൾ, കഥപറച്ചിൽ എന്നിവ നടത്തപ്പെട്ടു. 06-11-2008 ൽ കവിതാരചനാ ശിൽപ്പശാല നടത്തി. അതിനൊപ്പംതന്നെ കഥാരചന, ഉപന്യാസ രചന എന്നിവയും സംഘടിപ്പിക്കപ്പെട്ടു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷൾ നടന്നു. സ്കൂൾ ലീഡർ ഷാർബിൻ സന്ധ്യാവ് ശിശുദിന സന്ദേശം നൽകി.
=== 2007===
=== 2007===
12-06.2007 ൽ സെലിൻ ടീച്ചറിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. 17-09-2007 ൽ ഉപന്യാസമത്സരം നടത്തി. വിവിധ കലാമത്സരങ്ങൾ നടത്തപ്പെട്ടു.
12-06.2007 ൽ സെലിൻ ടീച്ചറിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. 17-09-2007 ൽ ഉപന്യാസമത്സരം നടത്തി. വിവിധ കലാമത്സരങ്ങൾ നടത്തപ്പെട്ടു.
വരി 22: വരി 32:

=== 2003 ===
=== 2003 ===
ഈ  അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  ചെയർമാനായി റാണിയമ്മ  ടീച്ചറിനേയും , വൈസ്  ചെയർമാനായി സെലിൻ പോളിനെയും തെരെഞ്ഞെടുത്തു. വിവിധ കലാപരിപാടികൾ നടത്തുന്നതിനെകുറിച്ചുള്ള ആലോചനാ  യോഗം  നടത്തി.

ഈ  അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  ചെയർമാനായി റാണിയമ്മ  ടീച്ചറിനേയും , വൈസ്  ചെയർമാനായ
16-08-2003 ൽ ആലപ്പുഴ ഗവ: ഗേൾസ് ഹൈസ്കൂളിൽ വച്ച് കയ്യെഴുത്തു മാസിക പരിശീലന ക്ലാസ് നടന്നു.

29-11-2003 ൽ ലിയോ തേർട്ടീന്ത് സ്കൂളിൽ വച്ച് സാഹിത്യവേദിയുടെ സംസ്ഥാനതല മത്സരം നടത്തപ്പെട്ടു. കഥ, കവിത, നാടൻപാട്ട് എന്നീ മത്സരങ്ങളിൽ സാഹിത്യവേദിയിലെ അംഗങ്ങൾ പങ്കെടുത്തു.

മലയാളദിനാഘോഷത്തിന്റെ ഭാഗമായി നവംബർ ആദ്യവാരത്തിൽ ഉപന്യാസ മത്സരം നടത്തപ്പെട്ടു.

=== 2002 ===
ഈ  അദ്ധ്യയന വർഷത്തിലെ  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് ഹെഡ് മിസ് ട്രസ്  സി.മേഴ്‌സി യുടെ  നേതൃത്വത്തിൽ നടത്തപ്പെട്ടു. കലാസാഹിത്യ വേദിയുടെ  ഉദ്ദേശ്യ ലക്ഷ്യങ്ങളെകുറിച്ച്  സിസ്റ്റർ  കുട്ടികൾക്ക്  വിവരിച്ചു  കൊടുത്തു.  സാഹിത്യ വേദിയുടെ  ചെയർമാനായി  സെലിൻ പോളിനെയും , വൈസ് ചെയർമാനായി റാണിയമ്മ വർഗീസിനേയും തുടർന്ന്  കൺവീനർ , ജോയിന്റ്  കൺവീനർ, നിർവ്വാഹസമിതി  അംഗങ്ങൾ  തുടങ്ങിയവരെ  കുട്ടികളിൽ  നിന്നും  തെരെഞ്ഞെടുത്തതു. പെൺകുട്ടികളുടെ  സമൂഹഗാനത്തോടെ  യോഗം  പര്യവസാനിച്ചു.

5 -7 -2002 -ൽ  സാഹിത്യവേദിയുടെ രണ്ടാമത്തെ മീറ്റിംഗ്  സെലിൻ  ടീച്ചറുടെ  നേതൃത്വത്തിൽ  നടത്തുകയുണ്ടായി. കുട്ടികൾ  പലവിധ  കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. കുട്ടികളുടെ  വായനാശീലം  വളർത്തുന്നത്തിനു വേണ്ട  നിർദ്ദേശങ്ങൾ  ടീച്ചർ  കുട്ടികൾക്ക്  വിവരിച്ചു  കൊടുത്തു. സോനാ  .എസ് പ്രകാശിന്റെ  കൃതജ്‌ഞതയോടെ  യോഗം  അവസാനിച്ചു . 11.9 .2002 - ൽ പുന്നപ്ര യു .പി .എസിൽ  വച്ച്  സബ്ജില്ലാ സാഹിത്യോത്സവം നടത്തപ്പെട്ടു. വിവിധ  മത്സരങ്ങളിലായി സാഹിത്യവേദിയിലെ അംഗങ്ങൾ  പങ്കെടുത്തു. സോനാ.എസ്  പ്രകാശ്  നാടൻപാട്ട് മത്സരത്തിൽ  രണ്ടാം സ്ഥാനം  ലഭിച്ചു. ഒക്ടോബർ 9 ബുധനാഴ്ച  ആലപ്പുഴ  ഗവ: മോഡൽ  ഹൈസ്‌കൂളിൽ വച്ച്  ജില്ല്ലാതല പ്രവർത്തനങ്ങളുടെ  ഉദ്‌ഘാടനവും  അക്ഷരശ്ലോക ശില്പശാലയും  നടത്തി. സ്‌കൂളിൽ നിന്ന്  രണ്ടു  കുട്ടികൾ പങ്കെടുത്തു.

<!--visbot  verified-chils->
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/441328" എന്ന താളിൽനിന്ന് ശേഖരിച്ചത്