"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
10:48, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018→ചരിത്രം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||

{| class="infobox collapsible collapsed" width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||

|style="background-color:#E5ED8C; " | '''സ്കൂൾ പത്രം''' | |||
[[പ്രമാണം:33083lo1.jpeg|ലഘുചിത്രം|1000px|നടുവിൽ]] | |||
ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം പഞ്ചായത്തിൽ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ് കാഞ്ഞിരമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തി 1923 -ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. തുടർന്ന് ഇത് ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ് ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്ന പേരിലാണ് ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്. വർഷങ്ങൾക്കുശേഷം 2008-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു.
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം''. | ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം പഞ്ചായത്തിൽ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ് കാഞ്ഞിരമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തി 1923 -ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. തുടർന്ന് ഇത് ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ് ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്ന പേരിലാണ് ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്. വർഷങ്ങൾക്കുശേഷം 2008-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു.
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം''. | ||
[[പ്രമാണം:33083-44.png|ലഘുചിത്രം|നടുവിൽ|KanjiramattamSchool]] | [[പ്രമാണം:33083-44.png|ലഘുചിത്രം|നടുവിൽ|KanjiramattamSchool]] | ||
വരി 4: | വരി 10: | ||
[[പ്രമാണം:33083ag66.jpg|ലഘുചിത്രം|150px|ഇടത്ത്|സ്കൂൾ സ്ഥാപകൻ മാർ തോമസ് കുര്യാളശ്ശേരി]] | [[പ്രമാണം:33083ag66.jpg|ലഘുചിത്രം|150px|ഇടത്ത്|സ്കൂൾ സ്ഥാപകൻ മാർ തോമസ് കുര്യാളശ്ശേരി]] | ||
[[പ്രമാണം:33083-301.jpg|ലഘുചിത്രം]] | [[പ്രമാണം:33083-301.jpg|ലഘുചിത്രം]] | ||
[[വർഗ്ഗം:പ്രാദേശിക പത്രം]] | |||
==''' ചരിത്രം''' == | ==''' ചരിത്രം''' == | ||
<font color=# |  | ||
പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിൻറെ പൊൻപ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ . ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ തോമസ്സ് കുര്യാളശ്ശേരിൽ കാലത്തിനപ്പുറത്തേക്ക് കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന് ഒരു പുത്തൻ ഉണർവ്വ് പ്രദാനം ചെയ്‌തു. അദ്ദേഹത്തിൻറെ അഭിലാഷ പ്രകാരം ബഹു. ചാവേലിൽ ചാണ്ടിയച്ചന്റെ നേതൃത്വത്തിൽ 1923 ജൂൺ മാസത്തിൽ ഈ വിദ്യാലയം ആരംഭിച്ചു. 1929-ൽ ഇത് ഒരു മലയാളം മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടു. 1947- ൽ പാഠ്യപദ്ധതി പരിഷ്കരണത്തിൻറെ ഭാഗമയി ഈ സ്ക്കുൾ ഇംഗ്ലിഷ് സ്ക്കൂളായി ഉയർത്തപ്പെട്ടു.
| പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിൻറെ പൊൻപ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ . ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ തോമസ്സ് കുര്യാളശ്ശേരിൽ കാലത്തിനപ്പുറത്തേക്ക് കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന് ഒരു പുത്തൻ ഉണർവ്വ് പ്രദാനം ചെയ്‌തു. അദ്ദേഹത്തിൻറെ അഭിലാഷ പ്രകാരം ബഹു. ചാവേലിൽ ചാണ്ടിയച്ചന്റെ നേതൃത്വത്തിൽ 1923 ജൂൺ മാസത്തിൽ ഈ വിദ്യാലയം ആരംഭിച്ചു. 1929-ൽ ഇത് ഒരു മലയാളം മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടു. 1947- ൽ പാഠ്യപദ്ധതി പരിഷ്കരണത്തിൻറെ ഭാഗമയി ഈ സ്ക്കുൾ ഇംഗ്ലിഷ് സ്ക്കൂളായി ഉയർത്തപ്പെട്ടു.

33083lfhs - Lisaen@123
| 33083lfhs - Lisaen@123

വരി 50: | വരി 57: | ||
[[പ്രമാണം:33083ag19.png|ലഘുചിത്രം|നടുവിൽ|9 ,8 A+ ]] | [[പ്രമാണം:33083ag19.png|ലഘുചിത്രം|നടുവിൽ|9 ,8 A+ ]] | ||
===പച്ചക്കറികൃഷി=== | ===പച്ചക്കറികൃഷി=== | ||
കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്കു ചെയ്യുക
| കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്കു ചെയ്യുക

വരി 83: | വരി 86: | ||
ലീഡേഴ്സായി ബിബിയ, അബിൻ ജോസ് എന്നിവരേയും തിരഞ്ഞെടുത്തു. | ലീഡേഴ്സായി ബിബിയ, അബിൻ ജോസ് എന്നിവരേയും തിരഞ്ഞെടുത്തു. | ||
*കെ.സി.എസ്സ് എൽ. ആനിമേറ്റേഴ്സായി സി ഷൈജ ആന്റെണി,ശ്രീമതി.ലിജോ.പി.മാത്യൂ എന്നിവരേയും ലീഡേഴ്സായി ആഷിക്ക് ഷിജോ, അലീനാ ബിജു എന്നിവരേയും തിരഞ്ഞെടുത്തു.
| *കെ.സി.എസ്സ് എൽ. ആനിമേറ്റേഴ്സായി സി ഷൈജ ആന്റെണി,ശ്രീമതി.ലിജോ.പി.മാത്യൂ എന്നിവരേയും ലീഡേഴ്സായി ആഷിക്ക് ഷിജോ, അലീനാ ബിജു എന്നിവരേയും തിരഞ്ഞെടുത്തു.

===പ്രധാന സ്ഥാപനങ്ങൾ=== | |||
[[പ്രമാണം:33083k6.jpg|ലഘുചിത്രം|കാഞ്ഞിരമറ്റം മാർശ്ലീവാ പള്ളി]] | |||
[[പ്രമാണം:33083k3.jpg|ലഘുചിത്രം|ഇടത്ത്|കവലയിൽ കുരിശുപള്ളി , കാഞ്ഞിരമറ്റം സഹകരണബാങ്കു്, സൗത്ത് ഇന്ത്യൻ ബാങ്ക്, പാൽസൊസൈറ്റി, നീതി മെഡിക്കൽ ഷോപ്പ്,ബിസ്നസ് കോബ്ലക്സ് ]] | |||
[[പ്രമാണം:33083k4.jpg|ലഘുചിത്രം|വലത്ത്|തെക്കുംതല ഫിലിംസിറ്റി]] | |||
=കുട്ടികളുടെ സംഭാവനകൾ= | |||
==കവിതകൾ== | |||
====റോസാപ്പൂ==== | |||
പൂവിൻ ദൗത്യം പ്രണയ നിമിഷം മുതൽ

കല്ലറവരെ അലങ്കരിക്കൽ.........

കല്ലറയ്ക്കു മുകളിലർപ്പിച്ച റോസാപ്പൂവിൻ

സുഗന്ധം അവളെ ഉണർത്തി..........

പൂവിൻ മാസ്മരികതയാൽ കാലം

പുറകോട്ടു പോയ്, കൂടെ അവളും......

കാമുകിയായ്മാറി അവളൊരപ്സരസിനെ

പോൽ............. വിരിഞ്ഞുനിൽക്കും

കുങ്കുമപ്പാടത്തിൻ നടുവിൽ അവൾ......

സ്നഹപൂക്കൾ ചുറ്റും ഇതളായ്പറന്നു........

അകലെ........

സൂര്യകാന്തിപ്പാടം പൂത്തുവിരിഞ്ഞു........,

സുന്ദര വദനംപോൽ.........

ആടിപ്പാടിനടന്നു അവളൊരു മാലാഖയെപ്പോൽ

പൂവിൻ സുഗന്ധം നിലച്ചതും അവൾ മാഞ്ഞു

പോയ്തിരിച്ചു കല്ലറയിലേയ്ക്ക്......

ഒന്നും പറയാതെ......

ആദിയും..........അന്ത്യവും........ഒന്നും........

സ്തബ്ദരായ്നിന്നു ജീവനുള്ള ആത്മാക്കൾ...

വീണ്ടുമൊരു ഉയർത്തെഴുന്നേൽപ്പിനായ്....... | |||
====പ്രാർത്ഥനയിൽ==== | |||
സത്യത്തെ എതിർത്തും

അനീതിയെ പിന്തുണച്ചും

കുറ്റത്തിന് ന്യായം കണ്ടും

പ്രാർത്ഥനായൊരു പ്രതിവിധി .

കള്ളം മറയ്ക്കാനും

കണ്ണിൽ പൊടിയിടാനും

ഇരട്ടത്താപ്പിനും

ആവരണത്തിനുള്ളിൽ.

===ചിത്രരചന=== | |||
[[പ്രമാണം:33083-92.png|ലഘുചിത്രം|നടുവിൽ|]] | |||
[[പ്രമാണം:33083-91.png|ലഘുചിത്രം|വലത്ത്|]] | |||
[[പ്രമാണം:33083-90.png|ലഘുചിത്രം|ഇടത്ത്|]] | |||
[[പ്രമാണം:33083-89.png|ലഘുചിത്രം|വലത്ത്|]] | |||
[[പ്രമാണം:33083-88.png|ലഘുചിത്രം|വലത്ത്|]] | |||
[[പ്രമാണം:33083-61.jpg|ലഘുചിത്രം|നടുവിൽ|]] | |||
[[പ്രമാണം:33083-60.jpg|ലഘുചിത്രം|ഇടത്ത്|]] | |||
==''' 2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ''' == | ==''' 2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ''' == |