| വരി 275: |
വരി 275: |
| Image:14031riyaskariyad.jpg|'''റിയാസ് കരിയാട്'''
(റേഡിയോ ഏഷ്യ ജി.സി.സി ബെസ്റ്റ് സിംഗർ അവാർഡ്, പി.ടി അബ്ദുറഹിമാൻ ട്രോഫി വിന്നർ,ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം, കൈരളി ടി.വി ശഹർ മുബാറക്ക് വിന്നർ ) | | Image:14031riyaskariyad.jpg|'''റിയാസ് കരിയാട്'''
(റേഡിയോ ഏഷ്യ ജി.സി.സി ബെസ്റ്റ് സിംഗർ അവാർഡ്, പി.ടി അബ്ദുറഹിമാൻ ട്രോഫി വിന്നർ,ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം, കൈരളി ടി.വി ശഹർ മുബാറക്ക് വിന്നർ ) |
| </gallery> | | </gallery> |

| == '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

| * '''സ്കൗട്ട് & ഗൈഡ്സ്.'''

| [[ചിത്രം:bharat scouts.png|75px|left]]

| സാമൂഹിക സേവനരംഗത്ത് വിദ്യാർത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കർമ്മോൽസുകതയും വളർത്തിയെടുക്കുന്നതിനും വേണ്ടി 1907-ൽ ബേഡൻ പവ്വൽ പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ് സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നു. കേരളത്തിലെ മികച്ച സ്കൗട്ട്സ് യൂനിറ്റാണ് എൻ.എ.എമ്മിലേത്. കേരളത്തിലെ മികച്ച സ്കൗട്ട് മാസ്റ്റർക്കുള്ള 2008-09 അധ്യയനവർഷത്തെ അവാർഡ് ജേതാവായ ശ്രീ. കെ പി ശ്രീധരൻ മാസ്റ്ററാണ് ട്രൂപ്പിനെ പരിശീലിപ്പിക്കുന്നത്. കാശ്മീരിൽ വെച്ച് നടന്ന അന്താരാഷ്ട്ര ക്യാംബിൽ പങ്കെടുക്കാൻ ഞങ്ങളുടെ സ്കൗട്ട്സ് യൂനറ്റിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ വർഷവും യൂനിറ്റിലെ എല്ലാ സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാര്","രാഷ്ട്രപതി പുരസ്ക്കാർ" എന്നിവ ലഭിക്കാറുണ്ട്.

| [[സ്കൗട്ട് & ഗൈഡ്സ് ചിത്രങ്ങൾ]]

| * '''സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി).'''

| [[ചിത്രം:spc.jpg|75px|left]]

| ജാഗരൂകവും, സമാധാനപരവും, വികസനോന്മുഖമായ ഒരു സമൂഹ സൃഷ്ടിക്കായി അച്ചടക്കം, ഉത്തരവാദിത്തബോധം, സാമൂഹ്യ പ്രതിബദ്ധത, സേവന സന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു വിദ്യാർത്ഥി കർമ്മസേനയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി)

| സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

| [[എസ്.പി.സി ചിത്രങ്ങൾ]]

| * '''ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി)'''

| [[ചിത്രം:redcross.jpg|75px|left]]

| സേവന മേഖലയിൽ ഇതിനകം ലോകശ്രദ്ധ നേടിയ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂനിറ്റ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 'ആരോഗ്യം, സൗഹൃദം, സേവനം' ഇവ ലക്ഷ്യമാക്കിക്കൊണ്ടുള്ള ജെ.ആർ.സി യൂനിറ്റിന് സ്കൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേതത്വം നൽകാൻ കഴിഞ്ഞിട്ടുണ്ട്.

| [[ജെ.ആർ.സി ചിത്രങ്ങൾ]]

| * '''ദേശീയ ഹരിത സേന (എൻ.ജി.സി)'''

| [[ചിത്രം:harithasena.jpg|75px|left]]

| പ്രകൃതിയോട് ഇണങ്ങി ജീവിച്ച് പാരസ്ഥിതിക പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുന്ന ഒരു പുതിയ തലമുറ നമ്മുടെ നിലനിൽപിന് തന്നെ ആവശ്യമാണ്. ഈ ദൗത്യം നിർവ്വഹിക്കുകയാണ് ദേശീയ ഹരിത സേന ചെയ്യുന്നത്. എൻ.ജി.സി യുടെ ഒരു മികച്ച യൂനിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി മാതൃഭൂമി ദിനപത്രത്തിന്റെ മികച്ച ഹരിതവിദ്യാലയത്തിനുള്ള " സീഡ് പുരസ്കാരം" നേടാൻ സ്കൂൾ എൻ.ജി.സി യൂനിറ്റിന് കഴിഞ്ഞിട്ടുണ്ട്.

| എല്ലാവർഷവും വനയാത്ര, മലയോടൊപ്പം, മണ്ണും വിണ്ണും, മഴ നടത്തം എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

| [[ദേശീയ ഹരിത സേന ചിത്രങ്ങൾ]]

| * '''വർക്ക് എക്സ്പീരിയൻസ് യൂനിറ്റ്'''

| [[ചിത്രം:we14031.jpg|75px|left]]

| വിദ്യാഭ്യാസത്തിന്റെ പൂർണ്ണമായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നത് കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂടെയാണ്. പഠനത്തോടൊപ്പം തന്നെ തൊഴിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി സ്കൂൾ വർക്ക് എക്സ്പീരിയൻസ് യൂനിറ്റ് പ്രവർത്തിച്ചു വരുന്നു. തയ്യൽ പരിശീലനം, സോപ്പ് നിർമ്മാണം, പോക്ക് നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി വരുന്നു.

| == '''പി ടി എ''' == | | == '''പി ടി എ''' == |