"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/വിദ്യാരംഗം-17 (മൂലരൂപം കാണുക)
11:00, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 12: | വരി 12: | ||
|} | |} | ||
=== 2004 === | === 2004 === | ||
2004 ലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണം റാണിയമ്മ വർഗീസിന്റെ നേതൃത്വത്തിൽ നടന്നു. 12-07-2004 ൽ സാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ കലാമത്സരങ്ങൾ നടന്നു. 19-08-2004 ൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉപജില്ലാ സാഹിത്യോൽസവം സെന്റ് ജോസഫസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിൽ നിന്ന് നാടൻപാട്ട്, കവിത, കഥാരചന , ഉപന്യാസം, കാർട്ടൂൺ എന്നീ മത്സരങ്ങളിലായി 5 കുട്ടികൾ പങ്കെടുത്തു. ഷിജോ സൈറസ് കാർട്ടൂൺ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അഖില കേരള വായനാമത്സരം ഉപജില്ലാതലത്തിൽ ആലപ്പുഴ ഗവ.ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്നു. | |||
=== 2003 === | === 2003 === |