"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/വിദ്യാരംഗം-17 (മൂലരൂപം കാണുക)
09:52, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 13: | വരി 13: | ||
=== 2003 === | === 2003 === | ||
ഈ അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചെയർമാനായി റാണിയമ്മ ടീച്ചറിനേയും , വൈസ് ചെയർമാനായി സെലിൻ പോളിനെയും തെരെഞ്ഞെടുത്തു. വിവിധ കലാപരിപാടികൾ നടത്തുന്നതിനെകുറിച്ചുള്ള ആലോചനാ യോഗം നടത്തി. | ഈ അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചെയർമാനായി റാണിയമ്മ ടീച്ചറിനേയും , വൈസ് ചെയർമാനായി സെലിൻ പോളിനെയും തെരെഞ്ഞെടുത്തു. വിവിധ കലാപരിപാടികൾ നടത്തുന്നതിനെകുറിച്ചുള്ള ആലോചനാ യോഗം നടത്തി.<br /> | ||
16-08-2003 ൽ ആലപ്പുഴ ഗവ: ഗേൾസ് ഹൈസ്കൂളിൽ വച്ച് കയ്യെഴുത്തു മാസിക പരിശീലന ക്ലാസ് നടന്നു.<br /> | |||
29-11-2003 ൽ ലിയോ തേർട്ടീന്ത് സ്കൂളിൽ വച്ച് സാഹിത്യവേദിയുടെ സംസ്ഥാനതല മത്സരം നടത്തപ്പെട്ടു. കഥ, കവിത, നാടൻപാട്ട് എന്നീ മത്സരങ്ങളിൽ സാഹിത്യവേദിയിലെ അംഗങ്ങൾ പങ്കെടുത്തു.<br /> | |||
മലയാളദിനാഘോഷത്തിന്റെ ഭാഗമായി നവംബർ ആദ്യവാരത്തിൽ ഉപന്യാസ മത്സരം നടത്തപ്പെട്ടു. | |||
=== 2002 === | === 2002 === |