Jump to content
സഹായം

"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
5. സ്വയം പര്യപ്തയുടെ പുതുവെളിച്ചം:- സ്വാശ്രയത്വം, വിതത്വം, ഊ൪ജ്ജസംരക്ഷണ ബോധം തുടങ്ങിയ ഗുണങ്ങൾ വിദ്യാ൪ത്ഥികളിൽ  വള൪ത്തിയെടുക്കാൻ വിദ്യാലയത്തിൽ എൽ.ഇ.ഡി ബൾഹ് നി൪മ്മാണ പരിശീലനക്കളരിയൊരുക്കി.

6. കാരുണ്യത്തിന്റെ ഗുരുസ്പ൪ശം:- കൈകുമ്പിൾ നിറയെ കരുണ പക൪ന്ന് വിദ്യാ൪ത്ഥി സമൂഹത്തിന് മാത്രക നൽകി അധ്യാപകരും,അനധ്യാപരും.  വിദ്യാ൪ത്ഥികളുടെ ഭൗതിക സാഹചര്യവും കുടുംബപശ്ചാത്തലവും മനസിലാക്കി അവരെ പഠനപുരോഗതിയിലേക്ക് ഉയ൪ത്തുന്നതിന്റെ ഭാഗമായി അധ്യാപക൪ നടത്തിയ ഭവനസന്ദ൪ശനത്തിലൂടെ കാരുണ്യത്തിന് അ൪ഹതയുണ്ടെന്ന് കണ്ടെത്തിയ അഖിൽ സുരേഷ് എന്ന വിദ്യാ൪ത്ഥിയുടെ കുടുംബത്തിന് 55000/- ര‌ൂപ നല്കി സഹായിച്ചു.

7. പഴയപത്രം നല്ലപാഠപ്രവ൪ത്തനങ്ങൾക്ക് :- വായിച്ചു കഴിഞ്ഞ പത്രങ്ങളും, എഴുതിത്തീ൪ന്ന നോട്ടു പുസ്തകങ്ങളും അലക്ഷ്യമായി വലിച്ചെറിയാനുളളതല്ല, പുനരുപയോഗിക്കാനുളളതാണ്. ഒപ്പം മരങ്ങളെ സംരക്ഷിക്കുക എന്ന പുണ്യവും ഇതിനു പുറകിലുണ്ട്. ഈ തിരിച്ചറിവിൽ നിന്ന് വിദ്യാലയത്തിലെ വിദ്യാ൪ത്ഥികൾ ശേഖരിച്ചത് 1500 കിലോ പഴയപത്രം.
7. പഴയപത്രം നല്ലപാഠപ്രവ൪ത്തനങ്ങൾക്ക് :- വായിച്ചു കഴിഞ്ഞ പത്രങ്ങളും, എഴുതിത്തീ൪ന്ന നോട്ടു പുസ്തകങ്ങളും അലക്ഷ്യമായി വലിച്ചെറിയാനുളളതല്ല, പുനരുപയോഗിക്കാനുളളതാണ്. ഒപ്പം മരങ്ങളെ സംരക്ഷിക്കുക എന്ന പുണ്യവും ഇതിനു പുറകിലുണ്ട്. ഈ തി== '''നല്ലപാഠം 2017-18''' ==രിച്ചറിവിൽ നിന്ന് വിദ്യാലയത്തിലെ വിദ്യാ൪ത്ഥികൾ ശേഖരിച്ചത് 1500 കിലോ പഴയപത്രം.
8. ഒാ൪മ്മമരവും എൻഡോവ്മെന്റും:- അകാലത്തിൽ വിധി കവ൪ന്നെടുത്ത തങ്ങളുടെ പ്രിയകൂട്ടുക്കാരൻ ഗോകുൽക‌ൃഷ്ണയുടെ ഒാ൪മ്മകൾ നിറഞ്ഞുനിൽക്കുന്ന സ്‌ക്ക‌ൂൾ വളപ്പിൽ, കൂട്ടുക്കാ൪ക്ക് തണലേക്കാൻ,മധുരമേകാൻ മൽഗോവ മാവിൻ തൈ നട്ടു. പഠനത്തിലും സ്‌പോ൪ട്സിലും മികവു പുയല൪ത്തിയിരുന്ന ഗോകുലിന്റെ ഒാ൪മ്മക്ക് ഗോകുൽക‌ൃഷ്ണ എൻഡോവ്മെന്റ് ഏ൪പ്പെടുത്തി.

9. കണ്ടറിയാൻ കാനനയാത്ര:- പാഠപുസ്തകങ്ങൾ നൽകുന്ന അറിവിനപ്പുറം, കാടിനെ കണ്ടും  കേട്ടും അനുഭവിച്ചറിയാൻ പീച്ചി വന്യജീവി ഗവേഷണ സങ്കേതത്തിൽ രണ്ടുദിവസത്തെ പഠനക്യാമ്പ് നടത്തി.

വരി 56: വരി 56:

<gallery>
<gallery>
24018-nalla1.jog
24018-nalla1.jpg
24018-nalla2.jpg
24018-nalla2.jpg
24018-nalla3.jpg
24018-nalla3.jpg
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/440857" എന്ന താളിൽനിന്ന് ശേഖരിച്ചത്