Jump to content
സഹായം

"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ അഞ്ചാലുംമൂട് ഗവ. എച്ച്‌.എസ്.എസ് ഒരുങ്ങുന്നു. എല്ലാ നിയോജക മണ്ഡലത്തിലെയും ഒരു സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ ഹൈടെക്കാകുന്നത്. സ്കൂളിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകരമായി ഭൗതിക സൗകര്യങ്ങൾ ഉയർത്തുകയാണ് ലക്ഷ്യമെന്ന് എം.മുകേഷ് എം.എൽ.എ പറഞ്ഞു. സ്കൂൾ അങ്കണത്തിലുള്ള എൽ.പി വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിയാകും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക. ആർക്കിടെക്‌ട് ശങ്കർ ചെയർമാനായ ഹാബി​റ്റാറ്റ് ഗ്രൂപ്പാണ് സമഗ്ര വികസനത്തിനായുള്ള മാസ്​റ്റർ പ്ലാൻ തയ്യാറാക്കുന്നത്. [[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്./ഹൈടെക്ക് സ്കൂൾ|വിശദമായി]]

== മാനേജ്മെന്റ് ==
== പി ടി എ  ==

== എസ് എം സി ==

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
            രാജകുമാരി
            പത്മാവതി
            എം .രാജു
            കെ .പ്രസാദ്
            സലിം
            നിർമ്മല കെ ആർ
            ഷീല എം

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==അക്കാഡമിക് കൗൺസിൽ ==
ഹെഡ്മിസ്ട്രസ് ചെയർമാനായുള്ള ഒൻപതു അംഗ സമിതിയാണ് അക്കാഡമിക് കൗൺസിൽ .എച് എം ,ഡെപ്യുട്ടി എച് എം,സ്റ്റാഫ് സെക്രട്ടറി ,എസ് .ആർ ജി കൺവീനർ ,എച് എസ് വിഭാഗത്തിൽ നിന്നും 3 അദ്ധ്യാപകർ ,യു പി വിഭാഗത്തിൽ നിന്നും 3 അദ്ധ്യാപകർ എന്നിവരാണ് ഈ സമിതിയിലുള്ളത് .ഓരോ സ്റ്റാൻഡേർഡിലേയും അക്കാഡമിക് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി അദ്ധ്യാപക പ്രതിനിധികളെ ചുമതലപെടുത്തിയിരിക്കുന്നു.പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ സജീവ ചർച്ച നടത്തുകയും തീരുമാനങ്ങൾ താഴെത്തട്ടിലേക്കു പകർത്തുകയും ചെയ്യുന്നു.
==സ്റ്റാഫ് അസോസിയേഷൻ==
അദ്ധ്യാപക -അനദ്ധ്യാപകരുൾപ്പെടെ 72 അംഗങ്ങളാണ് സ്റ്റാഫ് അസോസിയേഷനിലുള്ളത് .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ,സ്കൂൾ വികസന പ്രവർത്തനങ്ങൾ,കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു.
*  
*  

773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/440759" എന്ന താളിൽനിന്ന് ശേഖരിച്ചത്