Jump to content
സഹായം

"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി / കൂടുതൽ അറിയുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

x
(c)
(x)
വരി 20: വരി 20:
|-
|-
|[[പ്രമാണം:19022plants3.jpg|400px|thumb|center|alt text.]]

||[[പ്രമാണം:Gvhss.png|400px|thumb|center|alt text]]
||[[പ്രമാണം:19022plants4.jpg.jpg|400px|thumb|center|alt text]]
|}
|}
പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ വേറിട്ട ശൈലിയിലൂടെ കുട്ടികൾ നേടിയെടുക്കുന്ന ഇത്തരം നേട്ടങ്ങൾ തിരിച്ചറിഞ്ഞതു കൊണ്ടാവാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തിരൂർ നിയോജകമണ്ഡലത്തിൽ നിന്ന് നമ്മുടെ സ്കൂളിനെത്തന്നെ മണ്ഡലം എം.എൽ.എ ശ്രീ മമ്മൂട്ടി അവർകൾ തിരഞ്ഞെടുത്തത്. ഏറെക്കാലമായി അനുഭവിച്ചിരുന്ന കുട്ടികളുടെ യാത്രാ പ്രശ്നവും ഈയിടെ എം.എൽ.എ അവർകൾ ഒരു സ്കൂൾ ബസ് അനുവദിച്ചതിലൂടെ പരിഹരിക്കപ്പെട്ടു.||[[പ്രമാണം:19022bus.JPG|600px|thumb|center|alt text]] നാമും നമ്മുടെ സ്കൂളും ഇന്ന് എത്തിപ്പെട്ട ഈ    അനുകൂല സാഹചര്യത്തെ  പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊണ്ട് സ്കൂളിന്റെ പുരോഗമനപരമായ വികസനപ്രവർത്തനങ്ങളിൽ സഹകരിച്ച് നാടിന്റെ വികസനത്തിൽ പങ്കാളികളാകുക എന്നതാണ് ഏതൊരുസഹൃദയന്റെയും പ്രാഥമിക ഉത്തരവാദിത്തം.

വിദ്യാലയത്തിന് കൈവന്നിട്ടുള്ള ഈ അനുകൂല സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ സർവ്വാത്മനാ സഹകരിച്ച് നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും നമ്മുടെ കുട്ടികൾക്ക് ശോഭനമായ ഭാവി ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് നമ്മിൽ അർപ്പിതമായമായകർത്തവ്യം.

238

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/440754" എന്ന താളിൽനിന്ന് ശേഖരിച്ചത്