"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/History (മൂലരൂപം കാണുക)
21:09, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
<br>970 വരെ അക്കാദമികപ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തിയിരുന്നു. വട്ടേനാ ടിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം 1970 എസ് എസ് എൽ സി ബാച്ചിനാണ്. 2015ൽ 99.1% വിജയം കൈവരിക്കുന്നതുവരെ ഈ റെക്കോഡ് നിലനിന്നുപോന്നു. 1970 കൾക്കുശേഷം കേരള പൊതുസമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ, അധ്യാപകസമരത്തെത്തുടർന്നുണ്ടായ സ്ഥലംമാറ്റത്തിലൂടെ പ്രമുഖഅധ്യാപകർക്കുണ്ടായ സ്ഥാനചലനം, വിദ്യാർത്ഥിസമരങ്ങൾ എന്നിവ ഇടക്കാലത്ത് അക്കാദ മികരംഗത്തുള്ള പിന്നോട്ടുപോക്കിന് കാരണമായി. 90 കളുടെ അവസാനംവരെ ഈ സ്ഥിതി വിശേഷം തുടർന്നു. പിന്നീട് രൂപംകൊണ്ട അധ്യാപകകൂട്ടായ്മയും, കൈമെയ് മറന്നുള്ള പ്രവർത്തനവും അതിന് പിടിഎ യും, പൊതുസമൂഹവും നൽകിയ പിന്തുണയും, നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്നതിന് സഹായിച്ചു. വിജയശതമാനം പടിപടിയായി ഉയർന്ന് 2008 ഓടു കൂടി സംസ്ഥാനശരാശരിക്കു മുകളി ലെത്തി. പിന്നീടൊരിക്കലും സംസ്ഥാനശരാശരിക്കു താഴെക്കുപോയിട്ടില്ല. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ലഭ്യമായ മികച്ച പഠനാനുഭവങ്ങൾ നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഭൗതിക സൗകര്യങ്ങളുടെ വളർച്ചയിൽ ജില്ലാപഞ്ചായത്തിന്റെയും, എം പി ഫണ്ടിന്റെയും സഹായം ലഭ്യമാ യിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പരിപാടികളായ ഹരിശ്രീ, വിജയശ്രീ എന്നിവ അക്കാദമിക മികവിലേക്കുള്ള പ്രയാണത്തിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. | <br>970 വരെ അക്കാദമികപ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തിയിരുന്നു. വട്ടേനാ ടിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം 1970 എസ് എസ് എൽ സി ബാച്ചിനാണ്. 2015ൽ 99.1% വിജയം കൈവരിക്കുന്നതുവരെ ഈ റെക്കോഡ് നിലനിന്നുപോന്നു. 1970 കൾക്കുശേഷം കേരള പൊതുസമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ, അധ്യാപകസമരത്തെത്തുടർന്നുണ്ടായ സ്ഥലംമാറ്റത്തിലൂടെ പ്രമുഖഅധ്യാപകർക്കുണ്ടായ സ്ഥാനചലനം, വിദ്യാർത്ഥിസമരങ്ങൾ എന്നിവ ഇടക്കാലത്ത് അക്കാദ മികരംഗത്തുള്ള പിന്നോട്ടുപോക്കിന് കാരണമായി. 90 കളുടെ അവസാനംവരെ ഈ സ്ഥിതി വിശേഷം തുടർന്നു. പിന്നീട് രൂപംകൊണ്ട അധ്യാപകകൂട്ടായ്മയും, കൈമെയ് മറന്നുള്ള പ്രവർത്തനവും അതിന് പിടിഎ യും, പൊതുസമൂഹവും നൽകിയ പിന്തുണയും, നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്നതിന് സഹായിച്ചു. വിജയശതമാനം പടിപടിയായി ഉയർന്ന് 2008 ഓടു കൂടി സംസ്ഥാനശരാശരിക്കു മുകളി ലെത്തി. പിന്നീടൊരിക്കലും സംസ്ഥാനശരാശരിക്കു താഴെക്കുപോയിട്ടില്ല. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ലഭ്യമായ മികച്ച പഠനാനുഭവങ്ങൾ നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഭൗതിക സൗകര്യങ്ങളുടെ വളർച്ചയിൽ ജില്ലാപഞ്ചായത്തിന്റെയും, എം പി ഫണ്ടിന്റെയും സഹായം ലഭ്യമാ യിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പരിപാടികളായ ഹരിശ്രീ, വിജയശ്രീ എന്നിവ അക്കാദമിക മികവിലേക്കുള്ള പ്രയാണത്തിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. | ||
995 ൽ തൊഴിൽ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനായി വൊക്കേഷണൽ വിദ്യാ ഭ്യാസം ആരംഭിച്ചപ്പോൾ അത് നമ്മുടെ സ്കൂളിന് അനുവദിക്കുകയുണ്ടായി. അക്കൗണ്ടിംഗ്, ഒാഫീസ് സെക്രട്ടറിഷിപ്പ് എന്നീ രണ്ടു കോഴ്സുകളാണ് തുടക്കത്തിൽ അനുവദിച്ചിരുന്നത്. എന്നാൽ 2010 ൽ എംഎൽടി കോഴ്സുകൂടി അനുവദിച്ചതോടെ 3 ട്രേഡുകളിലാണ് ഇപ്പോൾ കോഴ്സുകൾ നടക്കുന്നത്. കോഴ്സു് ആരംഭിച്ചതുമുതൽ 14 കൊല്ലക്കാലം തുടർച്ചയായി 100% വിജയം കൈവരിച്ചുവെന്നത് എടുത്തു പറയ ത്തക്ക അക്കാദമികനേട്ടമാണ്. | |||
<br>2014 ലാണ് സ്കൂളിൽ ഹയർസെക്കന്ററി വിഭാഗം അനുവദിച്ചുകിട്ടുന്നത്. തുടക്കമെന്ന നിലക്ക് സൗകര്യങ്ങളുടെ കുറവ്, സ്ഥിരാധ്യാപകരുടെ കുറവ് എന്നിവ പ്രയാസമുണ്ടാക്കുന്ന ഘടകങ്ങളാണ്. എന്നിരുന്നാലും ലഭ്യമായ സൗകര്യങ്ങളുപയോഗിച്ച് പരമാവധി അനുഭവങ്ങൾ നൽകിവരുന്നു. പരിമി തികൾ കറെശ്ശെയായി പരിഹരിച്ചുവരുന്നുണ്ട്. കൃത്യമായ കാഴ്ചപ്പാടോടുകൂടി വലിയ വിദ്യാലയ വികസനകുതിപ്പിനാണ് സ്കൂൾ ലക്ഷ്യം വെക്കുന്നത്. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി, ആദ്യഘട്ടത്തിൽ മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ തൃത്താല മണ്ഡലത്തിൽ നിന്നും പരിഗണിച്ച സ്കൂളാണ് നമ്മുടെ സ്കൂൾ. ഭൗതികസൗകര്യങ്ങളുടെ വികസനത്തിനായി 6.19 കോടിയുടെ വികസനപ്രവർത്തനങ്ങൾക്കാണ് ഇതോടകം അനുമതിയായിട്ടുള്ളത്. ഇതിൽ 5 കോടി രൂപ സർക്കാർ അനുവദിച്ചുകഴിഞ്ഞു. നിർമ്മാണപ്രവർത്തനങ്ങൾക്ക് ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ബാക്കി തുക പ്രാദേശികമായി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. ബഹുഃ തൃത്താല എം എൽ എ ശ്രീ വി ടി ബൽറാം 2 കോടി രൂപ രണ്ടുഘട്ടമായി നൽകാമെന്നേറ്റി ട്ടുണ്ട്. 50 ലക്ഷം രൂപ ചെലവഴിച്ച് 49 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതിനുള്ള സൗകര്യ ങ്ങൾ, പൂർണ്ണമായും പൊതുജനപങ്കാളിത്തത്തോടെ നടപ്പിലാക്കിക്കഴിഞ്ഞു. | <br>2014 ലാണ് സ്കൂളിൽ ഹയർസെക്കന്ററി വിഭാഗം അനുവദിച്ചുകിട്ടുന്നത്. തുടക്കമെന്ന നിലക്ക് സൗകര്യങ്ങളുടെ കുറവ്, സ്ഥിരാധ്യാപകരുടെ കുറവ് എന്നിവ പ്രയാസമുണ്ടാക്കുന്ന ഘടകങ്ങളാണ്. എന്നിരുന്നാലും ലഭ്യമായ സൗകര്യങ്ങളുപയോഗിച്ച് പരമാവധി അനുഭവങ്ങൾ നൽകിവരുന്നു. പരിമി തികൾ കറെശ്ശെയായി പരിഹരിച്ചുവരുന്നുണ്ട്. കൃത്യമായ കാഴ്ചപ്പാടോടുകൂടി വലിയ വിദ്യാലയ വികസനകുതിപ്പിനാണ് സ്കൂൾ ലക്ഷ്യം വെക്കുന്നത്. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി, ആദ്യഘട്ടത്തിൽ മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ തൃത്താല മണ്ഡലത്തിൽ നിന്നും പരിഗണിച്ച സ്കൂളാണ് നമ്മുടെ സ്കൂൾ. ഭൗതികസൗകര്യങ്ങളുടെ വികസനത്തിനായി 6.19 കോടിയുടെ വികസനപ്രവർത്തനങ്ങൾക്കാണ് ഇതോടകം അനുമതിയായിട്ടുള്ളത്. ഇതിൽ 5 കോടി രൂപ സർക്കാർ അനുവദിച്ചുകഴിഞ്ഞു. നിർമ്മാണപ്രവർത്തനങ്ങൾക്ക് ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ബാക്കി തുക പ്രാദേശികമായി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. ബഹുഃ തൃത്താല എം എൽ എ ശ്രീ വി ടി ബൽറാം 2 കോടി രൂപ രണ്ടുഘട്ടമായി നൽകാമെന്നേറ്റി ട്ടുണ്ട്. 50 ലക്ഷം രൂപ ചെലവഴിച്ച് 49 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതിനുള്ള സൗകര്യ ങ്ങൾ, പൂർണ്ണമായും പൊതുജനപങ്കാളിത്തത്തോടെ നടപ്പിലാക്കിക്കഴിഞ്ഞു. |