Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
കിറ്റ് വിതരണവും നടന്നു.
കിറ്റ് വിതരണവും നടന്നു.

ക്ലാസ്സ് തല പ്രവർത്തനങ്ങള്

ക്ലാസ്സ് തല പ്രവർത്തനങ്ങള്
പ്രവേശന ദിവസം തന്നെ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ ആരംഭിച്ചു-

പ്രവേശന ദിവസം തന്നെ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ ആരംഭിച്ചു-
ക്ലാസ്സ് ലീഡർ ഷിപ്പ്,ചുമതല വിഭജനം,ഗ്രൂപ്പിങ് കുട്ടി ICT ,കുട്ടി ലൈബ്രേറിയന്മാർ,കുട്ടി ടീച്ചർ[CRG LEADERS]
ക്ലാസ്സ് ലീഡർ ഷിപ്പ്,ചുമതല വിഭജനം,ഗ്രൂപ്പിങ് കുട്ടി ICT ,കുട്ടി ലൈബ്രേറിയന്മാർ,കുട്ടി ടീച്ചർ[CRG LEADERS]
തുടങ്ങി ക്ലാസ്സ് ചുമതല വിഭജനത്തോടൊപ്പം കുട്ടികളുടെ പ്രൊഫൈൽ തയ്യാറാക്കുന്നതിന് വേണ്ടി ബയോ- ഡാറ്റാ ശേ
തുടങ്ങി ക്ലാസ്സ് ചുമതല വിഭജനത്തോടൊപ്പം കുട്ടികളുടെ പ്രൊഫൈൽ തയ്യാറാക്കുന്നതിന് വേണ്ടി ബയോ- ഡാറ്റാ ശേ
വരി 18: വരി 18:
4 ആം തിയതി തിങ്കളാഴ്ച്ച മുതൽ സാധാരണ നിലയിൽ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.
4 ആം തിയതി തിങ്കളാഴ്ച്ച മുതൽ സാധാരണ നിലയിൽ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.

4/6/2018  SRG  മീറ്റിങ്

4/6/2018  SRG  മീറ്റിങ്

വൈകുന്നേരം 4 മണിക്ക് ഈ വർ‍ഷത്തെ ആദ്യ SRG  മീറ്റിങ് ഡെപ്യൂട്ടി എച്ച് ‌.എം ൻെറ നേതൃത്വത്തിൽ നടന്നു.

വൈകുന്നേരം 4 മണിക്ക് ഈ വർ‍ഷത്തെ ആദ്യ SRG  മീറ്റിങ് ഡെപ്യൂട്ടി എച്ച് ‌.എം ൻെറ നേതൃത്വത്തിൽ നടന്നു.
ഹൈസ്കൂൾ,യു.പി, വിഭാഗം സബ്ജക്ട് കൺവീനർ മാരും ക്ലബ്ബ് കൺവീനർ മാരും പൻകെടുത്തു.
ഹൈസ്കൂൾ,യു.പി, വിഭാഗം സബ്ജക്ട് കൺവീനർ മാരും ക്ലബ്ബ് കൺവീനർ മാരും പൻകെടുത്തു.
വിവിധ വിഷയങ്ങളുടെ subject councll,SRG മീറ്റിങ് എന്നിവ ചേർന്നു.കഴിഞ്ഞ വർഷം അക്കാടമിക്ക് ക്ലബ്ബ് പ്രവർത്തന
വിവിധ വിഷയങ്ങളുടെ subject councll,SRG മീറ്റിങ് എന്നിവ ചേർന്നു.കഴിഞ്ഞ വർഷം അക്കാടമിക്ക് ക്ലബ്ബ് പ്രവർത്തന
കലണ്ടർ ‌,മാസ്റ്റർ പ്ലാൻ അനുസരിച്ചുളള പ്രവർത്തന കലണ്ടർ എന്നിവ തയ്യാറാക്കിയിരുന്നു.അത് പ്രകാരം ഈ വർഷം യൂണിറ്റ് പ്ലാൻ
കലണ്ടർ ‌,മാസ്റ്റർ പ്ലാൻ അനുസരിച്ചുളള പ്രവർത്തന കലണ്ടർ എന്നിവ തയ്യാറാക്കിയിരുന്നു.അത് പ്രകാരം ഈ വർഷം യൂണിറ്റ് പ്ലാൻ
എന്നിവ പ്രകാരം അക്കാദമിക-അക്കാദമികേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾ നടപ്പിലാക്കാ‍ൻ തീരുമാനമായി. മീറ്റിങ്ങിനിടയിൽ പുതിയ ഹെട്മിസ്ടെസ് ശ്രീമതി റാണി
അരവിന്ദ് ചാർജെടുക്കുകയും എസ്.ആർ.ജി.മീറ്റിംഗിൽ പങ്കെടുക്കുകയും ചെയ്തു.

J.R.C

ജൂൺ 5-ആം തീയതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്' 'കൂട്ടുകാരനൊരു തൈച്ചെടി'
(j.r.c.യുടെ നേത്രത്വത്തിൽ വേനൽകാലത്ത് തന്നെ വിത്തിട്ടു മുളപ്പിച്ചു) വിതരണം എന്നിവ നടുന്നു.

അസ്സെംബ്ലി

ജൂൺ 7-ന് കഴിഞ്ഞ വർഷം MTSE പരീക്ഷയിൽ സംസ്ഥാനത്ത് 4-ആം സ്ഥാനം നേടിയ ശ്രീ ഗോവിന്ദ്, 10-ആം സ്ഥാനം നേടിയ ജയകൃഷ്ണ എന്നിവർക്കുള്ള പുരസ്കാര വിതരണം. വിവിധ ക്ലബ്ബുകളുടെ രൂപീകരണം, റമദാനോട-
നുബന്ധിച്ചു മൈലാഞ്ചിയിടൽ മത്സരം എന്നിവ നടന്നു. ജുൺ 8 വെള്ളിയാഴ്ച 6th WORKING DAY ആയിരുന്നു. സമ്പൂർണ
പ്രകാരം കുട്ടികളുടെ കണക്ക് അപ് ലോഡ് ചെയ്തു.

കോച്ചിംഗ് ക്ലാസുകൾ
8/6/18ന് 10-ആം ക്ലാസ് ടീച്ചർമാരുടെ യോഗവും നടന്നു. അപ്രകാരം 11-ആം തീയ്യതി മുതൽ 8;30ന് SPECIAL CLASS
ആരംഭിച്ചു. പത്താം ക്ലാസിലെ കുട്ടികളുടെ കഴിഞ്ഞ വർഷത്തെ (9-ആം ക്ലാസ്) വാർഷിക പരീക്ഷയുടെ മാർക്കിൻെ
അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 87 കുട്ടികൾക്ക് ബുധനാഴ്ച്ചകളിൽ 'TAG' കോച്ചിംഗിനും ആരംഭിച്ചു. ഇവർക്കായി 23ന് ദിനേശൻ മാഷിൻെ ഏകദിന ക്യാമ്പും നടന്നു.
ഗണിത ക്രിയകളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള FIBONACCI ക്ലാസ് വൈകുന്നേരങ്ങളിൽ ആരംഭിച്ചു.
23നു 10-ആം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ഉണ്ടായി. ഇതിൽ 569ൽ 258 പേർ മാത്രമേ
ഹാജറായുള്ളു. തുടർന്നു 30 നു 8-ആം ക്ലാസിൻെയും (278) 5-ആം ക്ലാസിൻെയും പി.ടി.എയും നടന്നു.

പുസ്തകോത്സവം
ജുൺ 12,13,14 ദിവസങ്ങളിൽ 'logos'-ൻെ നേത്രത്വത്തിൽ പുസ്തകോത്സവം, പുസ്തോപ്രദർശനവും വിപണനവും നടന്നു.
ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തക ശേഖരണത്തിൻെ ഭാഗമായി നടന്ന ഈ പ്രവർത്തനം വളരെ ഭംഗിയായി നടന്നു

*ലഹരി വിമുക്തി
ഹെൽത്ത് ക്ലബ്ബിൻെ ലഹരി വിമുക്തി, s.s.ക്ലബ്ബിൻെയും നേത്രത്വത്തിൽ എക്സൈസ് ഇൻസ്പെക്ടറുടെ ബോധവൽക്കരണ
ക്ലാസ്, കുട്ടികളിൽ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താനായി ചോദ്യാവലി നടത്തി. അതിൽ നിന്നും സൃഷ്ട നിരീക്ഷണത്തിലുടെ കണ്ടെത്തി കൗൺസലിംഗ് നടത്തി വരുന്നു.

വിവിധ ദിനാചരണങ്ങൾ

പാസ്ക്കൽ ദിനം, P N പണിക്ക൪സ്മരണാ൪ത്ഥ൦  വായനാപക്ഷാചരണ൦, ക്ളാസ്സ് ലൈബ്രറി- ജന്മദിനത്തിനൊരു പുസ്തക൦ ക്ലാസ്സ് തല പത്രിക നി൪മ്മാണ൦ പരിസ്ഥിതി ക്ലബ്ബിൻെ ,മൂന്നുദിവസത്തെ 'ചൂലന്നൂർ'ക്യാമ്പ് ഇംഗ്ലീ‍‍‍‍ഷ് ക്ലബ്ബിൻെ
ഇംഗ്ലീഷ് കോർണർ  'friday quiz'എന്നിവയും  21 -ാം  തീയ്യതീ  അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്  D R നിവേദിതയുടെ  (അഷ്ടന്ഗം) നേതൃതത്തിൽ  യോഗക്ലാസ്  നടന്നു.
30 / 8/18വിദ്യാരംഗക്ലബ്ബിൻെ  നേതൃത്വത്തിൽ  ഏകദിന ശിൽപ്പശാലയും  നടന്നു.

യോഗ
യോഗ
4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/436198" എന്ന താളിൽനിന്ന് ശേഖരിച്ചത്