"ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.  ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും പ്രശസ്തി പത്രവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അവാർഡിനായി നൽകുന്നതാണ്. ആദ്യം മുതൽ സ്കൂൾ വിക്കിയുടെ കോർഡിനേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന [[ഉപയോക്താവ്:Sabarish|ശ്രീ. കെ. ശബരീഷ്]] സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.  ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും പ്രശസ്തി പത്രവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നതാണ്. ആദ്യം മുതൽ സ്കൂൾ വിക്കിയുടെപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന  കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന [[ഉപയോക്താവ്:Sabarish|ശ്രീ. കെ. ശബരീഷ്]] സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.

വരി 7: വരി 7:
*അവാർഡ് നിർണ്ണയത്തിന് താഴെപ്പറയുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മൂല്യനിർണ്ണയം നടത്തുന്നത്.
*അവാർഡ് നിർണ്ണയത്തിന് താഴെപ്പറയുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മൂല്യനിർണ്ണയം നടത്തുന്നത്.

#ഇൻഫോ ബോക്സിലെ വിവരങ്ങളുടെ കൃത്യത - 20 മാർക്ക്
#ഇൻഫോ ബോക്സിലെ വിവരങ്ങളുടെ കൃത്യത, - 20 മാർക്ക്
#പ്രെറ്റി യു.ആർ.എൽ - ഇംഗ്ലീഷ് വിലാസം ഉപയോഗിച്ച് കൃത്യമായി സ്കൂൾ താളിലേക്ക് എത്താൻ സാധിക്കുന്നുണ്ടെങ്കിൽ - 5 മാർക്ക്
#പ്രെറ്റി യു.ആർ.എൽ - ഇംഗ്ലീഷ് വിലാസം ഉപയോഗിച്ച് കൃത്യമായി സ്കൂൾ താളിലേക്ക് എത്താൻ സാധിക്കുന്നുണ്ടെങ്കിൽ - 5 മാർക്ക്
#സ്കൂൾ താളിലെ ഉള്ളടക്കം  - ചരിത്രം, പാഠ്യേതര പ്രവർത്തനങ്ങൾ, മാനേജ്‌മെന്റ്, മുൻസാരഥികൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയ തലക്കെട്ടിലൂടെ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ കൃത്യതയും സമഗ്രതയും - 20 മാർക്ക്.

വരി 13: വരി 13:
#സ്കൂൾ മാപ്പ് - ഓപ്പൺ സ്ട്രീറ്റ് മാപ്പ് ഉപയോഗിച്ച് സ്കൂളിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തുക – 10 മാർക്ക്
#സ്കൂൾ മാപ്പ് - ഓപ്പൺ സ്ട്രീറ്റ് മാപ്പ് ഉപയോഗിച്ച് സ്കൂളിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തുക – 10 മാർക്ക്
#അധിക താളുകൾ/വിവരങ്ങൾ - 15 മാർക്ക്
#അധിക താളുകൾ/വിവരങ്ങൾ - 15 മാർക്ക്
#പ്രോജക്ടുകൾ - എന്റെ നാട്, നാടോടി വിജ്ഞാനകോശം, സ്കൂൾ പത്രം, ഇ-വിദ്യാരംഗം എന്നിവയുടെ ഉള്ളടക്കം ചേർത്തിട്ടുണ്ടെങ്കിൽ - 15 മാർക്ക്.
#പ്രോജക്ടുകൾ - എന്റെ നാട്, നാടോടി വിജ്ഞാനകോശം, സ്കൂൾ പത്രം, ഇ-വിദ്യാരംഗം,ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ ഉള്ളടക്കം ചേർത്തിട്ടുണ്ടെങ്കിൽ - 15 മാർക്ക്.
#വിക്കിപീഢിയയുടെ രൂപഭംഗി, ലാളിത്യം, തുടങ്ങിയവയും പരിഗണിക്കപ്പെടുന്നതാണ്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435778" എന്ന താളിൽനിന്ന് ശേഖരിച്ചത്