"ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ("ശബരീഷ് സ്മാരക പുരസ്കാരം" സം‌രക്ഷിച്ചിരിക്കുന്നു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കു...)
No edit summary
വരി 1: വരി 1:
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.  ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും പ്രശസ്തി പത്രവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അവാർഡിനായി നൽകുന്നതാണ്. ആദ്യം മുതൽ സ്കൂൾ വിക്കിയുടെ കോർഡിനേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന [[ഉപയോക്താവ്:Sabarish|ശ്രീ. കെ. ശബരീഷ്]] സ്മാരക അവാർഡായാണ് ഇത് നൽകുന്നത്. സംസ്ഥാന തലത്തിൽ നൽകുന്ന ശബരീഷ് സ്‌മാരക സ്കൂൾ വിക്കി അവാർഡ് നിർണ്ണയിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു:
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.  ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും പ്രശസ്തി പത്രവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അവാർഡിനായി നൽകുന്നതാണ്. ആദ്യം മുതൽ സ്കൂൾ വിക്കിയുടെ കോർഡിനേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന [[ഉപയോക്താവ്:Sabarish|ശ്രീ. കെ. ശബരീഷ്]] സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435476" എന്ന താളിൽനിന്ന് ശേഖരിച്ചത്