Jump to content
സഹായം

"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
പള്ളിക്കുറുപ്പിന്റെ സാമൂഹിക വളർച്ചയുടെ ഭാഗമായി ആയിരത്തിത്തൊള്ളായിരത്തി എഴുപത്തി ആറിൽ ആദ്യമായി എവിടെ വൈദുതി എത്തി . എന്ന് പള്ളിക്കുറുപ്പിലെ ഒരുവിധം എല്ലാ വീടുകളിലും വൈദുതി ഉണ്ട്‌.
പള്ളിക്കുറുപ്പിന്റെ സാമൂഹിക വളർച്ചയുടെ ഭാഗമായി ആയിരത്തിത്തൊള്ളായിരത്തി എഴുപത്തി ആറിൽ ആദ്യമായി എവിടെ വൈദുതി എത്തി . എന്ന് പള്ളിക്കുറുപ്പിലെ ഒരുവിധം എല്ലാ വീടുകളിലും വൈദുതി ഉണ്ട്‌.
ആയിരത്തിതൊലായിരത്തി എഴുപത്തി ആറിൽ ടിപ്പുസുൽത്താൻ റോഡ് p w d  ഏറ്റടുത്ത് ഗതാഗത യോഗ്യമാകണമെന്നു പറഞ്ഞു കൊണ്ട്‌ ജനങ്ങൾ മണ്ണാർക്കാട് മുതൽ കോങ്ങാട് വരെ പദയാത്ര നടത്തി . അതിന് ശേഷം ആയിരത്തിത്തൊള്ളായിരത്തി എൺപത്തിൽ  p  w d റോഡ് ഏറ്റെടുക്കുകയും രണ്ടായിരത്തി നാലിൽ അത് ഗതാഗതയോഗ്യമാക്കുകയും ചെയ്തു .  

വിദ്യാഭ്യാസം
പള്ളിക്കുറുപ്പിലെ നാട്ടാശാന്മാർ മണലിൽ വിരലുകൾ കൊണ്ടെഴുതി പഠിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തിരുന്നത്. അത് നാട്ടെഴുത്തു എന്നാണ് പറയപ്പെട്ടിരുന്നത്. വലിയ വീട്ടിലെ ആണ്കുട്ടികൾക്കെ മാത്രമായിരുന്നു വിദ്യാധനം സ്വന്തമാക്കാനുള്ള അവസരം ലഭിച്ചിരുന്നത്, ഈ സമ്പ്രദായത്തിന് ശേഷം വന്ന വിദ്യാഭ്യാസ രീതിയായിരുന്നു കുടിപ്പള്ളിക്കൂടങ്ങൾ. ഏതെങ്കിലും ഒരു വീടിന്റെ വരണ്ടയിലോ പടിപ്പുരയിലോ കുട്ടികളെയിരുത്തി അക്ഷര വിദ്യ പറഞ്ഞുകൊടുക്കുന്ന രീതിയായിരുന്നു അത്. ഇതിൽ പ്രന്മുഖരായ പള്ളിക്കുറുപ്പുകാർ ആയിരുന്ന്നു മാങ്കോട്ടിൽ അച്യുതൻ നായരും വീട്ടിക്കറ്റ് കുട്ടൻ നായരും .ആദ്യമായി പള്ളിക്കുറുപ്പിൽ ഒരു വിദ്യാലയം എന്ന സങ്കല്പം ഉദിച്ചത് ആയിരത്തിതൊള്ളായിരത്തിഇരുപത്തിയാറിലാണ് എന്ന് പറയപ്പെടുന്നു അതിന്  മുൻകൈ എടുത്തവരിൽ പ്രമുഖനായിരുന്നു കാക്കശ്ശേരി അച്യുതൻ നായർ. ഇന്ന് പള്ളിക്കുറുപ് സ്കൂൾ നില്കുന്നിടത് ഒരു ഓല ഷെഡ് കെട്ടുകയും അതിൽ കുട്ടികളെ ഇരുത്തി വിദ്യ അഭ്യസിപ്പിക്കാനും ആരംഭിച്ചു, ഏതാനും കുറച്ച സവര്ണറായിരുന്നു വിദ്യാർഥികൾ.കുറച്ച കാലങ്ങൾക്കേ ശേഷം കാക്കശ്ശേരി അച്യുതൻ നായർ സ്കൂൾ ഗോപാലപൊതുവാൾക്ക്  കൈമാറി .അദ്ദേഹവും ഈ നാട്ടിൽ തന്നെ ഉള്ളവരായ കൃഷ്ണൻ നായരും ദാമോദരൻ നായരും അധ്യാപകരും ,കോന്തുണ്ണി മേനോൻ എന്ന പൊമ്ബ്രക്കാരൻ മാനേജരും ആയി
ആയിരത്തിതൊള്ളായിരത്തിഅറുപത്തിയേഴിൽ എലിമെന്ററി സ്കൂൾ ആയ ഈ വിദ്യാലയം മടത്തിൽ മാധവൻ മാഷിന്റെ നേതൃത്വത്തിൽ അപ്പർ പ്രൈമറി ആയി. തുടർന്ന് 1979 ഇൽ ഹൈ സ്കൂൾ ആവുകയും ചെയ്തു. ശേഷം ഹരിജനങ്ങളും മുസ്ലിം ആൺകുട്ടികളും ഒക്കെ പഠിക്കാൻ വരൻ തുടങ്ങി.കെ.ഇ.ർ ആക്ട് പ്രകാരം കുട്ടികൾക്ക് സൗജന്യമായി പുസ്തകവും ഗ്രാന്റും കൊടുക്കാൻ തുടങ്ങി. 1982 ഇൽ ആദ്യത്തെ എസ്‌ എസ്‌ എൽ സി ബാച്ച് പുറത്തിറിങ്ങി. മാധവൻ മാഷ് മരിച്ചപ്പോൾ ഭാര്യ ശാന്തകുമാരി ടീച്ചറുടെ പേരിലായി സ്കൂൾ. ശേഷം 2004 ഇൽ സ്കൂൾ ശബരി ട്രസ്റ്റ് ഏറ്റെടുത്തു. അങ്ങനെ ഇന്ന് കാണുന്ന വിദ്യാലയമായി ആ ഓലപ്പുര പരിണമിച്ചു.
ഇന്നീ വിദ്യാലയത്തിൽ ഏകദേശം 3000 ത്തിൽ അധികം വിദ്യാർത്ഥികുളം 110 ഓളം അധ്യാപകരും 20 ഇൽ പരം അനാദ്യപകരും ഉണ്ട്.
നിഗമനം  
നിഗമനം  
ഗതകാലസ്മരണകൾ പള്ളിക്കുറുപ്കൊള്ളുന്ന എന്റെ നാടിന്റെ ചരിത്രം ഏറെ അമൂല്യമായ അറിവിൻ സ്രോദസ്സുകളാണ് . ഓരോ നാടിനും പറയാൻ ഒരുപാട് കഥകൾ ഉണ്ടെന്നു എനിക്ക് ഇപ്പോഴാണ് മനസ്സിലായത് . വളരെ രസകരവും ശ്രമകരവും വിജ്ഞാനപ്രദവുമായ ഒരു പ്രവർത്തനമാണ് പ്രാദേശിക ചരിത്ര നിർമ്മാണം. എന്റെ ഈ എളിയ പ്രവർത്തനത്തിന് എന്നെ ഏറെ സഹായിച്ച  എ. ബാലകൃഷ്ണൻ മാസ്റ്റർ ,മറ്റു അധ്യാപകർ , നാട്ടുകാർ എന്നിവരെ ഞാൻ ഈ വേളയിൽ സ്മരിക്കുന്നു .

637

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435639" എന്ന താളിൽനിന്ന് ശേഖരിച്ചത്