"എ.എൽ.പി.എസ്.പേരടിയൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്.പേരടിയൂർ/Activities (മൂലരൂപം കാണുക)
15:43, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==2018-19 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ== | ==2018-19 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ== | ||
#''പരിസ്ഥിതി ദിനാചരണം | |||
പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം പേരടിയൂർ എ .എൽ .പി .സ്കൂളിൽ വെച്ച് വിപുലമായി ആചരിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈ നൽകി.കൂടാതെ കാർഷിക സമൃദ്ധയുടെ പര്യായമായ വിളയൂർ പഞ്ചായത്തിന്റെ തനതു പരിപാടിയായി പച്ചക്കറി വിത്ത് വിതരണവും നടന്നു. ഈ ഓണത്തിന് എല്ലാ വീടുകളിലും പച്ചക്കറികൾ ഉണ്ടാവണം എന്ന മഹത്തായ ലക്ഷ്യം കുട്ടികൾ നെഞ്ചേറ്റി.പരിപാടിയുടെ ഉദ്ഘാടനം ബഹുമാന്യനായ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുരളി നിർവ്വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൃഷ്ണകുമാരി, വാർഡ് മെമ്പർ ഒ.ഷീജ, കൃഷി ഓഫീസിലെ ജീന, സ്കൂൾ പ്രധാനാധ്യാപിക വി.ഷീജ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. | |||
#''പ്രവേശനോത്സവം | #''പ്രവേശനോത്സവം | ||
പേരടിയൂർ എ ഏൽ പി സ്‌കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.നവാഗതരായ കുരുന്നുകളെ അക്ഷര കിരീടവും കളറിങ് പുസ്തകവും ക്രയോണും മധുര പലഹാരവും ൽകി സ്വീകരിച്ചു.ചടങ്ങ് വിളയുർ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ശ്രീമതി ഒ.ഷീജ ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ പ്രധാനാധ്യാപിക ഷീജ ടീച്ചർ, എൻ പി.രാമദാസ് മാസ്റ്റർ, എ.അച്യുതൻ കുട്ടി, ഒ. ശശി, ജിജ.കെ.ജിനൻ എന്നിവർ സംബന്ധിച്ചു.. | പേരടിയൂർ എ ഏൽ പി സ്‌കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.നവാഗതരായ കുരുന്നുകളെ അക്ഷര കിരീടവും കളറിങ് പുസ്തകവും ക്രയോണും മധുര പലഹാരവും ൽകി സ്വീകരിച്ചു.ചടങ്ങ് വിളയുർ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ശ്രീമതി ഒ.ഷീജ ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ പ്രധാനാധ്യാപിക ഷീജ ടീച്ചർ, എൻ പി.രാമദാസ് മാസ്റ്റർ, എ.അച്യുതൻ കുട്ടി, ഒ. ശശി, ജിജ.കെ.ജിനൻ എന്നിവർ സംബന്ധിച്ചു.. |