Jump to content
സഹായം

"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജൂലൈ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
പാലക്കാട് ജില്ലയുടെ വടക്കു പടിഞ്ഞാറെ അതിർത്തി ഗ്രാമമാണ്  വിളയൂർ .വിളയൂരിന്റെ  ഏകദേശം  മധ്യഭാഗത്തായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ്  എ .എൽ .പി .സ്കൂൾ  പേരടിയൂർ .1909  ൽ ആണ് ഈ  വിദ്യാലയത്തിന്  സർക്കാർ അംഗീകാരം  ലഭിച്ചത് .വിളയൂർ  പഞ്ചായത്തിൽ  ആദ്യമായി അംഗീകാരം ലഭിച്ച  വിദ്യാലമാണിത് . 1909 നു മുൻപു തന്നെ  ഈ  വിദ്യാലയം എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു . വെള്ളായക്കടവത്ത്  തറവാട്ടുകാരാണു നെടുമ്പുറത്തു പള്ളിക്കരകാരുടെ സഹായത്തോടെ എഴുത്തു പള്ളിക്കൂടം ആരംഭിച്ചത് . പരേതനായ  ശ്രീ .വെള്ളായക്കടവത്ത്കൃഷ്ണനെഴുത്തച്ഛൻ  സ്കൂളിന്റെ  സ്ഥാപക മാനേജർ .നെടുമ്പുറത്തു പള്ളിക്കരകാരുടെ  സഹായ  സഹകരണങ്ങളും  ഭൗതിക സാഹചര്യങ്ങൾ  ഒരുക്കുന്നതിൽ ഉണ്ടായിരുന്നു.പ്രാദേശിക സമൂഹത്തിന്റെ  പ്രേരണകൾക്കും ഉൾക്കാഴ്ചകൾക്കും  അനുസൃതമായി  രണ്ടു പ്രധാന കാര്യങ്ങളാണ് ഈ  വിദ്യാലയത്തിന് നിർവഹിക്കാനുള്ളത് .  

ഒന്ന് ഗുണമേന്മയുള്ള വിദ്യഭ്യാസം  കുട്ടികൾക്ക്  നൽകുക .  
ഒന്ന് ഗുണമേന്മയുള്ള വിദ്യഭ്യാസം  കുട്ടികൾക്ക്  നൽകുക .  
രണ്ട്  സാമൂഹിക  സാംസ്കാരിക  വളർച്ചയ്ക്കുവേണ്ട അന്തരീക്ഷംസൃഷ്ടിക്കുക                                                                                                                                                                                                                                        പിന്നിട്ട  നൂറ്റാണ്ട് ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടേതായിരുന്നു .പരീക്ഷണങ്ങളുടെയും  പ്രേയോഗത്തിനത്തിന്റെയും കയറ്റിറക്കങ്ങൾ  നിറഞ്ഞ പാത . കണിയറാവ് ,പാലൊളിക്കുളമ്പ്,ഉരുനിയൻപുലാവ് ,ഓടുപാറ , വിളയൂർ ,പേരടിയൂർ ,തെക്കുംമുറി ,തുടിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും പഠനത്തിനായി  കുട്ടികൾ  ഇവിടെ  എത്തുന്നു.പ്രീ പ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസുകളിലായി 283 കുട്ടികൾ നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്നു .നല്ലവരായ നാട്ടുകാരുടെയും മാനേജ്മെന്റ് ,നാട്ടുകാർ എന്നിവരുടെയും ,ഗ്രാമപഞ്ചായത്ത് ,സന്നദ്ധ സംഘടന ആയ ഗ്രാമിക എന്നിവരുടെ സഹായവും സഹകരനവുമാൻ ഈ വിദ്യാലയത്തിനു വളരാൻ വേണ്ട ഊർജ്ജം നൽകിയത് .
രണ്ട്  സാമൂഹിക  സാംസ്കാരിക  വളർച്ചയ്ക്കുവേണ്ട അന്തരീക്ഷംസൃഷ്ടിക്കുക                                                                                                                                                                                                                                        പിന്നിട്ട  നൂറ്റാണ്ട് ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടേതായിരുന്നു .പരീക്ഷണങ്ങളുടെയും  പ്രേയോഗത്തിനത്തിന്റെയും കയറ്റിറക്കങ്ങൾ  നിറഞ്ഞ പാത . കണിയറാവ് ,പാലൊളിക്കുളമ്പ്,ഉരുനിയൻപുലാവ് ,ഓടുപാറ , വിളയൂർ ,പേരടിയൂർ ,തെക്കുംമുറി ,തുടിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും പഠനത്തിനായി  കുട്ടികൾ  ഇവിടെ  എത്തുന്നു.പ്രീ പ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസുകളിലായി 283 കുട്ടികൾ നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്നു .നല്ലവരായ നാട്ടുകാരുടെയും മാനേജ്മെന്റ് ,നാട്ടുകാർ എന്നിവരുടെയും ,ഗ്രാമപഞ്ചായത്ത് ,സന്നദ്ധ സംഘടന ആയ ഗ്രാമിക എന്നിവരുടെ സഹായവും സഹകരണവുമാണ് ഈ വിദ്യാലയത്തിനു വളരാൻ വേണ്ട ഊർജ്ജം നൽകിയത് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435382" എന്ന താളിൽനിന്ന് ശേഖരിച്ചത്