Jump to content
സഹായം

"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ദിലീപ് കുമാർ ഇ.പി നിർവ്വഹിച്ചു. റവ.സബി മാത്യു, ചിങ്ങവനം എസ്.ഐ. അനൂപ് സി നായർ ആശംസകൾ അർപ്പിച്ചു.
{| class="wikitable"
|-
!== പ്രവേശനോത്സവം 2018 ==
|-
| കളത്തിലെ എഴുത്ത്
|}
പള്ളം ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ദിലീപ് കുമാർ ഇ.പി നിർവ്വഹിച്ചു. റവ.സബി മാത്യു, ചിങ്ങവനം എസ്.ഐ. അനൂപ് സി നായർ ആശംസകൾ അർപ്പിച്ചു.സ്വ.ലേ
==== ഹൈടെക് ക്ളാസ് മുറികൾ====
==== ഹൈടെക് ക്ളാസ് മുറികൾ====
പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ക്ളാസ് ക്ലാസ് മുറികൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുന്നു.  

വരി 14: വരി 20:
=== ലിറ്റിൽ കൈറ്റ്സ്  ===
=== ലിറ്റിൽ കൈറ്റ്സ്  ===
പള്ളം രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട്.വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക ​എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. 25 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. കൈറ്റ് മാസ്റ്റേഴ്സ് ആയി ബിന്ദു പി ചാക്കോ, റിൻസി എം പോൾ എന്നിവർ പ്രവർത്തിക്കുന്നു.

==== നല്ല പാഠം പദ്ധതി 2018====
==== നല്ല പാഠം പദ്ധതി 2018====
വരി 31: വരി 36:
വായനാ ദിനാചരണം
വായനാ ദിനാചരണം
19/06/2018ൽ വായനാദിനാചരണം നടത്തി.  മലയാള മനോരമയുടെ വായനക്കളരി പദ്ധതിയും നടത്തി. 10 പത്രങ്ങൾ ശ്രീമതി ആനി ജോൺ മാത്യു താഴത്തു ബഥേൽ വടവാതൂർ വർഷം മുഴുവൻ കിട്ടത്തക്ക വിധം സ് പോൺസർ ചെയ് തു. പി.ടി.എ പ്രസിഡന്റ് ഉദ്ഘാടനം നടത്തി. വിവിധ മത്സരങ്ങൾ നടത്തുകയും ചെയ് തു.

പി.ടി.എ ജനറൽ ബോഡി
=== പി.ടി.എ ജനറൽ ബോഡി ===
റവ. ഡോ.മോഹൻ ജോസ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. വർക്കി അച്ചൻ അദ്ധ്യക്ഷത വഹിച്ചു.  

3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435314" എന്ന താളിൽനിന്ന് ശേഖരിച്ചത്