"ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ (മൂലരൂപം കാണുക)
16:43, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 219 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 219 | ||
| അദ്ധ്യാപകരുടെ എണ്ണം= 16 | | അദ്ധ്യാപകരുടെ എണ്ണം= 16 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= അജയകുമാര്‍ പി | ||
| പ്രധാന അദ്ധ്യാപകന്= ജി ഗിരിജാമ്മ | | പ്രധാന അദ്ധ്യാപകന്= ജി ഗിരിജാമ്മ | ||
| പി.ടി.ഏ. പ്രസിഡണ്ട്= എം കെ ജലീല്‍ | | പി.ടി.ഏ. പ്രസിഡണ്ട്= എം കെ ജലീല്‍ | ||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
കറ്റിച്ചിറ ഗവണ്മേന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കളിന്റെ ചരിത്റം ആരംഭിക്കൂന്നത് 1876 ല്‍ തുടങ്ങിയ ' കുറ്റിച്ചിറ എലിമെന്ററി സ്കൂള്‍' എന്ന പ്രാഥമിക വിദ്യാലയത്തില്‍ നിന്നാണ്. 1957 ല്‍ യു . പി സ്കൂളായി ഉയര്‍ത്തപ്പെട്ടു. അതേ വര്‍ഷം തന്നെ സര്‍ക്കാര്‍ ഏറ്റെടുത്തു.ദീര്‍ഘകാലം വിദ്യാലയത്തിന്റെ അധ്യാപകരക്ഷകര്തൃ സമിതിപ്രസിഡന്റും വിദ്യാഭ്യാസ സാമൂഹികപ്രവര്ത്തകനുമായിരുന്ന നടുക്കണ്ടി മുഹമ്മദ്കോയയുടെ പരിശ്രമഫലമായി ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടുന്ന വിദ്യാര്ത്ഥികള്ക്ക്ഓരോ വര്‍ഷവും നടുക്കണ്ടി മുഹമ്മദ് കോയ സ്മാരക ക്യാഷ് അവാര്‍ഡ് നല്കിവരുന്നു. 1995 ല്‍ വൊക്കേഷണല്‍ ഹൈ സ്കളായിഉയര്ത്തപ്പെട്ടു.ഇതില്‍ മെഡിക്കല്‍ ലാബ് ടെക്നോളജി , ഡെന്റല്‍ ടെക്നോെളജി എന്നീ അപൂര്വൃ വിഭാഗങ്ങുണ്ട്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നുവരുന്ന കുട്ടികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനം എന്ന നിലയില്‍ ഈ വിദ്യാലയംഏറെ പരിഗണന അര്‍ഹിക്കുന്നു.ദീര്‍ഘകാലത്തെ ശ്രമഫലമായി 1997 ല്‍ മികച്ച കെട്ടിടങ്ങള്‍ നിലവില്‍ വന്നു. 2005 ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കളായി ഉയര്‍ത്തപ്പെട്ടു.2006 -2007 അദ്ധ്യയന വര്‍ഷത്തില്‍ 'ഗുണനിലവാരമുള്ള വിദ്ധ്യാഭ്യാസം കുട്ടികളുടെ അവകാശം ' എന്ന പദ്ധതി നടപ്പിലാക്കി വജയശതമാനം 9% ല്‍ നിന്നും 79%ആക്കി ഉയര്‍ത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 100% വിജയം കൈവരിക്കാന്‍ കഴിഞ്ഞു . ഇതിനായി പ്രത്യേക പരിശീലന ക്ലാസ്സുകള്‍ , രണ്ട് അധ്യാപകരുടെ ശിക്ഷണത്തില്‍ ആറ് കുട്ടികള്‍ വീതമുള്ള പിയര്‍ ഗ്രൂപ്പിംഗ് , കുട്ടികളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഗൃഹസന്ദര്‍ശനം , രക്ഷിതാക്കള്‍ക്കും വിദ്ധ്യാര്ത്ഥികള്ക്കും കൗണ്‍സിലിംഗ് & ബോധവല്‍ക്കരണ ക്ലാസ്സുകള്‍ , പ്രദേശത്തെ സന്നദ്ധ സംഘടനകള്‍ - D R G / L R G മാരുടെ സേവനങ്ങള്‍ , വിദ്യാലയത്തിലെത്തുന്ന എല്ലാ വിദ്ധ്യാര്ത്ഥികള്ക്കുംഉച്ചഭക്ഷണം,എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്ക് രാവിലേയും വൈകുന്നേരവും ലഘുഭക്ഷണം | കറ്റിച്ചിറ ഗവണ്മേന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കളിന്റെ ചരിത്റം ആരംഭിക്കൂന്നത് 1876 ല്‍ തുടങ്ങിയ ' കുറ്റിച്ചിറ എലിമെന്ററി സ്കൂള്‍' എന്ന പ്രാഥമിക വിദ്യാലയത്തില്‍ നിന്നാണ്. 1957 ല്‍ യു . പി സ്കൂളായി ഉയര്‍ത്തപ്പെട്ടു. അതേ വര്‍ഷം തന്നെ സര്‍ക്കാര്‍ ഏറ്റെടുത്തു.ദീര്‍ഘകാലം വിദ്യാലയത്തിന്റെ അധ്യാപകരക്ഷകര്തൃ സമിതിപ്രസിഡന്റും വിദ്യാഭ്യാസ സാമൂഹികപ്രവര്ത്തകനുമായിരുന്ന നടുക്കണ്ടി മുഹമ്മദ്കോയയുടെ പരിശ്രമഫലമായി ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടുന്ന വിദ്യാര്ത്ഥികള്ക്ക്ഓരോ വര്‍ഷവും നടുക്കണ്ടി മുഹമ്മദ് കോയ സ്മാരക ക്യാഷ് അവാര്‍ഡ് നല്കിവരുന്നു. 1995 ല്‍ വൊക്കേഷണല്‍ ഹൈ സ്കളായിഉയര്ത്തപ്പെട്ടു.ഇതില്‍ മെഡിക്കല്‍ ലാബ് ടെക്നോളജി , ഡെന്റല്‍ ടെക്നോെളജി എന്നീ അപൂര്വൃ വിഭാഗങ്ങുണ്ട്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നുവരുന്ന കുട്ടികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനം എന്ന നിലയില്‍ ഈ വിദ്യാലയംഏറെ പരിഗണന അര്‍ഹിക്കുന്നു.ദീര്‍ഘകാലത്തെ ശ്രമഫലമായി 1997 ല്‍ മികച്ച കെട്ടിടങ്ങള്‍ നിലവില്‍ വന്നു. 2005 ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കളായി ഉയര്‍ത്തപ്പെട്ടു.2006 -2007 അദ്ധ്യയന വര്‍ഷത്തില്‍ 'ഗുണനിലവാരമുള്ള വിദ്ധ്യാഭ്യാസം കുട്ടികളുടെ അവകാശം ' എന്ന പദ്ധതി നടപ്പിലാക്കി വജയശതമാനം 9% ല്‍ നിന്നും 79%ആക്കി ഉയര്‍ത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 100% വിജയം കൈവരിക്കാന്‍ കഴിഞ്ഞു . ഇതിനായി പ്രത്യേക പരിശീലന ക്ലാസ്സുകള്‍ , രണ്ട് അധ്യാപകരുടെ ശിക്ഷണത്തില്‍ ആറ് കുട്ടികള്‍ വീതമുള്ള പിയര്‍ ഗ്രൂപ്പിംഗ് , കുട്ടികളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഗൃഹസന്ദര്‍ശനം , രക്ഷിതാക്കള്‍ക്കും വിദ്ധ്യാര്ത്ഥികള്ക്കും കൗണ്‍സിലിംഗ് & ബോധവല്‍ക്കരണ ക്ലാസ്സുകള്‍ , പ്രദേശത്തെ സന്നദ്ധ സംഘടനകള്‍ - D R G / L R G മാരുടെ സേവനങ്ങള്‍ , വിദ്യാലയത്തിലെത്തുന്ന എല്ലാ വിദ്ധ്യാര്ത്ഥികള്ക്കുംഉച്ചഭക്ഷണം,എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്ക് രാവിലേയും വൈകുന്നേരവും ലഘുഭക്ഷണം , അയല്പക്ക പഠനകൂട്ടങ്ങള് , error analysis , പഠനഉപകരണങ്ങളുടെ വിതരണം , തുടര്‍ച്ചയായ ശ്രണി പരീക്ഷ എന്നിവ നടത്തുന്നു . | ||
വരി 58: | വരി 58: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |