"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities (മൂലരൂപം കാണുക)
08:13, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ജി.വി.എച്ച്.എസ്.എസ്.വട്ടേനാട് | |||
പ്രവർത്തനാവലോകനം - ജുൺ 2018 | |||
പ്രവേശനോത്സവം ജുൺ 1 വെളളിയാഴ്ച്ച | |||
ജുൺ ഒന്ന് വെളളിയാഴ്ച പ്രവേശനത്തോടെ അക്കാദമിക വർഷം ആരംഭിച്ചു.മെയ് 30,31 ദിവസങ്ങളിൽ | |||
പ്രവേശനോത്സവത്തിനുളള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.അദ്ധ്യാപകർക്ക് ചുമതലകളും പ്രവേശന | |||
പ്രവർത്തന മൊഡ്യുളും നൽകിയിരുന്നു.ഒന്നാം തിയതി രാവിലെ 9;45 ന് ബെല്ലടിച്ചു.അധ്യാപകർ സ്ററുഡൻററ് | |||
ലിസ്ററുമായി അവരവർക്ക് അനുവദിച്ച ക്ലാസ്സുകളിൽ പോയി.10 മണിക്ക് ഡെപ്യൂട്ടി എച്ചമ്മിൻെറ നേത്രത്വത്തിൽ | |||
അസ്സംബ്ലി ഉണ്ടായി.അതിൽ നവാഗതരെ വരവേൽക്കാനായി പ്രവേശോത്സവ ഗാനം,മന്ത്രിയുടെ സന്ദേശം,പ്രതിജ്ഞ | |||
PTA പ്രസിഡൻറ്,വികസന സമിതി ചെയർമാൻ തുടങ്ങിയ PTA അംഗങ്ങളും മറ്റുളളവരും സന്നിഹിതരായിരുന്നു. | |||
1995-96 ബാച്ചിൻെറ പൂന്തോട്ട സന്ദര്യ വത്കരണം ഉദ്ഘാടനവും അസ്സംബ്ലിയിൽ നടന്നു.ആരോഗ്യവകുപ്പിൻെറ | |||
കിറ്റ് വിതരണവും നടന്നു. | |||
ക്ലാസ്സ് തല പ്രവർത്തനങ്ങള്- | |||
പ്രവേശന ദിവസം തന്നെ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ ആരംഭിച്ചു- | |||
ക്ലാസ്സ് ലീഡർ ഷിപ്പ്,ചുമതല വിഭജനം,ഗ്രൂപ്പിങ് കുട്ടി ICT ,കുട്ടി ലൈബ്രേറിയന്മാർ,കുട്ടി ടീച്ചർ[CRG LEADERS] | |||
തുടങ്ങി ക്ലാസ്സ് ചുമതല വിഭജനത്തോടൊപ്പം കുട്ടികളുടെ പ്രൊഫൈൽ തയ്യാറാക്കുന്നതിന് വേണ്ടി ബയോ- ഡാറ്റാ ശേ | |||
ഖരണവും എഴുത്തും വായനയുടെയും നിലവാരം കണ്ടെത്തുന്നതിനായി "ശുചിത്വ സുന്ദര സ്കൂൾ ക്യാമ്പസ് " എന്ന വിഷയ | |||
ത്തെ ക്കുറിച്ച് കുട്ടികളെ കൊണ്ട് എഴുതിപ്പിച്ചു.12:30 വരെ ക്ലാസ്സ് പ്രവർത്തനങ്ങൾ നടന്നു.2 pm ന് സ്റ്റാഫ് മീറ്റിങ് കൂടി | |||
ചുമതല വിഭജനം നടന്നു. | |||
4 ആം തിയതി തിങ്കളാഴ്ച്ച മുതൽ സാധാരണ നിലയിൽ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. | |||
4/6/2018 SRG മീറ്റിങ് | |||
വൈകുന്നേരം 4 മണിക്ക് ഈ വർഷത്തെ ആദ്യ SRG മീറ്റിങ് ഡെപ്യൂട്ടി എച്ച് .എം ൻെറ നേതൃത്വത്തിൽ നടന്നു. | |||
ഹൈസ്കൂൾ,യു.പി, വിഭാഗം സബ്ജക്ട് കൺവീനർ മാരും ക്ലബ്ബ് കൺവീനർ മാരും പൻകെടുത്തു. | |||
വിവിധ വിഷയങ്ങളുടെ subject councll,SRG മീറ്റിങ് എന്നിവ ചേർന്നു.കഴിഞ്ഞ വർഷം അക്കാടമിക്ക് ക്ലബ്ബ് പ്രവർത്തന | |||
കലണ്ടർ ,മാസ്റ്റർ പ്ലാൻ അനുസരിച്ചുളള പ്രവർത്തന കലണ്ടർ എന്നിവ തയ്യാറാക്കിയിരുന്നു.അത് പ്രകാരം ഈ വർഷം യൂണിറ്റ് പ്ലാൻ | |||
<b><u>യോഗ</u></b> | <b><u>യോഗ</u></b> | ||
{| class="wikitable" | {| class="wikitable" |