Jump to content
സഹായം

"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
വിദ്യാർത്ഥികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായി ആഴ്ചതോറും ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചോദ്യം നൽകുകയും ഉത്തരം ശരിയാക്കുന്നവരിൽ നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യ്തു.  

ഇതിൻറെ ഭാഗമായി 3,4 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി നിറവ് എന്ന പേരിൽ ചോദ്യാവലി നൽകുകയും അതിൽ ഏറ്റവും കൂടുതൽ ശരിയുത്തരം നൽകിയവരെ പങ്കെടുപ്പിച്ച് ക്വിസ്സ് മത്സരം നടത്തുകയും ജേതാക്കളെ തെരഞ്ഞെടുക്കുകയും ചെയ്തു. അസ്ഹർ ജുമാൻ. പി. ഒന്നാം സ്ഥാനവും, ഫാത്തിമ റിഷ പി.ഇ. രണ്ടാം സ്ഥാനവും, അഞ്ജന പി. മൂന്നാം സ്ഥാനവും നേടി.  

=== മെട്രിക് മേള ===
=== മെട്രിക് മേള ===
കോഴിക്കോട് ബി.ആർ.സി.യിൽ വെച്ചുനടന്ന പഞ്ചായത്ത് തല മെട്രിക് മേളയിൽ രണ്ടാം സ്ഥാനം നേടി

പ്രൈമറി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഗണിത ശേഷികൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് മെട്രിക് മേള സംഘടിപ്പിച്ചത്. ഇതിൻറെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ പഴയകാല അളവുതൂക്ക ഉപകരണങ്ങളായ പറ, ഇടങ്ങഴി, നാഴി, വിവിധ തരം ത്രാസ്സുകൾ, ക്ലോക്കുകൾ, ഗണിത ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചിരുന്നു.

(ഫോട്ടോ
=== വിജയികളെ ആദരിച്ചു ===
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൽ നടന്ന കല കായിക ശാസ്ത്ര പ്രവർത്തി പരിചയ മേള വിജയികളെ ആദരിക്കൽ ചടങ്ങ് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുധർമ ഉദ്ഘടാനം ചെയ്യുന്നു )

നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൽ നടന്ന കല കായിക ശാസ്ത്ര പ്രവർത്തി പരിചയ മേള വിജയികളെ ആദരിക്കൽ ചടങ്ങ് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുധർമ ഉദ്ഘടാനം ചെയ്തു

=== പുതിയ അതിഥികളെ സ്വീകരിച്ച് പ്രവേശനോൽസവം 2017 ===

പുതിയ അതിഥികളെ സ്വീകരിച്ച് പ്രവേശനോൽസവം 2017
അമ്മയുടെ മടിക്കുത്തിലും വീടിന്റെ സുരക്ഷിതത്വത്തിലും കഴിഞ്ഞുകൂടിയിരുന്ന കുരുന്നുകൾക്ക് സ്‌കൂളിലേക്കുള്ള ആദ്യയാത്ര വേറിട്ട അനുഭവമാണ്. ആകണം. പിൽക്കാലത്ത് അവർക്ക് ഓർക്കാനും ഓമനിക്കാനും ഓർത്തോർത്ത് ചിരിക്കാനുമുള്ള അനുഭവമാക്കി അതിനെ മാറ്റുകയും വേണം. എല്ലാ വർഷവും പ്രവേശനോത്സവം മനോഹരമാക്കി മാറ്റാൻ വിദ്യാലയം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
കഴിഞ്ഞ വർഷം ഞങ്ങളുടെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തിയവരെയും സ്വീകരിച്ചത് വളരെ രസകരമായി തന്നെയാണ്. കുട്ടികളുടെ മുഖത്തെ അമ്പരപ്പും പരിഭവവും ഇല്ലാതാക്കാൻ പ്രത്യേകം ശ്രമിച്ചു. സ്‌കൂൾ ഒരുവേറിട്ട അനുഭവം തന്നെയാണെന്ന് ഞങ്ങൾ കാണിച്ചുകൊടുത്തു. സ്‌കൂൾ അങ്കണം പ്രത്യേകം അലങ്കരിച്ചു. കുറുമ്പുകാട്ടുന്നവരെ സ്വീകരിക്കാനും അവരെ പരിചരിക്കാനും പ്രത്യേകം ശ്രദ്ധവെച്ചു. മധുരം വിളമ്പി അവരുടെ മനം കവരാൻ പുതിയ പദ്ധതികളും ഒരുക്കിയിരുന്നു. കാര്യപരിപാടികൾ പി.ടി.എ പ്രസിഡിന്റെ അധ്യക്ഷതയിലാണ് ആരംഭിച്ചത്. ഹെഡ് മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു. റസിഡന്റ്അസോസിയേഷൻ ഭാരവാഹികളും രക്ഷിതാക്കളും നേരത്തെ എത്തി. കൗൺസിലർമാറും മുൻ ഹെഡ്മാസ്റ്ററും എത്തിച്ചേർന്നു. സമത്വം
സിഡന്റ് അസോസിയേഷൻ ഭാരവാഹികളുടെ വകയായിരുന്നു മിഠായി വിതരണം. സ്‌കൂൾ മാനേജർ പ്രീ പ്രൈമറി കുട്ടികള്ക്ക് പാഡയും നൽകി. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം അടങ്ങുന്ന ലഘുലേഖയും കുട്ടികൾക്ക് വിതരണം ചെയ്തു. ബീന ടീച്ചറാണ് ചടങ്ങിന് നന്ദി പറഞ്ഞത്.

അമ്മയുടെ മടിക്കുത്തിലും വീടിന്റെ സുരക്ഷിതത്വത്തിലും കഴിഞ്ഞുകൂടിയിരുന്ന കുരുന്നുകൾക്ക് സ്‌കൂളിലേക്കുള്ള ആദ്യയാത്ര വേറിട്ട അനുഭവമാണ്. ആകണം. പിൽക്കാലത്ത് അവർക്ക് ഓർക്കാനും ഓമനിക്കാനും ഓർത്തോർത്ത് ചിരിക്കാനുമുള്ള അനുഭവമാക്കി അതിനെ മാറ്റുകയും വേണം. എല്ലാ വർഷവും പ്രവേശനോത്സവം മനോഹരമാക്കി മാറ്റാൻ വിദ്യാലയംപ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
കഴിഞ്ഞ വർഷം ഞങ്ങളുടെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തിയവരെയും സ്വീകരിച്ചത് വളരെ രസകരമായി തന്നെയാണ്. കുട്ടികളുടെ മുഖത്തെ അമ്പരപ്പും പരിഭവവും ഇല്ലാതാക്കാൻ പ്രത്യേകം ശ്രമിച്ചു. സ്‌കൂൾ ഒരുവേറിട്ട അനുഭവം തന്നെയാണെന്ന് ഞങ്ങൾ കാണിച്ചുകൊടുത്തു. സ്‌കൂൾ അങ്കണം പ്രത്യേകം അലങ്കരിച്ചു. കുറുമ്പുകാട്ടുന്നവരെ സ്വീകരിക്കാനും അവരെ പരിചരിക്കാനും പ്രത്യേകം ശ്രദ്ധവെച്ചു. മധുരം വിളമ്പി അവരുടെ മനം കവരാൻ പുതിയ പദ്ധതികളും ഒരുക്കിയിരുന്നു. കാര്യപരിപാടികൾ പി.ടി.എ പ്രസിഡിന്റെ അധ്യക്ഷതയിലാണ് ആരംഭിച്ചത്. ഹെഡ് മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു. റസിഡന്റ്അസോസിയേഷൻ ഭാരവാഹികളും രക്ഷിതാക്കളും നേരത്തെ എത്തി. കൗൺസിലർമാറും മുൻ ഹെഡ്മാസ്റ്ററും എത്തിച്ചേർന്നു. സമത്വം
സിഡന്റ്അസോസിയേഷൻ ഭാരവാഹികളുടെ വകയായിരുന്നു മിഠായി വിതരണം. സ്‌കൂൾ മാനേജർ പാഡയും നൽകി. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം അടങ്ങുന്ന ലഘുലേഖയും കുട്ടികൾക്ക് വിതരണം ചെയ്തു. ബീന ടീച്ചറാണ് ചടങ്ങിന് നന്ദി പറഞ്ഞത്.
=== അറബിക് സാഹിത്യോത്സവം ===
=== അറബിക് സാഹിത്യോത്സവം ===
രാമനാട്ടുകര സേവാമന്ദിർ പോസ്റ്റ് ബേസിക് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ കലോത്സവത്തിൽ എൽ.പി. വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ 45 പോയിൻറ് നേടി ഞങ്ങളുടെ വിദ്യാലയം ജേതാക്കളായി. കലാരംഗത്തെ അമ്പതോളം വിദ്യാലയങ്ങളോട് മികച്ച മത്സരം കാഴ്ച വെച്ചാണ് ഈ ചരിത്ര വിജയം നേടിയത്. കലോത്സവ വേദികളിൽ നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂൾ ആർക്കും അവഗണിക്കാനാവാത്ത ശക്തിയാണെന്ന് തെളിയിച്ചു. ചിട്ടയാർന്ന പരിശീലനവും, അതുൾക്കൊണ്ട വിദ്യാർത്ഥികളുടെ പ്രകടനവും, അധ്യാപകരുടെ സമർപ്പിത മനസ്സും കൂടെ ദൈവാനുഗ്രഹവുമാണ് ഈ നേട്ടത്തിന് പിൻബലം. കൂടാതെ രക്ഷിതാക്കളുടെ പ്രോത്സാഹനവും അഭിനന്ദനാർഹമാണ്.  

1,516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/434574" എന്ന താളിൽനിന്ന് ശേഖരിച്ചത്