Jump to content
സഹായം

"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1956 മാര്ച്ച് 19 നാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ സൗത്ത് കാനറ ഡിസ്ടിക്റ്റ് ബോര്ഡ് മെന്പര്  ക൪ഷക പ്രസ്ഥാനത്തിന്റെ നേതാവ്എന്‍ ഗണപതികമ്മത്തിന്റെ ഇടപെടല്‍ മൂലമാണ് വിദ്യാലയം സ്ഥാപിതമായത്.  ചായ്യോം ബസാറിലുള്ള അമ്പുവൈദ്യരുടെ കെട്ടിടത്തിലാണ് വിദ്യാലയം ആദ്യം പ്രവര്‍ത്തനമാരംഭിച്ചത് .  സ്വാതന്ത്ര്യസമരസേനാനി ചന്തു ഓഫീസര് കെ.വി കുഞ്ഞിരാമ൯ കാവുന്ദലക്കലക്കല്  കുഞ്ഞിക്കണ്ണ൯ ,എം വി സി,  പി കെ വെള്ളുങ്ങ, മൂലച്ചേരി ക്റൃഷ്ണ൯ നായര് നാഗത്തിന്കല് അമ്പു മാണ്ടോട്ടില് കണ്ണന് വരയില് കണ്ണന് കുഞ്ഞിരാമ൯ പി. കണ്ണന് നായര്,  പി.വി കുഞ്ഞിക്കണ്ണ൯ പൊക്ക൯ മാസ്റ്റര്,കെ.പി കുഞ്ഞിക്റൃഷ്ണ൯  എന്നിവരുടെ ശ്രമം കൊണ്ട് കൂടിയാണ് ,വിദ്യാലയംസ്ഥാപിതമായത്.1973 ല്‍ വിദ്യാലയം യുപി ,ആയി ഉയര്ത്തപ്പെട്ടു.1980 ല്‍ ഹൈസ്കൂള്‍ ആയും ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1956 മാര്ച്ച് 19 നാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ സൗത്ത് കാനറ ഡിസ്ടിക്റ്റ് ബോര്ഡ് മെന്പര്  ക൪ഷക പ്രസ്ഥാനത്തിന്റെ നേതാവ്എന്‍ ഗണപതികമ്മത്തിന്റെ ഇടപെടല്‍ മൂലമാണ് വിദ്യാലയം സ്ഥാപിതമായത്.  ചായ്യോം ബസാറിലുള്ള അമ്പുവൈദ്യരുടെ കെട്ടിടത്തിലാണ് വിദ്യാലയം ആദ്യം പ്രവര്‍ത്തനമാരംഭിച്ചത് .  സ്വാതന്ത്ര്യസമരസേനാനി ചന്തു ഓഫീസര് കെ.വി കുഞ്ഞിരാമ൯ കാവുന്ദലക്കലക്കല്  കുഞ്ഞിക്കണ്ണ൯ ,എം വി സി,  പി കെ വെള്ളുങ്ങ, മൂലച്ചേരി ക്റൃഷ്ണ൯ നായര് നാഗത്തിന്കല് അമ്പു മാണ്ടോട്ടില് കണ്ണന് വരയില് കണ്ണന് കുഞ്ഞിരാമ൯ പി. കണ്ണന് നായര്,  പി.വി കുഞ്ഞിക്കണ്ണ൯ പൊക്ക൯ മാസ്റ്റര്,കെ.പി കുഞ്ഞിക്റൃഷ്ണ൯  എന്നിവരുടെ ശ്രമം കൊണ്ട് കൂടിയാണ് ,വിദ്യാലയംസ്ഥാപിതമായത്.1973 ല്‍ വിദ്യാലയം യുപി ,ആയി ഉയര്ത്തപ്പെട്ടു.1980 ല്‍ ഹൈസ്കൂള്‍ ആയും 2000 ല്‍ ഹയര്‍ സെക്കണ്ടറി  ആയും ഉയര്ത്തപ്പെട്ടു. ഏക അധൃാപക  വിദൃാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകന്‍ ദേവുഷണായി ആയിരുന്നു പ്രധാന അദ്ധ്യാപകന്‍.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/43378" എന്ന താളിൽനിന്ന് ശേഖരിച്ചത്