Jump to content
സഹായം

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്. കെഴുവൻകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(edit2)
(ചെ.)No edit summary
വരി 46: വരി 46:
== ചരിത്രം ==
== ചരിത്രം ==
കെഴുവംകുളം ഗ്രാമത്തിനു തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതി ക്ഷേത്രമാണ്  കെഴുവംകുളം  എൻഎസ്എസ്  ഹൈസ്കൂൾ .വര്ഷങ്ങള്ക്കു മുമ്പ് സ്ഥാപിതമായ ഇ വിദ്യാലയം ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട് .1933 ൽ  എൻ.എസ്.എസ്. വെർണാക്കുലർ മിഡിൽ സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ  ശ്രീ എം.പി .രാഘവൻ നായർ ആയിരുന്നു. ശ്രീ എൻ. വേലായുധ ശാസ്ത്രി ,ശ്രീ കൃഷ്ണപിള്ള (ഭരണങ്ങാനം),ശ്രീ ഗോവിന്ദപിള്ള,ശ്രീമതി പി. എൻ. രാജമ്മ(തിരുവല്ല),താന്നിക്കത്തടത്തിൽ രാമൻനായർ (കെഴുവംകുളം),ഗോവിന്ദ വാരിയർ (കിടങ്ങൂർ) എന്നിവർ അദ്ധ്യാപകരായി ആദ്യ കാലഘട്ടത്തിൽ ഈ സ്കൂളിൽ  സേവനം അനുഷ്ഠിച്ചിരുന്നു.  

                                                      ശ്രീ .പാരമ്പകത്തു ഗോവിന്ദൻ നായർ ,ശ്രീ ചോലത്തറ കൃഷ്ണൻനായർ ,ശ്രീ പുളിയമ്മാക്കൽ പരമേശ്വരൻ നായർ ,ശ്രീ വടക്കയിൽ രാമൻനായർ,ശ്രീ കാക്കനാട് ഗോപാലൻ നായർ ,വടവൂർ അയ്യപ്പൻ നായർ ,കുഴുപ്പള്ളിൽ പരമേശ്വരൻ നായർ ,ശ്രീ ഇലഞ്ഞിക്കൽ ഗോവിന്ദൻ നായർ ,എന്നിവർ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി.
 
                                              കെഴുവംകുളം കരയോഗത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഈ വിദ്യാലയം 1950 ജൂൺ മാസത്തിൽ ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു .1953 മാർച്ച്  മാസത്തിൽ  ആദ്യ  ബാച്ച്  വിദ്യാർഥികൾ  SSLC പരീക്ഷ എഴുതി .വടക്കയിൽ രാമൻ നായരുടെ നേതൃത്വത്തിൽ കരയോഗ പ്രവർത്തകരും ശ്രീ പര്യാത് കുഞ്ഞൻ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള 1063 ആം നമ്പർ SNDP ശാഖാ യോഗം പ്രവർത്തകരും സ്കൂൾ വികസനത്തിന് വേണ്ടി കഠിന പരിശ്രമം നടത്തി .ശാഖാ യോഗം ആരംഭിക്കാനിരുന്ന സ്കൂളിന് വേണ്ടി പണി തീർത്ത തടി ഉരുപ്പടികൾ ഈ സ്കൂളിന് സംഭാവന ചെയ്തു. കെഴുവംകുളത്തെ നാനാ ജാതി മതസ്ഥരായ ആളുകൾ സ്കൂൾ നിർമാണത്തിൽ അവരുടേതായ പങ്കു വഹിച്ചിട്ടുണ്ട്. ഹൈ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ഹെഡ്മാസ്റ്റർ ആയി ശ്രീ പി.എൻ. പരമേശ്വരൻ നായർ (മുൻ NSS  സ്കൂൾസ് ജനറൽ മാനേജർ ) നിയമിതനായി.  
 
ശ്രീ .പരമ്പകത്തു ഗോവിന്ദൻ നായർ ,ശ്രീ ചോലത്തറ കൃഷ്ണൻനായർ ,ശ്രീ പുളിയമ്മാക്കൽ പരമേശ്വരൻ നായർ ,ശ്രീ വടക്കയിൽ രാമൻനായർ,ശ്രീ കാക്കനാട് ഗോപാലൻ നായർ ,വടവൂർ അയ്യപ്പൻ നായർ ,കുഴുപ്പള്ളിൽ പരമേശ്വരൻ നായർ ,ശ്രീ ഇലഞ്ഞിക്കൽ ഗോവിന്ദൻ നായർ ,എന്നിവർ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി.
കെഴുവംകുളം കരയോഗത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഈ വിദ്യാലയം 1950 ജൂൺ മാസത്തിൽ ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു .1953 മാർച്ച്  മാസത്തിൽ  ആദ്യ  ബാച്ച്  വിദ്യാർഥികൾ  SSLC പരീക്ഷ എഴുതി .വടക്കയിൽ രാമൻ നായരുടെ നേതൃത്വത്തിൽ കരയോഗ പ്രവർത്തകരും ശ്രീ പര്യാത് കുഞ്ഞൻ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള 1063 ആം നമ്പർ SNDP ശാഖാ യോഗം പ്രവർത്തകരും സ്കൂൾ വികസനത്തിന് വേണ്ടി കഠിന പരിശ്രമം നടത്തി .ശാഖാ യോഗം ആരംഭിക്കാനിരുന്ന സ്കൂളിന് വേണ്ടി പണി തീർത്ത തടി ഉരുപ്പടികൾ ഈ സ്കൂളിന് സംഭാവന ചെയ്തു. കെഴുവംകുളത്തെ നാനാ ജാതി മതസ്ഥരായ ആളുകൾ സ്കൂൾ നിർമാണത്തിൽ അവരുടേതായ പങ്കു വഹിച്ചിട്ടുണ്ട്. ഹൈ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ഹെഡ്മാസ്റ്റർ ആയി ശ്രീ പി.എൻ. പരമേശ്വരൻ നായർ (മുൻ NSS  സ്കൂൾസ് ജനറൽ മാനേജർ ) നിയമിതനായി.  
 
ഹൈസ്കൂൾ  കെട്ടിടത്തിന്റെ ശിലാസ്ഥാപനം  നിർവഹിച്ചത് എൻ.എസ്സ്.എസ്    സ്ഥാപകനേതാവായ  ശ്രീ. മന്നത്തു പത്മനാഭൻ  അവർകളാണ്.1933 മുതൽ  സ്കൂളിന്റെ  പേരും പ്രശസ്തിയും നിലനിർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് നടന്നു  വരുന്നത്.

59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/432817" എന്ന താളിൽനിന്ന് ശേഖരിച്ചത്