Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== '''<big>സംഗീതം,നടനം,ചിത്രകല,നാടകം </big>''' == നമ്മുടെ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
== '''<big>സംഗീതം</big>''' ==
== '''<big>സംഗീതം</big>''' ==
5 മുതൽ 10 വരെ ക്ലാസിലെ കുട്ടികളെ ചേർത്തുകൊണ്ട്സ്കൂൾ ക്വയർ രൂപീകരിച്ചിട്ടുണ്ട്.ഇതിൽ നിന്നും നന്നായിപാടുന്ന  10 കുട്ടികളെ വീതം രണ്ട് ഗ്രൂപുകളാക്കി (യുപി,എച്ച്.എസ്) പ്രയർ ഗായക സംഘവും രൂപീകരിച്ചിട്ടുണ്ട്.എല്ലാ ദിനാചരണങ്ങളിലും സ്കൂലിന്റെ എല്ലാ പൊതു പരിപാടികളിലും സ്കൂൾ ക്വയർ ആയിരിക്കും ഗാനങ്ങൾ ആലപിക്കുന്നത്.അവർക്ക് ചിട്ടയായ പരിശീലനം നൽകിവരുന്നു.കൂടാതെ 3 മുതൽ 10 വരെയുള്ള കുട്ടികളെ ചേർത്ത് കൊണ്ട് ആഴ്ചയിൽ രണ്ട് ദിവസം 1 മണി മുതൽ 1.30 വരെ ശാസ്ത്രീയ സംഗീതപഠനക്ലാസും നടത്തുന്നുണ്ട്.<br>

<gallery>
Sargol4.jpg
</gallery>
== '''<big>ചിത്രകല </big>''' ==
== '''<big>ചിത്രകല </big>''' ==
അവധിക്കാലത്ത് രണ്ട് ദിവസത്തെ ചിത്രകലാപരിശീലനം നൽകി.അതിൽ നിന്നും നന്നായി വരയ്ക്കാൻ കഴിവുള്ള 9, 10 ക്ലാസിലെ കുട്ടികളെ കണ്ടെത്തി.ആ കുട്ടികളെക്കൊണ്ട് 3 മുതൽ 8 വരെയുള്ള കുട്ടികളെ ചിത്രം വരയ്ക്കാൻ പഠിപ്പിക്കുന്ന ക്ലാസ് ആഴ്ചയിൽ ഒരു ദിവസം നൽകുന്നു.<br>

Vara.jpeg
Hh3.jpg
Hh3.jpg
</gallery>
</gallery>
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/432707" എന്ന താളിൽനിന്ന് ശേഖരിച്ചത്