Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

= ചരിത്രം =
== ചരിത്രം ==
പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളായ കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ആരംഭം 1905ൽ കട്ടിലശ്ശേരി ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ഓത്തുപള്ളിയിലാണ് . രായിൻ കുട്ടി മൊല്ല എന്നയാൾ നടത്തിയിരുന്ന ഈ ഓത്തുപള്ളി പിന്നീട് സ്കൂൾ ആയി അംഗീകരിച്ചു. പിന്നീട്  ഈ സ്ഥാപനം 1921 ൽ ബംഗ്ലാവിൽ കുട്ടൻ മേനോൻ എന്ന എം.പി സുബ്രമണ്യമേനോന്റെ കെട്ടിടത്തിലേക്ക് മാറ്റി . ഈ കെട്ടിടത്തിന് അന്ന് മലബാർ ഡിസ്ട്രിക് ബോഡിൽനിന്നും വാടക നൽകിയിരുന്നു. ഡിസ്ട്രിക്സ് ബോഡിന്റെ കീഴിലാണ് ഈ ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിച്ചിരുന്നത്.

വരി 59: വരി 59:
2014 മുതൽ പത്താം തരം തുല്ല്യതാ പരീക്ഷാകേന്ദ്രമായും ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു.  

100 വർഷങ്ങൾ പിന്നിടുവാനാകുമ്പോഴും ഭൗതിക സാഹചര്യങ്ങളുടെയും പഠനോപകരണങ്ങളുടെയും അപര്യാപ‌്തതയിൽ വീർപ്പുമുട്ടുന്ന ഈ സർക്കാർ സ്ഥാപനം ഇത്തരം പ്രശ്നങ്ങൾക്കൂടി പരിഹരിക്കപ്പെടുന്നതോടെ സംസ്ഥാനത്തിനു തന്നെ മാതൃകയാവുമെന്നതിൽ തർക്കമില്ല.

==പി.ടി.എ==
വളരെ ശക്തമായ പി.ടി.എ യും എം.പി.ടി.എ യും സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ.എ.കെ.അച്യുതാനന്ദൻ മാസ്റ്ററും വൈസ് പ്രസിഡണ്ട് എം.ഇ.സൈതലവി മാസ്റ്ററും
ആണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 89: വരി 93:
*  റെഡ്‌ക്രോസ്.     
*  റെഡ്‌ക്രോസ്.     
----
----
           ഇല്ല
           40 അംഗങ്ങളോട നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
*  ഐ ടി ക്ലബ്ബ്  
*  ഐ ടി ക്ലബ്ബ്  
----
----
     വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം വിധിച്ചു വരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് കൂടുതൽ അറിവ് നൽകേണ്ടതാണ്. ആ ലക്ഷ്യം മുൻനിർത്തിയാണ് ക്ലബിന്റെ പ്രവർത്തനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം ഐടി മേള ഇനങ്ങളിലും പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കൺവീനർ  സംഗീത. പി. എസ്           

*
== സ്‌ക‌ൂൾ മാഗസിൻ. ==
 
== ക്ലാസ് മാഗസിൻ. ==
<blockquote>
<blockquote>
ഓരോ ക്ലാസിൽ നിന്നും 2 മാസത്തിൽ ഒര‌ു മാഗസിൻ പ്രസിദ്ധീകരിച്ച് വര‌ുന്നു.
  മാഗസിൻ പ്രസിദ്ധീകരിച്ച് വര‌ുന്നു.
</blockquote>   
</blockquote>   
*
*
1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/432425" എന്ന താളിൽനിന്ന് ശേഖരിച്ചത്