"ബുക്കാനാന‍്‍ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 39: | വരി 39: | ||
ശ്രീമതി സുജ റെയ് ജോൺ : സ്‌കൂളിന്റെ ചുമതലക്കാരിയായി 2006ൽ എത്തി . 2007 കാലഘട്ടത്തിൽ ശ്രീ. വി.എൻ. വാസവൻ എം.എൽ എ.യുടെ വികസന ഫണ്ടിൽ നിന്നു നാല് കംമ്പ്യൂട്ടറുകൾ സ്‌കൂളിന് ലഭിച്ചു. കൂടാതെ രണ്ട് സ്‌കൂൾ ബസ്സുകളും വാങ്ങുവാൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ് . എട്ടാം ക്ലാസ്സിനും അഞ്ചാം ക്ലാസ്സിനും പുതിയ യൂണിഫോം ഏർപ്പെടുത്തി. സ്‌കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ വയ്‌ക്കുന്ന ടീച്ചറിന്റെ കാലത്തുതന്നെ സ്‌കൂളിന്റെ ചരിത്രം തനതു പ്രവർത്തനത്തിന്റെ ഭാഗമായി രേഖപ്പെടുത്താൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ഇതിന്റെ തുടർ പ്രവർത്തനത്തിനായി ഒരു ചെറിയ മ്യൂസിയവും രൂപപ്പെടുത്തി. 2010ൽ ടീച്ചർ മറ്റൊരു സ്‌കൂളിന്റെ ചുമതലക്കാരിയായി സ്ഥലം മാറിപ്പോയി. | ശ്രീമതി സുജ റെയ് ജോൺ : സ്‌കൂളിന്റെ ചുമതലക്കാരിയായി 2006ൽ എത്തി . 2007 കാലഘട്ടത്തിൽ ശ്രീ. വി.എൻ. വാസവൻ എം.എൽ എ.യുടെ വികസന ഫണ്ടിൽ നിന്നു നാല് കംമ്പ്യൂട്ടറുകൾ സ്‌കൂളിന് ലഭിച്ചു. കൂടാതെ രണ്ട് സ്‌കൂൾ ബസ്സുകളും വാങ്ങുവാൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ് . എട്ടാം ക്ലാസ്സിനും അഞ്ചാം ക്ലാസ്സിനും പുതിയ യൂണിഫോം ഏർപ്പെടുത്തി. സ്‌കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ വയ്‌ക്കുന്ന ടീച്ചറിന്റെ കാലത്തുതന്നെ സ്‌കൂളിന്റെ ചരിത്രം തനതു പ്രവർത്തനത്തിന്റെ ഭാഗമായി രേഖപ്പെടുത്താൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ഇതിന്റെ തുടർ പ്രവർത്തനത്തിനായി ഒരു ചെറിയ മ്യൂസിയവും രൂപപ്പെടുത്തി. 2010ൽ ടീച്ചർ മറ്റൊരു സ്‌കൂളിന്റെ ചുമതലക്കാരിയായി സ്ഥലം മാറിപ്പോയി. | ||
ശ്രീമതി ഏലിയാമ്മ തോമസ് എം : 2010- | ശ്രീമതി ഏലിയാമ്മ തോമസ് എം : 2010-2014അധ്യയന വർഷം മുതൽ സ്‌കൂളിന്റെ ഹെഡ്‌മിസ്‌ട്രസ്സായി പ്രവർത്തിച്ചു വരുന്നു. തനതു പ്രവർത്തനമായി പെൺകുട്ടികൾക്ക് സൈക്ലിംഗ് പരിശീലനം ഏർപ്പെടുത്താൻ സാധിച്ചു. കൂടാതെ ISRO ബഹിരാകാശ വാരാഘോഷങ്ങളിൽ പങ്കെടുത്ത് സുവർണ്ണ ലോക്കറ്റും പ്രത്യേയ ജൂറി അവാർഡും നേടാൻ സാധിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഒരു യൂണിറ്റ് സ്‌കൂളിൽ ആരംഭിക്കുവാൻ സാധിച്ചു. കൂടാതെ വോളിബോൾ പരിശീലനം, ക്രിക്കറ്റ് പരിശീലനം എന്നിവ നടപ്പിലാക്കാൻ കഴിഞ്ഞു. കൗൺസലിംഗ് യൂണിറ്റ് രൂപീകരിച്ച് കുട്ടികളെ ബോധവത്‌കരിക്കുന്ന പ്രവർത്തനവും കാര്യക്ഷമമായി നടന്നുവരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ സുഗമമായി നിറവേറ്റുവാൻ ടീച്ചർക്ക് സാധിച്ചു. ഉച്ചഭക്ഷണ വിതരണശാലയുടെ നിർമ്മാണവും ഒരു ടോയ്‌ലറ്റ് യൂണിറ്റ് നിർമ്മിക്കാൻ ഈ കാലഘട്ടത്തിൽ സാധിച്ചു. | ||
ശ്രീമതി ലില്ലി ചാക്കോ 2014-20164 പാചകപ്പുര നവീകരണം, ലൈബ്രറി നവീകരണം, ഇവ നടത്തി. എസ് . എസ് എൽ സിക്ക് 100% ജയം, സ്ക്കൂൾ സ്റ്റേഷനറി സ്റ്റോർ ആരംഭിച്ചു. ഇംഗ്ലീഷ് ഡേ ആചരണം തുടങ്ങി.നീല സ്കർട്ട്, സ്ട്രൈപ്പ് ഷർട്ട് യൂണിഫോമാക്കി . |