Jump to content
സഹായം

"വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(h)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|V B H S S Thrissur}}
{{prettyurl|V B H S S Thrissur}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തൃശ്ശൂർ  
|സ്ഥലപ്പേര്=തൃശ്ശൂർ
| വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂർ  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്= 22040
|സ്കൂൾ കോഡ്=22040
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=  
|എച്ച് എസ് എസ് കോഡ്=08048
| സ്ഥാപിതദിവസം=11
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q45312271
| സ്ഥാപിതവർഷം=1916
|യുഡൈസ് കോഡ്=32071802705
| സ്കൂൾ വിലാസം= തൃശ്ശൂർ പി.ഒ, <br/>തൃശ്ശൂർ  
|സ്ഥാപിതദിവസം=
| പിൻ കോഡ്= 680001
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04872335482
|സ്ഥാപിതവർഷം=1917
| സ്കൂൾ ഇമെയിൽ= vivekodayamboys@gmail.com  
|സ്കൂൾ വിലാസം=തൃശ്ശൂർ
| സ്കൂൾ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=തൃശ്ശൂർ
| ഉപ ജില്ല= തൃശ്ശൂർ വെസ്റ്റ്  
|പിൻ കോഡ്=680001
| ഭരണം വിഭാഗം=  
|സ്കൂൾ ഫോൺ=0487 2335481
‍‌| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=vivekodayamboys@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം = തൃശ്ശൂർ കോർപ്പറേഷൻ
| മാദ്ധ്യമം= മലയാളം‌
|വാർഡ്=36
| ആൺകുട്ടികളുടെ എണ്ണം= 2268
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| പെൺകുട്ടികളുടെ എണ്ണം= 2068
|നിയമസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 4336
|താലൂക്ക്=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം= 53
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിൻസിപ്പൽ=വേ‍ണുഗോപാൽ എൻ 
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= രാജേ‍ഷ് വർമ്മ കെ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= Dr ഇക്‌ബാൽ
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=2
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം=   SCHOOL_vbhss.jpg
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1692
|അദ്ധ്യാപകരുടെ എണ്ണം 1-10=56
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=424
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=425
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1692
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=56
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1692
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=56
|പ്രിൻസിപ്പൽ=പത്മജ ടി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജീവ് എം ജി
|പി.ടി.. പ്രസിഡണ്ട്=സുനിൽ കുമാർ വി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=SCHOOL_vbhss.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രസ്മൃതിയിലേക്ക് ==
തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വിവേകോദയം  ഹയർസെക്കണ്ടറി സ്കൂൾ. തൃശ്ശൂ൪ നഗരത്തിൽ വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായ വിവേകോദയ സമാജം എന്നൊരു സംഘടന 1090 തുലാം 29- നു ഞായറാഴ്പ ശ്രീ. വി രവിശർമ രാജ‍ (ചേറ്റുപുഴ ആനന്ദാശ്രമം പ്രസിഡന്റ്) യുടെ അദ്ധ്യക്ഷതയില് ഉടലെടുത്തു .1092-ൽ ധ൪മ്മബോധതല്പരരും ,സംസ്കാര സമ്പന്നരും ആയ തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു സമാജം രജിസ്റ്റ൪ചെയ്തത് . ശ്രീ അപ്പൻ തമ്പുരാൻ, ത്യാഗീശാനന്ദസ്വാമികൾ , പുത്തേഴത്ത് രാമന്മേനോൻ എന്നിവരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ശ്രീ അപ്പന് തമ്പുരാനായിരുന്നു ആദ്യത്തെ മാനേജ൪.1099 ൽ വിവേകോദയം വിദ്യാലയം  ഹൈസ്കൂളായി ആരംഭിച്ചു . ടി.എസ്സ് വിശ്വനാഥയ്യ൪ ആയിരുന്നു പ്രധാന അദ്ധ്യാപകൻ. മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എൽ എ യും ആയിരുന്ന ശ്രീ തേറമ്പിൽ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . 1998ല്ഹയ൪സെക്കന്ററി ആരംഭിച്ചു. സംസ്‌ഥാനത്തെ തന്നെ മികച്ച ഹയ൪സെക്കന്ററികളിലൊന്നാണിത്.
ആത്മീയതയിലൂടെ മാനവനന്മക്കായി എന്ന ലക്ഷ്യം വച്ച് ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മ വിവേകോദയം സമാജം എന്ന പേരിൽ രൂപം കൊണ്ടപ്പോൾ ,തലമുറകളുടെ മാറ്റങ്ങൾക്ക് ഒരു വിദ്യാക്ഷേത്രം എന്ന ആശയത്തിൽ ആരംഭിച്ച വിവേകോദയം  ഹയർസെക്കണ്ടറി സ്കൂൾ ഇന്ന് ശതാബ്ദി ആഘോഷങ്ങളുടെ അവസാന ഘട്ടത്തിലാണ്.മഹാത്മജിയുടെ തൃശ്ശൂർ സന്ദർശന വേളയിൽ നേരിട്ട് എത്തിയ അപൂർവ്വം സ്ഥലങ്ങളിൽ ഒന്നായിരുന്നു വിവേകോദയം.ആദർശത്തിന്റെ ആൾരൂപമായിരുന്ന വിവേകാനന്ദസ്വാമികളുടെ ഒാർമ്മകളിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം സുമനസ്സുകൾ അഡ്വ.മാധവനുണ്ണിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചാണ് ഇപ്പോൾ വിവേകോദയസമാജം മുന്നോട്ട് പോകുന്നത്.വിദ്യാലയത്തിന്റെ മാനേജർ കേരള നിയമസഭാ സ്പീക്കറും ദശാബ്ദങ്ങളോളം നിയമസഭയിലെ തൃശ്ശൂരിന്റെ ശബ്ദവുമായിരുന്ന അഡ്വ തേറമ്പിൽ രാമകൃഷ്ണനാണ് .എൽ പി സ്കൂൾ,ഹൈസ്കൂൾ , ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി ഇപ്പോൾ 1700 ഒാളം വിദ്യാർത്ഥികളും എഴുപതോളം അധ്യാപക അനധ്യാപക ജീവനക്കാരും ഉണ്ട്.


== '''ഭൗതികവീക്ഷണം''' ==
== '''ഭൗതികവീക്ഷണം''' ==
വരി 54: വരി 70:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* ലിറ്റിൽ കൈറ്റ്സ്


* സ്കൗട്ട്
* സ്കൗട്ട്
വരി 62: വരി 79:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തൃശ്ശൂ൪ നഗരത്തില് വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായിരൂപംകൊണ്ട വിവേകോദയ സമാജം എന്നൊരു സംഘടനയാണ്സ്കൂളിന്റെ മാനേജ്മെന്റ്.മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എൽ. എ യും ആയ ശ്രീ തേറമ്പിൽ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ .
തൃശ്ശൂ൪ നഗരത്തില് വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായിരൂപംകൊണ്ട വിവേകോദയ സമാജം എന്നൊരു സംഘടനയാണ്സ്കൂളിന്റെ മാനേജ്മെന്റ്.മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എൽ. എ യും ആയ ശ്രീ തേറമ്പിൽ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ .
<gallery>
പ്രമാണം:22040 TRK.jpeg
</gallery>
[തിരുത്തുക]
[തിരുത്തുക]
   
   
==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


       ടി . എസ് . വിശ്വനാഥ ​അയ്യർ
     
       ടി.എസ്,വിശ്വനാഥ അയ്യർ


രാമസ്വാമി അയ്യർ
രാമസ്വാമി അയ്യർ
വരി 93: വരി 114:


കുമാരി ലത കെ . കെ (2012 -2017)
കുമാരി ലത കെ . കെ (2012 -2017)
രാജേഷ് വർമ്മ (2017-2023)


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== [[നവീകരിച്ച  സ്കൂൾ കെട്ടിടം‍]] ==
സ്വാമി ചിന്മയാനന്ദ
== [[നൂറാം വാർഷികം ഉത്ഘാടനം]] ==
 
== [[മാമ്പഴക്കാലം ക്യാമ്പ്‍‍]] ==
പത്മഭൂഷൺ തൃശ്ശൂർ വി.രാമചന്ദ്രൻ [Carnatic Maestro]
[[CORNER PTA]]
 
[[ഗാന്ധിജി വീണ്ടും വിവേകോദയത്തിൽ]]
ഡോ.രാമദാസ് [Additional Director RCC]
[[സംഗീത ദിനം]]
 
[[പ്രവേശനോത്സവം]]
പ്രൊഫ.ചന്ദ്രശേഖരൻ [Literary And Social Critic]
[[BEYOND THE SYLLABUS ...]]
 
[[SMART CLASS ROOM INAUGURATION]] ==
വി.എം സുധീരൻ [Former Speaker And  Minister For Health]
‍[[വായനാദിനം ]]
 
[[ SCIENCE EXHIBITION.]]
പത്മശ്രീ.ഡോ .സി.കെ.മേനോൻ [Enterpreneur]
[[ONAM CELEBRATION]]
 
[[വിവേകധ്വനി ]]
പത്മശ്രീ.ഡോ .സുന്ദർമേനോൻ [Enterpreneur]
[[പരുന്താട്ടം]]
 
[[VISIT TO CUSAT]]
ക്യാപ്റ്റൻ.വിജയൻ കാരികത്ത്
[[METRO]]
 
അറ്റ്‌ലസ് രാമചന്ദ്രൻ [Enterpreneur]
 
കേണൽ .പത്മനാഭൻ [NCC Commander]
 
പി.എൻ.സി.മേനോൻ [Enterpreneur]
 
[LIST INCOMPLETE...]
 
== സ്കൂൾ അസംബ്ലി ==
<gallery>
പ്രമാണം:22040-Assembly 2023.jpeg
പ്രമാണം:22040-Schoolassembly 2023.jpeg
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=10.528545|lon=76.210792|zoom=10|zoom=15|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* റോഡിൽ നിന്ന്  200 .മി.  അകലം സ്ഥിതിചെയ്യുന്നു.  
  റോഡിൽ സ്ഥിതിചെയ്യുന്നു.      
|----
|----
* നിന്ന്  20 കി.മി.  അകലം
*


|}
|}
|}
<!--visbot  verified-chils->-->
<googlemap version="0.9" lat="10.527159" lon="76.212029" type="map" zoom="16" width="350" height="350">
11.071469, 76.077017, MMET HS Melmuri
10.556672, 76.198425
vivekodayam boy'shss
10.528578, 76.210699, VBHSS THRISSUR
</googlemap>
 
<!--visbot  verified-chils->
VIVEKODAYAM BOYS HIGHER SECONDARY SCHOOL.jpg
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/431735...2533940" എന്ന താളിൽനിന്ന് ശേഖരിച്ചത്