"സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:35, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2018വവ
(zzjjuii) |
(വവ) |
||
വരി 57: | വരി 57: | ||
ജുൺ അഞ്ച് | ജുൺ അഞ്ച് ചൊവ്വന്നൂർ സെൻറ് മേരീസ് സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.പരിസ്ഥിതി ദിനത്തിന് ഉദ്ഘാടനകർമ്മത്തോടപ്പം കളിക്കുടുക്ക എന്ന ഫേസ്ബുക്ക് കുട്ടായ്മ നടത്തുന്ന പഠനോപകരണവിതരണവും സംഘടിക്കപ്പെട്ടു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുമാരി സുമതി ഉദ്ഘാടന കർമം നിർവഹിച്ചു.വാർഡ് മെമ്പർ ആനന്ദൻ അധ്യക്ഷപദം അലങ്കരിച്ചു.മുഖ്യ അതിഥി ആയിരുന്ന ചൊവ്വന്നൂർ ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. വി. പ്രശാന്തൻ പരിസ്ഥിതിദിന സന്ദേശം നല്കുുകയും സ്കൂളിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പി.ടി.എ. ഭാരവാഹികളും ഫേസ്ബുക്ക് കുട്ടായ്മ അംഗങ്ങളും സന്നിഹിതരായിരുന്നു.." | ||
''' | ''' | ||
{| style="color:red" width: 100%; " | {| style="color:red" width: 100%; " |