"കല്ലൂർകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid violet;background-color:lgray;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഗവ. വി എച്ച് എസ് എസ് വാകേരി|വാകേരി | <div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid violet;background-color:lgray;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഗവ. വി എച്ച് എസ് എസ് വാകേരി|ഗവ. വി എച്ച് എസ് എസ് വാകേരി]] ''' | ||
</div> | </div> | ||
{{prettyurl|vakery}} | {{prettyurl|vakery}} | ||
[[പ്രമാണം:15047 502.jpg|thumb| | [[പ്രമാണം:15047 502.jpg|thumb|കല്ലൂർകുന്ന് ക്ലബ്ബ്- 1988 ൽ പ്രവർത്തനം ആരംഭിച്ചു.]] | ||
പൂതാടി പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് | പൂതാടി പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് കല്ലൂർകുന്ന്. വാകേരിക്കു സമീപമാണ് കല്ലൂർകുന്ന്.വലിയൊരു കുന്നാണ് ഇത്. മുള്ളക്കുറുമരുടെ കുടിപ്പേരായ കല്ലൂർ എന്നതിൽ നിന്നു നിഷ്പന്നമായ പേരാണ് കല്ലൂർകുന്ന് എന്നത്. .നൂറ്റാണ്ടുകൾക്കുമുമ്പേ ഇവിടെ വിവിധ ആദിവാസി വഭാഗങ്ങളും ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ 'കല്ലൂർ ' സ്ഥലനാമമായി മാറുകയാണുണ്ടായത്.മുള്ളക്കുറുമർ, ഈഴവർ,, ക്രിസ്ത്യാനികൾ, നായർ, തുടങ്ങിയ ജനവിഭാഗങ്ങൾ ഐക്യത്തോടെയും സഹകരണത്തോടെയും ജീവിക്കുന്നു. കല്ലൂർകുന്ന് ഒരു കവലയാണ്. കല്ലൂർകുന്നിലെ പ്രധാന സാംസ്കാാരിക സ്ഥാപനം ക്ലബ്ബാണ്. കള്ള്ഷാപ്പാണ് ഇവിടുത്തെ പ്രധാന സ്ഥാപനം.വാകേരി പാൽ സൊസൈറ്റിയുടെ ഒരു സെന്റർ , ഏ ഐ സെന്റർ എന്നിവ ഇവിടെ പ്രവർത്തിക്കുന്നു. രണ്ടു പലചരക്കു കട, ചായക്കട, ഒരു മലഞ്ചരക്കുകട, ഒരുകുമ്മട്ടി ഇത്രയുമാണ് ഇവിടുത്തെ കച്ചവട സ്ഥാപനങ്ങൾ, വാകേരി സെന്റ് ആന്റണീസ് പള്ളി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പൊതുവെ ശാന്തമായ ഒരു പ്രദേശമാണ് കല്ലൂർകുന്ന്.വട്ടത്താനി അമ്പലത്തിലേക്കു പോകുന്നത് ഇതുവഴിയാണ്.കാപ്പി, കവുങ്ങ്, തെങ്ങ് റബ്ബർ, നെല്ല്, വാഴ തുടങ്ങിയവയാണ് ഈ പ്രദേശത്തെ കൃഷി. |