"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities (മൂലരൂപം കാണുക)
21:04, 26 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (NNLPBS എന്ന ഉപയോക്താവ് Nallur Narayana L. P. Basic. S., Feroke/Activities എന്ന താൾ [[നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities]...) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== 2016 - 17 == | |||
കലാ കായിക ശാസ്ത്ര പ്രതിഭകളെ ആദരിച്ചു | === കലാ കായിക ശാസ്ത്ര പ്രതിഭകളെ ആദരിച്ചു === | ||
ഫറോക് : നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൽ ഈ വർഷത്തെ ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിലും മുൻസിപ്പാലിറ്റി തല മേളയിലും ഓവർ ഓൾ ചാംപ്യൻഷിപ് , ഉപജില്ലാ തല ബാല കലോത്സവത്തിൽ മൂന്നാം സ്ഥാനം മുൻസിപ്പാലിറ്റി തല മേളയിൽ | ഫറോക് : നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൽ ഈ വർഷത്തെ ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിലും മുൻസിപ്പാലിറ്റി തല മേളയിലും ഓവർ ഓൾ ചാംപ്യൻഷിപ് , ഉപജില്ലാ തല ബാല കലോത്സവത്തിൽ മൂന്നാം സ്ഥാനം മുൻസിപ്പാലിറ്റി തല മേളയിൽ | ||
ഓവർ ഓൾ | ഓവർ ഓൾ | ||
ചാംപ്യൻഷിപ് , ഉപജില്ലാ കായിക മേളയിൽ മൂന്നാം സ്ഥാനവും മുൻസിപ്പാലിറ്റി തലത്തിൽ റണ്ണർ അപ്പ് കൂടാതെ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേളയിലും ഉപജില്ലാ തല മേളയിലും മികച്ച പ്രകടനം നടത്തുകയും ചെയ്ത സ്കൂളിലെ പ്രതിഭകളെ ഫറോക് മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുധർമ ഉദ്ഘടാനം ചെയ്തു. ഉപഹാരങ്ങൾ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടി നുസ്രത് വിതരണം ചെയ്തു. കൗൺസിലർ മാരായ പി ബിജു (പി ടി എ പ്രസിഡണ്ട്) തിയ്യത് ഉണ്ണി കൃഷ്ണൻ വിവിധ റസിഡൻസ് കമ്മിറ്റി പ്രധിനിധികളായ ശ്രീധരൻ ( അഭയം) അഹമ്മദ് ( ആസിയാന ) വൈശാഖ് ( സാമത്വം) പ്രബിത ( എം പിടി എ ചെയർപേഴ്സൺ) എന്നിവർ പ്രസംഗിച്ചു . ഹെഡ് മാസ്റ്റർ കെ വീര മണി കണ്ഠൻ സ്വാഗതവും എസ് ആർ ജി കൺവീനർ ടി | ചാംപ്യൻഷിപ് , ഉപജില്ലാ കായിക മേളയിൽ മൂന്നാം സ്ഥാനവും മുൻസിപ്പാലിറ്റി തലത്തിൽ റണ്ണർ അപ്പ് കൂടാതെ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേളയിലും ഉപജില്ലാ തല മേളയിലും മികച്ച പ്രകടനം നടത്തുകയും ചെയ്ത സ്കൂളിലെ പ്രതിഭകളെ ഫറോക് മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുധർമ ഉദ്ഘടാനം ചെയ്തു. ഉപഹാരങ്ങൾ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടി നുസ്രത് വിതരണം ചെയ്തു. കൗൺസിലർ മാരായ പി ബിജു (പി ടി എ പ്രസിഡണ്ട്) തിയ്യത് ഉണ്ണി കൃഷ്ണൻ വിവിധ റസിഡൻസ് കമ്മിറ്റി പ്രധിനിധികളായ ശ്രീധരൻ ( അഭയം) അഹമ്മദ് ( ആസിയാന ) വൈശാഖ് ( സാമത്വം) പ്രബിത ( എം പിടി എ ചെയർപേഴ്സൺ) എന്നിവർ പ്രസംഗിച്ചു . ഹെഡ് മാസ്റ്റർ കെ വീര മണി കണ്ഠൻ സ്വാഗതവും എസ് ആർ ജി കൺവീനർ ടി | ||
പി മിനിമോൾ നന്ദിയും പറഞ്ഞു . | പി മിനിമോൾ നന്ദിയും പറഞ്ഞു . | ||
=== നിറവ് === | |||
വിദ്യാർത്ഥികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായി ആഴ്ചതോറും ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചോദ്യം നൽകുകയും ഉത്തരം ശരിയാക്കുന്നവരിൽ നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യ്തു. | |||
ഇതിൻറെ ഭാഗമായി 3,4 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി നിറവ് എന്ന പേരിൽ ചോദ്യാവലി നൽകുകയും അതിൽ ഏറ്റവും കൂടുതൽ ശരിയുത്തരം നൽകിയവരെ പങ്കെടുപ്പിച്ച് ക്വിസ്സ് മത്സരം നടത്തുകയും ജേതാക്കളെ തെരഞ്ഞെടുക്കുകയും ചെയ്തു. അസ്ഹർ ജുമാൻ. പി. ഒന്നാം സ്ഥാനവും, ഫാത്തിമ റിഷ പി.ഇ. രണ്ടാം സ്ഥാനവും, അഞ്ജന പി. മൂന്നാം സ്ഥാനവും നേടി. | |||
=== മെട്രിക് മേള === | |||
കോഴിക്കോട് ബി.ആർ.സി.യിൽ വെച്ചുനടന്ന പഞ്ചായത്ത് തല മെട്രിക് മേളയിൽ രണ്ടാം സ്ഥാനം നേടി | |||
പ്രൈമറി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഗണിത ശേഷികൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് മെട്രിക് മേള സംഘടിപ്പിച്ചത്. ഇതിൻറെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ പഴയകാല അളവുതൂക്ക ഉപകരണങ്ങളായ പറ, ഇടങ്ങഴി, നാഴി, വിവിധ തരം ത്രാസ്സുകൾ, ക്ലോക്കുകൾ, ഗണിത ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചിരുന്നു. | |||
(ഫോട്ടോ | (ഫോട്ടോ | ||
വരി 20: | വരി 24: | ||
കഴിഞ്ഞ വർഷം ഞങ്ങളുടെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തിയവരെയും സ്വീകരിച്ചത് വളരെ രസകരമായി തന്നെയാണ്. കുട്ടികളുടെ മുഖത്തെ അമ്പരപ്പും പരിഭവവും ഇല്ലാതാക്കാൻ പ്രത്യേകം ശ്രമിച്ചു. സ്‌കൂൾ ഒരുവേറിട്ട അനുഭവം തന്നെയാണെന്ന് ഞങ്ങൾ കാണിച്ചുകൊടുത്തു. സ്‌കൂൾ അങ്കണം പ്രത്യേകം അലങ്കരിച്ചു. കുറുമ്പുകാട്ടുന്നവരെ സ്വീകരിക്കാനും അവരെ പരിചരിക്കാനും പ്രത്യേകം ശ്രദ്ധവെച്ചു. മധുരം വിളമ്പി അവരുടെ മനം കവരാൻ പുതിയ പദ്ധതികളും ഒരുക്കിയിരുന്നു. കാര്യപരിപാടികൾ പി.ടി.എ പ്രസിഡിന്റെ അധ്യക്ഷതയിലാണ് ആരംഭിച്ചത്. ഹെഡ് മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു. റസിഡന്റ്അസോസിയേഷൻ ഭാരവാഹികളും രക്ഷിതാക്കളും നേരത്തെ എത്തി. കൗൺസിലർമാറും മുൻ ഹെഡ്മാസ്റ്ററും എത്തിച്ചേർന്നു. സമത്വം | കഴിഞ്ഞ വർഷം ഞങ്ങളുടെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തിയവരെയും സ്വീകരിച്ചത് വളരെ രസകരമായി തന്നെയാണ്. കുട്ടികളുടെ മുഖത്തെ അമ്പരപ്പും പരിഭവവും ഇല്ലാതാക്കാൻ പ്രത്യേകം ശ്രമിച്ചു. സ്‌കൂൾ ഒരുവേറിട്ട അനുഭവം തന്നെയാണെന്ന് ഞങ്ങൾ കാണിച്ചുകൊടുത്തു. സ്‌കൂൾ അങ്കണം പ്രത്യേകം അലങ്കരിച്ചു. കുറുമ്പുകാട്ടുന്നവരെ സ്വീകരിക്കാനും അവരെ പരിചരിക്കാനും പ്രത്യേകം ശ്രദ്ധവെച്ചു. മധുരം വിളമ്പി അവരുടെ മനം കവരാൻ പുതിയ പദ്ധതികളും ഒരുക്കിയിരുന്നു. കാര്യപരിപാടികൾ പി.ടി.എ പ്രസിഡിന്റെ അധ്യക്ഷതയിലാണ് ആരംഭിച്ചത്. ഹെഡ് മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു. റസിഡന്റ്അസോസിയേഷൻ ഭാരവാഹികളും രക്ഷിതാക്കളും നേരത്തെ എത്തി. കൗൺസിലർമാറും മുൻ ഹെഡ്മാസ്റ്ററും എത്തിച്ചേർന്നു. സമത്വം | ||
സിഡന്റ്അസോസിയേഷൻ ഭാരവാഹികളുടെ വകയായിരുന്നു മിഠായി വിതരണം. സ്‌കൂൾ മാനേജർ പാഡയും നൽകി. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം അടങ്ങുന്ന ലഘുലേഖയും കുട്ടികൾക്ക് വിതരണം ചെയ്തു. ബീന ടീച്ചറാണ് ചടങ്ങിന് നന്ദി പറഞ്ഞത്. | സിഡന്റ്അസോസിയേഷൻ ഭാരവാഹികളുടെ വകയായിരുന്നു മിഠായി വിതരണം. സ്‌കൂൾ മാനേജർ പാഡയും നൽകി. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം അടങ്ങുന്ന ലഘുലേഖയും കുട്ടികൾക്ക് വിതരണം ചെയ്തു. ബീന ടീച്ചറാണ് ചടങ്ങിന് നന്ദി പറഞ്ഞത്. | ||
=== അറബിക് സാഹിത്യോത്സവം === | |||
രാമനാട്ടുകര സേവാമന്ദിർ പോസ്റ്റ് ബേസിക് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ കലോത്സവത്തിൽ എൽ.പി. വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ 45 പോയിൻറ് നേടി ഞങ്ങളുടെ വിദ്യാലയം ജേതാക്കളായി. കലാരംഗത്തെ അമ്പതോളം വിദ്യാലയങ്ങളോട് മികച്ച മത്സരം കാഴ്ച വെച്ചാണ് ഈ ചരിത്ര വിജയം നേടിയത്. കലോത്സവ വേദികളിൽ നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂൾ ആർക്കും അവഗണിക്കാനാവാത്ത ശക്തിയാണെന്ന് തെളിയിച്ചു. ചിട്ടയാർന്ന പരിശീലനവും, അതുൾക്കൊണ്ട വിദ്യാർത്ഥികളുടെ പ്രകടനവും, അധ്യാപകരുടെ സമർപ്പിത മനസ്സും കൂടെ ദൈവാനുഗ്രഹവുമാണ് ഈ നേട്ടത്തിന് പിൻബലം. കൂടാതെ രക്ഷിതാക്കളുടെ പ്രോത്സാഹനവും അഭിനന്ദനാർഹമാണ്. | |||
ലഹരി വിരുദ്ധ ദിനം | ലഹരി വിരുദ്ധ ദിനം | ||