Jump to content
സഹായം

"തുടർന്ന് വായിക്കുക." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,356 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജൂലൈ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
               <p>സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും  സംസ്ഥാനതലത്തിൽ മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കി. അറഫബിക് നാട‌കം ജില്ലയിൽ ഫസ്റ്റ് എ ഗ്രേഡ് നേടി.  കാണികളുടെ ഏറെ പ്രശംസ നേടിയ മറഡോണ സംസ്ഥാനതല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുക മാത്രമല്ല കേരളത്തിനകത്തും പുറത്തുമായി അൻപതോളം വേദികളിൽ അവതരിപ്പിച്ച് സഹൃദയരുടെ ഹൃദയം കവർന്ന് കൈയടി നേടിക്കൊണ്ടിരിക്കുന്നു.  വട്ടേനാട് സ്കൂളിലെ കളിക്കൂട്ടം നാടകകളരിയിലെ കുട്ടികളാണ് ഇങ്ങനെ കാണികളുടെ മനം കവർന്നുകൊണ്ടിരിക്കുന്നത്.</p>

             <p>കലോത്സവത്തിൽ മികച്ച ഇനങ്ങളെ കോർത്തിണക്കിക്കൊണ്ട് ഡിസംബർ 23ന് നടന്ന കളിയരങ്ങ് പ്രശസ്ത നാടകനടൻ ശ്രീ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ആരംഭം മുതൽ തന്നെ ഏത് കുട്ടി ഏത് മേഖലയിലാണ് താൽപര്യം എന്ന് തിരിച്ചറിഞ്ഞ് അതിനുള്ള പരിശീലനം നൽകി വരുന്നു.  കായിക പരിശീലനം , ഫുട്ബോൾ ക്യാമ്പ്, കളിക്കൂട്ടം (നാടകകളരി), മാപ്പിളകലകളു‌ടെ പരിശീലനം, നാടൻപാട്ട് പരിശീലനം, കുട്ടിക്കൂട്ടം (എെ ടി) , വാദ്യോപകരണപരിശീലനം എന്നിവ നടത്തി വരുന്നു.  ആകാശവാണിയുടെ മഴവില്ല് പരിപാടിയിൽ നമ്മുടെ കുട്ടികളുടെ വിവിധ പരിപാടികൾ നടുത്തുകയുണ്ടായി.</p>

    <p>ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിചരണം (ഡസ്റ്റർ, പേപ്പർബാഗ്, കുട നിർമ്മാണം) വളരെ ശ്രദ്ധയോടെ നടത്തി വരുന്നു.  സാമ്പത്തികമായ പിന്നോക്കം നിൽകുന്ന, സഹപാധികൾക്ക് കൈത്താങ്ങ്, പെയിൻ &പാലിയോറ്റീവ്, (എസ് എസ് ക്ലബ്) ഊർജസംരക്ഷ പ്രവർത്തനമായ അണ്ണാറക്കണ്ണനുെം ത്നനാലായത് സ്വാശ്രയശീലം വളർത്തുന്നതിനായി സോപ്പ് നിർമ്മാണം ( സയൻസ്) തുടങ്ങിയ വിവിധ പ്രവർത്തനങ്ങളോടൊപ്പം മികച്ച ആരോഗ്യ പരിപാലനം സംരക്ഷിക്കാനായി യോഗ പരിശീലനം അന്താരാഷ്ട്ര യോഗദിനം മുതൽ നടന്നു.  സ്വയം സംരക്ഷണത്തിനായി കരാട്ടെ എന്നിവ ഈ വർഷം നടന്നു.</p<
4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/428777" എന്ന താളിൽനിന്ന് ശേഖരിച്ചത്