Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (web)
(ചെ.) (Bot Update Map Code!)
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. PATTIKKAD}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.H.S.S. PATTIKKAD}} '''<big><nowiki>{{Schoolwiki award applicant}}</nowiki></big>'''
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പട്ടിക്കാട്
|സ്ഥലപ്പേര്=പട്ടിക്കാട്  
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| സ്കൂൾ കോഡ്= 48063  
|റവന്യൂ ജില്ല=മലപ്പുറം
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = 11024
|സ്കൂൾ കോഡ്=48063
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=11123
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1919
|വിക്കിഡാറ്റ ക്യു ഐഡി=Q64563713
| സ്കൂൾ വിലാസം= പട്ടിക്കാട്പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32050500518
| പിൻ കോഡ്= 679325  
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04933235685
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= pattikkadghss@gmail.com  
|സ്ഥാപിതവർഷം=1911
| സ്കൂൾ വെബ് സൈറ്റ്= http://pattikkadghss.blogspot.com
|സ്കൂൾ വിലാസം=ജി. എച്ച് . എസ്. എസ്. പട്ടിക്കാട്
| ഉപ ജില്ല=മേലാറ്റൂർ  
|പോസ്റ്റോഫീസ്=പട്ടിക്കാട്
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=679325
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04933 296685
| പഠന വിഭാഗങ്ങൾ1= യു.പി
|സ്കൂൾ ഇമെയിൽ=pattikkadghss@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
|ഉപജില്ല=മേലാറ്റൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കീഴാറ്റൂർ,
| ആൺകുട്ടികളുടെ എണ്ണം= 848
|വാർഡ്=11
| പെൺകുട്ടികളുടെ എണ്ണം= 796
|ലോകസഭാമണ്ഡലം=മലപ്പുറം
| വിദ്യാർത്ഥികളുടെ എണ്ണം= 1644
|നിയമസഭാമണ്ഡലം=മഞ്ചേരി
| അദ്ധ്യാപകരുടെ എണ്ണം= 49
|താലൂക്ക്=പെരിന്തൽമണ്ണ
| പ്രിൻസിപ്പൽ=അബ്ദുൽ ബഷീർ
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
| പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ബഷീർ
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= നഹാസ് നിസ്താർ BA TA
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= DSC00088.JPG ‎|  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=987
|പെൺകുട്ടികളുടെ എണ്ണം 1-10=925
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=69
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=നൈലോഫർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽഹമീദ് സി
|പി.ടി.. പ്രസിഡണ്ട്=അബ്ദുൽ അസീസ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെറീന നസ്‌റിൻ
|സ്കൂൾ ചിത്രം=48063 ph1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ്ഥാനപാത 39 ന്റെ വടക്കുവശം  ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത്  ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി)    സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ്ഥാനപാത 39 ന്റെ വടക്കുവശം  ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത്  ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി)    സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.പെരിന്തൽമണ്ണ താലൂക്കിലെ കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് 11ആം വാർഡിൽ ആണ് ഈ പൊതുവിദ്യാലയം സ്ഥിതി ചെയ്യുന്നത്.5 മുതൽ 12 വരെ ക്ലാസ്സുകളിൽ 2500 ഓളം കുട്ടികൾ പഠിക്കുന്ന ഒരു ഗവണ്മെന്റ് ഹയർ സെക്കന്ററി വിദ്യാലയമാണിത്.
  ഗ്രാമപഞ്ചായത്ത് കീഴാറ്റൂർ.
   
== ചരിത്രം ==
== ചരിത്രം ==


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1918ൽ യു.പി.സ്കൂളായി ഉയർത്തിയതും 1956ൽ മലബാർ ഡിസ്ട്രിക്ട് ബോർ‍ഡ് മിഡിൽ സ്കൂളാക്കി മാറ്റിയതും 1962 മെയ് 7-ന് ഹൈസ്കൂളാക്കി ഉയർത്തിയതും ഈ സ്കൂളിന്റെ വളർച്ചയിലെ പ്രധാന നാഴികക്കല്ലുകളാണ്.ഗവൺമെന്റ് അനുമതി ലഭിച്ചതോടെ നാട്ടുകാരിൽ നിന്നും ഏഴായിരത്തോളം രൂപ പിരിച്ചെടുത്ത് പെരിന്തൽമണ്ണ വികസനബ്ലോക്കിന്റെ സഹായത്തോകടെ ഒരു കെട്ടിടം പണിതു.സ്കൂളിന്റെ ആദ്യ ഹെഡ്-മാസ്റ്റർ ഇ എ കൃഷ്ണമണി ആയിരുന്നു.1965 മാർച്ചിൽ ഉയർന്ന വിജയ ശതമാനത്തോടെ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തു വരുമ്പോൾ, മികച്ച സേവനത്തിനുള്ള സംസ്ഥാനഅവാർഡ് നേടിയ മന്നാടിയാർ മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ. ഇന്നു കാണുന്ന പ്രധാനകെട്ടിടം 1984-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബിന്റെ അദ്യക്ഷതയിൽ ഉപമുഖ്യമന്ത്രി കെ അവുക്കാദാർകുട്ടിനഹയാണ് ഉദ്ഘാടനം ചെയ്തത്.2004ൽ വിദ്യാലയത്തിന്റെ ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.പുരോഗതിയുടെ പാതയിൽ മുന്നേറുന്ന ഈ സ്കൂളിന്റെ ചരിത്രം വടക്കൻ വള്ളുവനാടിന്റെ ചരിത്രം കൂടിയാണ്.
 
 
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1918ൽ യു.പി.സ്കൂളായി ഉയർത്തിയതും 1956ൽ മലബാർ ഡിസ്ട്രിക്ട് ബോർ‍ഡ് മിഡിൽ സ്കൂളാക്കി മാറ്റിയതും 1962 മെയ് 7-ന് ഹൈസ്കൂളാക്കി ഉയർത്തിയതും ഈ സ്കൂളിന്റെ വളർച്ചയിലെ പ്രധാന നാഴികക്കല്ലുകളാണ്.ഗവൺമെന്റ് അനുമതി ലഭിച്ചതോടെ നാട്ടുകാരിൽ നിന്നും ഏഴായിരത്തോളം രൂപ പിരിച്ചെടുത്ത് പെരിന്തൽമണ്ണ വികസനബ്ലോക്കിന്റെ സഹായത്തോകടെ ഒരു കെട്ടിടം പണിതു.സ്കൂളിന്റെ ആദ്യ ഹെഡ്-മാസ്റ്റർ ഇ എ കൃഷ്ണമണി ആയിരുന്നു.1965 മാർച്ചിൽ ഉയർന്ന വിജയ ശതമാനത്തോടെ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തു വരുമ്പോൾ, മികച്ച സേവനത്തിനുള്ള സംസ്ഥാനഅവാർഡ് നേടിയ മന്നാടിയാർ മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ. ഇന്നു കാണുന്ന പ്രധാനകെട്ടിടം 1984-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബിന്റെ അദ്യക്ഷതയിൽ ഉപമുഖ്യമന്ത്രി കെ അവുക്കാദാർകുട്ടിനഹയാണ് ഉദ്ഘാടനം ചെയ്തത്.2004ൽ വിദ്യാലയത്തിന്റെ ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.പുരോഗതിയുടെ പാതയിൽ മുന്നേറുന്ന ഈ സ്കൂളിന്റെ ചരിത്രം വടക്കൻ വള്ളുവനാടിന്റെ ചരിത്രം കൂടിയാണ്.[[ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/ചരിത്രം|കൂടുതൽ അറിയാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1 ഏക്കർ 99 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്ന ത്. അതിനു പുറമെ സ്കൂളിൽ നിന്ന് അൽപം വിട്ട് 1ഏക്കർ 33സെന്റ് വിസ്തീർണമുള്ള ഒരു കളിസ്ഥലമുണ്ട്. 5 മുതൽ 12 വരെ ക്ലാസുകൾക്ക് 9 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. ആധുനികശാസ്ത്രസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസത്തിനായി സ്മാർട്ടറൂം സി ഡി ലൈബ്രറി എന്നിവയും സ്കൂളിലുണ്ട്.ഇതിന് പുറമേ 23 ക്ലാസ്സ് മുറികൾ ഹൈടെക് ക്ലാസ്സ് മുറികളാക്കിയിട്ടുണ്ട്.
1 ഏക്കർ 99 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്ന ത്. അതിനു പുറമെ സ്കൂളിൽ നിന്ന് അൽപം വിട്ട് 1ഏക്കർ 33സെന്റ് വിസ്തീർണമുള്ള ഒരു കളിസ്ഥലമുണ്ട്. 5 മുതൽ 12 വരെ ക്ലാസുകൾക്ക് 9 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. ആധുനികശാസ്ത്രസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസത്തിനായി സ്മാർട്ടറൂം സി ഡി ലൈബ്രറി എന്നിവയും സ്കൂളിലുണ്ട്.ഇതിന് പുറമേ 23 ക്ലാസ്സ് മുറികൾ ഹൈടെക് ക്ലാസ്സ് മുറികളാക്കിയിട്ടുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാം]]
 
== അക്കാദമിക് മാസ്റ്റർ പ്ലാൻ -വിഷൻ 100 ==
അടുത്ത 100 വർഷത്തേക്ക് സ്കൂളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അക്കാദ മിക് മാസ്റ്റർ പ്ലാൻ വിഷൻ 100 തയ്യാറാക്കി 2018ഇൽ അവതരിപ്പിച്ചു.[[ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/ പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
 
* spc
 
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* കൈറ്റ് യൂണിറ്റ്
* നല്ല പാഠം
* പരിസ്ഥിതി ക്ലബ്ഹ്
* സോഷ്യൽ സ്റ്റഡീസ് ക്ലബ്ഹ്
* സയൻസ് ക്ലബ്ഹ്
* ഫോറസ്റ്റ്രീ ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ്
* JRC
 
== '''''പാഠ്യേതര പ്രവർത്തനങ്ങൾ 2021-22''''' ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  കൈറ്റ് യൂണിറ്റ്
*  നല്ല പാഠം


== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ==
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളുകളിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.


<gallery>
പാഠ്യേതര പ്രവർത്തനങ്ങളിൽ വലിയ പങ്കാളിത്തം ഉണ്ടാവാറുണ്ട്. മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി വരുന്നു.[[ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] <gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
[[പ്രമാണം:/home/ghss/Desktop/photo/2.jpg|ലഘുചിത്രം|പ്രതിജ്ഞ]]
</gallery>
</gallery>


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed"
1ഇ എ കൃഷണമണി അയ്യർ  
|+
2പി ബാപ്പുട്ടി
!
3 പി ജെ മന്നാടിയാർ
!
4 ഇ കെ എൽ ശാസ്ത്രി
!മുൻ സാരഥികൾ
5 എൻ എസ് പത്മനാഭൻ
! colspan="2" |
6 സി കെ ലോനപ്പൻ  
|-
7 പി ശങ്കുണ്ണി മേനോൻ
!
8 സി പി വർക്കി
!ക്രമ നമ്പർ
9 ആർ കുട്ടിശ്ശങ്കരമേനോൻ
!പേര്
10 എൻ എം തോമസ്
!കാലഘട്ടം
11 എം ഐ പോൾ
!
12 ആർ പ്രഭാകരപിള്ള
|-
13 വി എ മുഹമ്മദ് കുഞ്ഞു
!
14 സി എൽ ചന്ദ്രമതി അമ്മ
!1
15 ഏലിയാമ്മ മാത്യു
!ഇ. കൃഷ്ണമണി അയ്യർ
16കെ ലീല
!1962
!1963
|-
|
|2
|പി ബാപ്പുട്ടി
|1963
|1964
|-
|
|3
|പി ജെ മന്നാടിയാർ
|1964
|1965
|-
|
|4
|ഇ കെ എൽ ശാസ്ത്രി
|1965
|1966
|-
|
|5
|എൻ എസ് പത്മനാഭൻ
|1966
|1968
|-
|
|6
|സി കെ ലോനപ്പൻ
|1968
|1969
|-
|
|7
|പി ശങ്കുണ്ണി മേനോൻ
|1969
|1974
|-
|
|8
|സി. പി. വർക്കി
|1974
|1974
|-
|
|9
|ആർ കുട്ടിശ്ശങ്കരമേനോൻ
|1974
|1976
|-
|
|10
|എൻ എം തോമസ്
|1976
|1978
|-
|
|11
|എം ഐ പോൾ
|1978
|1978
|-
|
|12
|ആർ പ്രഭാകരപിള്ള
|1978
|1979
|-
|
|13
|വി എ മുഹമ്മദ് കുഞ്ഞു
|1979
|1980
|-
|
|14
|സി എൽ ചന്ദ്രമതി അമ്മ
|1980
|1981
|-
|
|15
|ഏലിയാമ്മ മാത്യു
|1981
|1981
|-
|
|16
|കെ ലീല
|1982
|1983
|-
|
|17
|കെ കെ സരസ്വതി
|1983
|1985
|-
|
|18
|എം വിമലകുമാരി
|1985
|1986
|-
|
|19
|വി കെ കുഞ്ഞഹമ്മദ്
|1986
|1989
|-
|
|20
|വി പി ഉണ്ണിരാമൻ
|1989
|1991
|-
|
|21
|ലില്ലി ജോർജ്
|1991
|1992
|-
|
|22
|രുഗ്മിണി
|1992
|1993
|-
|
|23
|പി രാധാദേവി
|1993
|1995
|-
|
|24
|ടി ജോർജ് മാത്
|1995
|1996
|-
|
|25
|യു പദ്മിനി
|1996
|1998
|-
|
|26
|എൻ പങ്കജാക്ഷി
|1998
|2000
|-
|
|27
|കെ സി ചന്ദ്ര
|2000
|2002
|-
|
|28
|പി ജെ അന്നമ്മ
|2002
|2004
|-
|
|29
|ശങ്കരൻകുട്ടി
|2004
|2005
|-
|
|30
|പാലനാട് ദിവാകരൻ
|2005
|2006
|-
|
|31
|എം കെ ശ്രീധരൻ
|2006
|2006
|-
|
|32
|പി ബാലൻ
|2007
|2007
|-
|
|33
|പി സഫിയ
|2007
|2008
|-
|
|34
|കെ എസ് ലൈല
|2008
|2010
|-
|
|35
|പി എൻ ശിവദാസ്
|2010
|2011
|-
|
|36
|കെ എം ബ്രിജിതമ്മ
|2011
|2015
|-
|
|37
|സുഹറാബി കൈനോത്
|2015
|2016
|-
|
|38
|കെ വി എം സതീശൻ
|2016
|2018
|-
|
|39
|കെ ബഷീർ
|2018
|2019
|-
|
|40
|ആമിന കല്ലൻ കുടി
|2019
|2020
|-
|
|41
|ക്രിസ്റ്റീന തോമസ്
|2019
|2020
|-
|
|42
|വിവേകാനന്ദൻ കെ
|2020
|2021
|-
|
|43
|അബ്ദുൽ ഹമീദ് സി
|2021
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പല മേഖലയിൽ പ്രവർത്തിക്കുന്ന ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ധാരാളം പൂർവ വിദ്യാർഥികൾ സ്കൂളിനുണ്ട്.   [[ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]


[[പ്രമാണം:48063 GAL2.jpeg|പകരം=|ലഘുചിത്രം|ചിത്രം 1]]
==വഴികാട്ടി==
*മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ് ഥനപാത 39 ന്റെ വടക്കുവശം  ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത്  ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി)    സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താ0.


=== പെരിന്തൽമണ്ണ ഭാഗത്തു നിന്നും ===
പെരിന്തൽമണ്ണയിൽ നിന്ന് മേലാറ്റൂർ, വെട്ടത്തൂർ എന്നീ സ്ഥലങ്ങളിലേക്കുള്ള ബസിൽ 6കിലോമീറ്റർ വന്നാൽ ഇടതു വശത്തായി പട്ടിക്കാട് സ്കൂൾ സ്ഥിതി ചെയ്യുന്നു.


17 കെ കെ സരസ്വതി
=== പാണ്ടിക്കാട് ഭാഗത്തു നിന്ന് ===
18 എം വിമലകുമാരി
പെരിന്തൽമണ്ണ ഭഭാഗത്തേയ്ക്കുള്ള ബസിൽ പട്ടിക്കാട് -ചുങ്കം സ്റ്റോപ്പിൽ ഇറങ്ങി മേലാറ്റൂർ റോഡിലൂടെ ഏകദേശം 500മീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം
19 വി കെ കുഞ്ഞഹമ്മദ്
20 വി പി ഉണ്ണിരാമൻ
21 ലില്ലി ജോർജ്
22 രുഗ്മിണി
23 പി രാധാദേവി
24 ടി ജോർജ് മാത്യു
25 യു പദ്മിനി
26 എൻ പങ്കജാക്ഷി
27 കെ സി ചന്ദ്ര
28 പി ജെ അന്നമ്മ
29 ശങ്കരൻകുട്ടി
30 പാലനാട് ദിവാകരൻ
31 എം കെ ശ്രീധരൻ
32 പി ബാലൻ
33 പി സഫിയ
34 കെ എസ് ലൈല


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=== മേലാറ്റൂർ ഭാഗത്തു നിന്ന് ===
സി വാസുദേവൻ- പ്രശസ്ത ബാലസാഹിത്യകാരൻ
മേലാറ്റൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്കുള്ള ബസിൽ ഏകദേശം 12കിലോമീറ്റർ വന്നാൽ വലുവശത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
പി അബ്ദുൾഹമീദ്- സംസ്ഥാന സഹകരണബാങ്ക് ഡയറക്ടർ, എം.എൽ.എ(വള്ളിക്കുന്ന്)
പി ശ്രീരാമകൃഷണൻ-  നിയമസഭാ സ്പീക്കർ , യുവജനക്ഷേമബോർഡ് അഖിലേന്ത്യ വൈസ് ചെയർമാൻ, DYFI അഖിലേന്ത്യാ പ്രസിഡണ്ട്
എം ഉമ്മർ- എം എൽ എ, മലപ്പുറം, മുൻ ജില്ലാ പഞ്ചായത്ത്     പ്രസിഡന്റ്
ഡോ ഫാത്തിമത്ത് സുഹറ- സംസ്ഥാന ഹയർ എജുക്കേഷൻ കമ്മിറ്റി മെമ്പർ


==വഴികാട്ടി==
=== മണ്ണാർക്കാട് ഭാഗത്തു നിന്ന് ===
{{#multimaps: 11.018024, 76.235069 | width=800px | zoom=16 }}
മണ്ണാർക്കാട് നിന്ന് അലനല്ലൂർ, വെട്ടത്തൂർ വഴി പെരിന്തൽമണ്ണയിലേക്കുള്ള ബസിൽ ഏകദേശം 25കിലോമീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം .


*മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ് ഥനപാത 39 ന്റെ വടക്കുവശം  ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത്  ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി)    സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.
{{Slippymap|lat= 11.018024|lon= 76.235069 |zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->
*
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/428703...2537375" എന്ന താളിൽനിന്ന് ശേഖരിച്ചത്