Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. വി എച്ച് എസ് എസ് വാകേരി/ഐടിക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''അരിക്കല്ല് ഗോത്ര പദകോശം'''
'''അരിക്കല്ല് ഗോത്ര പദകോശം'''
[[പ്രമാണം:15047 14.jpg|thumb|അരിക്കല്ല് പദകോശം]]
[[പ്രമാണം:15047 14.jpg|thumb|അരിക്കല്ല് പദകോശം]]
'''[[വാകേരി വാകേരി]]''' സ്കൂളിലെ ഐ. ടി ക്ലബ്ബ് തയ്യാറാക്കിയ പുസ്തകമാണ് അരിക്കല്ല്. വയനാട്ടിലെ മുള്ളക്കുറുമർ, അടിയർ, കാട്ടുനായ്ക്കർ, പണിയർ, ഊരാളിക്കുറുമർ, കുറിച്യർ എന്നീ ഗോത്രജനതകളുടെ പദാവലികളാണ് ഈ പുസ്തകത്തിലുള്ളത്. (കൂടുതൽ വിവരങ്ങൾക്ക് നാടോടി വിജ്ഞാനകോശം എന്ന പേജ് കാണുക) വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ പദാവലികൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. മുള്ളക്കുറുമർ, അടിയർ, കാട്ടുനായ്ക്കർ, ഊരാളിക്കുറുമർ, പണിയർ എന്നിവരുടെ പദാവലികളാണ് ഈ പദകോശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  
'''[[വാകേരി ]]''' സ്കൂളിലെ ഐ. ടി ക്ലബ്ബ് തയ്യാറാക്കിയ പുസ്തകമാണ് അരിക്കല്ല്. വയനാട്ടിലെ മുള്ളക്കുറുമർ, അടിയർ, കാട്ടുനായ്ക്കർ, പണിയർ, ഊരാളിക്കുറുമർ, കുറിച്യർ എന്നീ ഗോത്രജനതകളുടെ പദാവലികളാണ് ഈ പുസ്തകത്തിലുള്ളത്. (കൂടുതൽ വിവരങ്ങൾക്ക് നാടോടി വിജ്ഞാനകോശം എന്ന പേജ് കാണുക) വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ പദാവലികൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. മുള്ളക്കുറുമർ, അടിയർ, കാട്ടുനായ്ക്കർ, ഊരാളിക്കുറുമർ, പണിയർ എന്നിവരുടെ പദാവലികളാണ് ഈ പദകോശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  
ഭാഷയും സംസ്‌കാരവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഓരോ ജനവിഭാഗവും നൂറ്റാണ്ടുകളിലൂടെ ആര്ജ്ജി ച്ച സാംസ്‌കാരിക സവിശേഷതകളെല്ലാം അവരുടെ ഭാഷ യിലും തെളിഞ്ഞും കിടപ്പുണ്ടാകും. അതിനാൽ ഒരു ജനതയുടെ സംസ്‌കാരപഠനത്തിൽ നിന്നും അവരുടെ ഭാഷയെ ഒഴിച്ചു നിര്ത്താ നാവില്ല.

വ്യക്തി എന്ന നിലയിൽ നാമോരോരുത്തരും പ്രയോഗിക്കുന്ന ഭാഷയിലും ഈ സാംസ്‌കാരിക മുദ്രകളുണ്ട്. സമൂഹത്തിൽ പ്രായംചെന്ന ആളുകളുടെ ഭാഷ ശ്രദ്ധിച്ചു നോക്കൂ; ജീവിതാനുഭവങ്ങളിലൂടെ അവരാര്ജ്ജി ച്ച അറിവും സംസ്‌കൃതിയുമെല്ലാം അവ രുടെ സംഭാഷണങ്ങളിൽ പ്രതിഫലിക്കുന്നതു കാണാം. പഴമക്കാരുടെ ഭാഷണത്തിൽ നിറഞ്ഞു നില്ക്കുന്ന ശൈലികളോ, ചൊല്ലുകളോ യുവതലമുറയുടെ ഭാഷയിൽ കാണാനിടയില്ല. നമ്മുടെ ജീവിതരീതിയിലും കാഴ്ചപ്പാടിലും വരു വ്യതിയാനങ്ങൾ ഭാഷയിൽ പ്രത്യക്ഷപ്പെടുത് സ്വാഭാവികം മാത്രമാണ്.

1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/428393" എന്ന താളിൽനിന്ന് ശേഖരിച്ചത്