Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
  '''ശ്രീരാഗ്
  '''ശ്രീരാഗ്
8.സി'''
8.സി'''
== യാത്രാനുഭവം ==
== യാത്രാനുഭവം ==<br />
 
'''മഴ പ്രതീക്ഷിച്ച് ഒരു നടത്തം'''  
'''മഴ പ്രതീക്ഷിച്ച് ഒരു നടത്തം'''  
14-7-2018 രാവിലെ ഞാൻ വളരെയധികം പ്രതീക്ഷകളോടെ ഉറക്കം ഉണർന്നു. ട്യൂഷന് പോകാൻ പോലും ഞാൻ അമ്മയുടെ വഴക്ക് ഭയന്നാണ് എഴുന്നേൽക്കുന്നത്.ഇന്ന് ആരും പറയാതെ ആരും വിളിക്കാതെ എല്ലാരും എളുന്നേൽക്കുന്നതിന് മുമ്പ് ഞാൻ എഴുന്നേറ്റു.പൊൻമുടി എന്ന് പറയുന്നത് ഒരു തേയിലത്തോട്ടം എന്നതിനപ്പുറം മറ്റൊന്നും എനിക്കറിയില്ലായിരുന്നു.മറ്റുള്ളവർ പറയുന്നതിനപ്പുറം പൊൻമുടുിയെന്ന സത്യത്തെ ഞാൻ ശരിക്കും അനുഭവിക്കുകയായിരുന്നു.മഞ്ഞുകൊണ്ട് മൂടുന്ന വമ്പൻ പാറകൾ ദൂരെ നിന്ന് നോക്കുമ്പോൾ ഒരു കല്ലിനുമുകളിലെ ഉറുമ്പുകളെപ്പോലെ അപരിചിതരായ കുറേ മനുഷ്യരെ കാണാമായിരുന്നു.വീട്ടിൽ നിന്നും സ്കൂളിലേക്കും പിന്നെ മൃഗശാല, സിനിമാപുരയിലേക്കും ഇതുകഴിഞ്ഞ് ഒരുപാട് ബന്ധുവീട് ഇവിടെയൊന്നുമല്ലാതെ സ്കൂളിൽനിന്ന് കൂട്ടുകാരുമായുള്ള ഈ യാത്ര നഷ്ടപ്പെട്ടുപോയ നിമിഷങ്ങളെ വീണ്ടും എന്നിലേക്ക് കൊണ്ടവരാൻ പോന്നതായിരുന്നു.ഓരോ വളവ് കഴിഞ്ഞ് മുകളിലേക്ക് പോകുന്തോറും മഞ്ഞ് കൂടിക്കൊണ്ടേ ഇരുന്നു.എന്റെ കൂട്ടുകാർ തൊപ്പിയും തോർത്തും എടുത്ത് മഞ്ഞ് തടയുമ്പോൾ എനിക്ക് ആ മഞ്ഞ് വളരെയധികം ആസ്വദിക്കാൻ കഴിയുഞ്ഞു.ഇടയ്ക്കുവച്ച് ചെവിയും മൂക്കും അടയുകയും തൊണ്ട വല്ലാതെ വേദനിക്കുകയും ചെയ്തു.ഇത് എപ്പോഴുെ ഉണ്ടാകുന്നതല്ലേ എന്ന് കരുതി സമാധാനിക്കുകയായിരുന്നു.ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയിലെ സഹപ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഈ മഴനടത്തം എന്റെ ജീവിതത്തിലെ വേറിട്ട ഒരനുഭവമായിരുന്നു.പദമശ്രീ ലക്ഷ്മിക്കുട്ടിവൈദ്യർ  ഉദ്ഘാടനം ചെയ്ത ഈ മഴനടത്തം പലകുട്ടികളുടെയും മനസ്സിൽ പല ആഗ്രഹങ്ങളായിരുന്നു.മഴനടത്തം എന്ന് പറയുമ്പോൾ പറയുവാൻ മാത്രം ഉള്ളതാകരുത് ,മറിച്ച് ശക്തിയായ മഴയും കാറ്റും ഞാൻ പ്രതീക്ഷിച്ചു.പക്ഷെ എന്റെ കൂട്ടുകാരിൽ ചിലർ മഴ പെയ്യരുതെന്നും  ആഗ്രഹിക്കന്നവർ ഉണ്ടായിരുന്നു.പൊന്മുടിയിലെ ഈ നടന്നുള്ള യാത്രയിൽ നമ്മുടെ കൂടെ മഴയും ഉണ്ടായിരുന്നെങ്കിൽ എന്നാണ് ഞാൻ അതിയായി ആഗ്രഹിച്ചത്.മനസ്സിലെ പ്രതീക്ഷപോലെ മഴ ചെറുതായി പൊടി‍ഞ്ഞപ്പോൾ മഴ ഉച്ചത്തിൽ പെയ്യാൻ ഞാൻ പ്രാർത്ഥിക്കുകയായിരുന്നു.ബസിൽ നിന്ന് ഓരോ വളവ് തിരിയുമ്പോഴും മനോഹരമായ മഞ്ഞ് മൂടിയ ഭാഗങ്ങൾ അങ്ങോട്ടു ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നു.അതിനിടയിൽ ഞാൻ പെട്ടന്ന് ഒരു കാര്യം കണ്ടു.പകുതി ഒടിഞ്ഞ് ഒരാളോളം പൊക്കമുള്ള ഒരു മരം അതിനുമുകളിൽ ഒരു കരിമ്പൂച്ച.ശരിക്കും അതൊരു പൂച്ചയായിരുന്നില്ല ഒടിഞ്ഞുപോയ ഭാഗത്തിന്റെ ബാക്കിയായിരുന്നു.ബസ് തിരിഞ്ഞ് പോയപ്പോഴും ഞാൻ ശ്രദ്ധിച്ചു. അപ്പോഴും അതിന് ആ രൂപം തന്നെയായിരുന്നു.ശക്തമായ കാറ്റിനു പോലും അകറ്റാൻ കഴിയാത്ത രണ്ടു മരങ്ങൾ പരസ്പരം തന്റെ ശിഖരങ്ങൾ കൊണ്ട് കെട്ടിപ്പുണർന്ന് നിന്നിരുന്നു.രണ്ടുമൂന്നു മരങ്ങൾ അതിനുതാഴെ, അതിനുതാഴെ പടുകൂറ്റൻ പാറ  ,അതിനു താഴെയായി ഒരു വലിയ വിടവ് ആ വിടവി ലൂടെ വെള്ളം ഒഴുകി വരുന്നുണ്ടായിരുന്നു. വളവുകൾ തിരിയുന്ന ഭാഗത്ത് ചേർത്ത് കെട്ടിയ കല്ലുകളുടെ ഇടയിലൂടെ വെള്ളം ഒഴുകിവരുന്നുണ്ടായിരുന്നു.ഒറ്റ നോട്ടത്തിൽ എവിടെനിന്നാണ് ഇങ്ങനെ വരുന്നതെന്ന് തേന്നിപ്പോകുന്ന ഒരു കാഴ്ചയായിരുന്നു അത്.ബസ്സിൽ ഞങ്ങളോടൊപ്പം ആർത്തുവിളിക്കുകയും കൂട്ടുകൂടുകയുംചെയ്ത കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു ബാലചന്ദ്രൻസാർ. രൂപത്തിൽ വലിയ ഒരു സാറും സ്വഭാവത്തിൽ ചെറിയ ഒരു കുട്ടിയും ആയിരുന്നു.നമ്മളെ കൂവിത്തോൽപ്പിച്ച ആൺക്കുട്ടികൾക്കു നേരെ എതിർത്തുനിൽക്കുവാൻ മുദ്രാവാക്യം പറഞ്ഞുതന്ന് യാത്ര രസകരമാക്കിയ ബാലചന്ദ്രൻ സാറിനെ മഴനടത്തം ആരംഭിച്ചപ്പോൾ കാണാനില്ലായിരുന്നു.ആ ഒരു കാര്യത്തിൽ എനിക്ക് നിരാശ തോന്നിയിരുന്നു. മുടിയഴിച്ചിട്ട് തോർത്താനായി കാറ്റ് കൊള്ളുന്ന പുല്ലുകൾ.അവയെ തഴുകി കൊണ്ട് ഞങ്ങൾ യാത്ര ആരംഭിച്ചപ്പോൾ മൂടൽമഞ്ഞ് ഞങ്ങൾക്കായി വഴിമാറിത്തരുരകയായിരുന്നു.നടത്തത്തിനിടയിൽ നേരിയ വെയിലും അവയ്ക്കിടയിലൂടെ ചെറുതായി ചാറ്റൽ മഴയും ഉണ്ടായിരുന്നു.വരുന്ന വാഹനങ്ങൾക്ക് വഴിമാറികൊണ്ട് നടക്കുമ്പോൾ ചില നിലവിളികൾ ഞങ്ങൾക്കിടയിൽ നിന്ന് ഉണ്ടായി.അട്ട കടിച്ചേ......അട്ട കടിച്ചേ...... എന്ന ഈ വിളിക്ക് കാതോർത്ത് കുറച്ചുപേർ ഉപ്പുമായി നിൽപ്പുണ്ടായിരുന്നു.കുളയട്ടയെ ഭയന്ന് മാറിയ പലരുടേയും കാലിലും കൈയിലും കുളയട്ട പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു.പിന്നീടത് ഞങ്ങൾക്കിടയിൽ ഒരു രസകരമായ സംഭവമായി മാറുകയായിരുന്നു. സമയം ഉച്ചയോളം അടുത്തപ്പോൾ ഉച്ചഭക്ഷണം കഴിക്കാനായി പോയി.പോയ വഴിയിൽ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വഴികൾ കണ്ട്പിടിച്ച് പോകുന്ന ഒരു കളിയിലും ഞങ്ങളേർപ്പെട്ടു.പൊന്മുടി വിദ്യാലയം ​എത്തുന്നതിനു മുമ്പേ പാറകളിൽ നിന്ന് മുകളിലേക്ക് പൊങ്ങി നിൽക്കുന്ന ഒരു വലിയ തേയിലമരം മരത്തിലെ വേരുകൾ എന്തോ ഒരു നിധികിട്ടിയതുപോലെ പാറകളെ മുറുകെപ്പിടിച്ചിട്ടുണ്ടായിരുന്നു.  വഴിതെറ്റുന്ന താറാവുകൾ അങ്ങനെ സംഭവിക്കാതിരിക്കാൻ മുന്നിൽ കാണുന്ന താറാവിന്റെ പിന്നാലെ നടക്കുന്നതുപോലെ സ്വയം തേയിലകൾക്കിടയിലൂടെ വഴി കണ്ടുപിടിച്ച് മുകളിലേക്കുപോകുന്നവുടെ പിറകെ മറ്റു കൂട്ടുകാരും പോകുന്നത് കാണാം.താഴെ വിദ്യാലയം എത്തുന്നതിനുമുമ്പ് കമ്പിമുടിയിൽ വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ച് നിൽക്കുന്നതുപോലെ ഒരു മരം.അതുകഴിഞ്ഞ് കുറച്ചു നടക്കുമ്പോൾ ഒരു പാലം പാലത്തിനുതാഴെ പാറകളിൽ കൂടി ഒഴുകുന്ന അരുവി.ഐസ് വെള്ളത്തിനേക്കാൾ തീവ്രമായ തണുപ്പായിരുന്നു.അതിലെ വെള്ളത്തിന്.കുളയട്ട കടിച്ച വേദനപോലും അറിയാൻ കഴിയാതെ മരവിപ്പിക്കുന്ന തണുപ്പായിരുന്നുഅതെന്ന് എനിക്ക് തോന്നി .എന്നെ കുളയട്ട കടിക്കാത്തതിനാൽ എനിക്കത് അനുഭവിച്ചറിയാൻ കഴിഞ്ഞില്ല.അഹാരം കഴിഞ്ഞ് വീണ്ടും വെള്ളത്തിൽ കളിച്ചിട്ട് പാലത്തിൽ കൂടി കയറി കരയ്ക്കുവന്നു.അവിടെ നിന്ന് അത്രയ്ക്കും ബഹളം കാണിച്ച എന്നെ എന്തുകൊണ്ട് കുളയട്ടയ്ക്ക് കടിക്കാൻ തോന്നിയില്ല എന്ന സംശയവും എനിക്കുണ്ടായിരുന്നു.ഒരു റോഡിൽ നിന്ന് മറ്റേ റോഡുവരെ നടക്കാൻ കഴിയാത്തതുകൊണ്ട് അവിടത്തെ റോഡിൽ കയറി ഇരുന്നുംപിന്നെ അവിടെന്ന് തേയിലത്തോട്ടത്തിനരികിലൂടെ എളുപ്പന്ന് റോഡിൽ എത്തി.പിന്നെ എല്ലാസ്കൂളിലെ കുട്ടികളും നമ്മുടെ സ്കൂളിലെ ടീച്ചറും കുട്ടികളും കൂടി എത്തിയതിനു ശേഷം വളരെ വളരെ പെട്ടന്ന് യാത്ര അവസാനിപ്പിക്കുകയായിരുന്നു.നന്ദിപറഞ്ഞ് യാത്ര അവസാനിപ്പിച്ചെന്നറിഞ്ഞപ്പോൾ വളരെ നിരാശ തോന്നി.തീരുന്നതിനു മുമ്പ് പൊന്മുടിയെന്ന സുന്ദരി പൊട്ടി കരയുന്നതുപോലെ എനിക്ക് തോന്നി.മാനം കറുത്ത് ചെറുതായി കണ്ണുനീർ പൊലിച്ചിട്ട് പൊട്ടിക്കരയുരകയായിരുന്നു.ഞങ്ങൾ യാത്ര കഴിഞ്ഞ് മടങ്ങുന്നതിന്റെ സങ്കടമായിരിക്കും.മഴയായിപ്പൊഴിഞ്ഞത് പൊന്മുടിവിട്ട് ഇറങ്ങുന്നതുവരെ മഴ ആർത്ത് പെയ്യുകയായിരുന്നു.ഞാൻ പ്രതീക്ഷിച്ചതുപോലെ മഴ പെയ്തതിന്റെ സന്തോഷം എനിക്കുണ്ടായിരുന്നു.ഒരു പക്ഷേ മഴനടത്തത്തിന് പേരുകൊടുക്കാത്തവർക്കും സമയമായപ്പോൾ വരാത്തവർക്കും ഇതൊരു വലിയ നഷ്ടമായിരിക്കും.കഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന ഓരോ നിമിഷങ്ങളേയും തിരിച്ചുപിടിക്കാൻ കൊതിപ്പിക്കുന്നതാണ് പ്രകൃതിയിലെ പച്ചപ്പ്.അത് അനുഭവിച്ചാലേ അതിന്റെ തീവ്രത മനസ്സിലാവൂ.ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ പ്രവർത്തകർക്ക് നൂറു നൂറു നന്ദി.<br />

4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/427316" എന്ന താളിൽനിന്ന് ശേഖരിച്ചത്