"ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടികളുടെ സൃഷ്ടികൾ (മൂലരൂപം കാണുക)
20:18, 22 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
അവന്റെ ചുണ്ടിന്റെ നിറമുള്ള പനിനീർപൂവ്, സമീപത്ത് പനിനീർപൂ ഹാരവും. കൂടിനിന്നവർ പിറുപിറുത്തു. രാത്രി സ്വർണ്ണമായുമായി വന്നകുട്ടിയെ കൊള്ളസംഘം കൊന്നു.അർജ്ജുൻ എനിക്കു തന്ന താലി എന്റെ ചങ്ങലയായി മനസ്സിൽ വിലങ്ങുവച്ചു.ഇപ്പോൾ ഞാൻ ഈ കടൽത്തീരത്ത്,ഈ നിശബ്ദതയെ മുറിക്കാൻ ആരുമില്ല,കടലമ്മയൊഴികെ.ഞാൻ മനസ്സിൽ ഉറപ്പിച്ചു എന്റെ ഹൃദയത്തിലെ ഒാഖി അത് ഇരമ്പന്ന കടലിനോടൊപ്പം തീരണം.എങ്ങോട്ടെന്നറിയാതെ കടലിലൂടൊരു യാത്ര. കടലമ്മ പറയുകയാണ് ചിതലരിച്ച ഹൃദയത്തിൽ ചിതകൂട്ടിയ നേരം,ചില ഒാർമ്മകൾ ബാക്കി. കാറ്റിന്റെ വേഗത കൂടി നിശബ്ദത കലങ്ങി...... | അവന്റെ ചുണ്ടിന്റെ നിറമുള്ള പനിനീർപൂവ്, സമീപത്ത് പനിനീർപൂ ഹാരവും. കൂടിനിന്നവർ പിറുപിറുത്തു. രാത്രി സ്വർണ്ണമായുമായി വന്നകുട്ടിയെ കൊള്ളസംഘം കൊന്നു.അർജ്ജുൻ എനിക്കു തന്ന താലി എന്റെ ചങ്ങലയായി മനസ്സിൽ വിലങ്ങുവച്ചു.ഇപ്പോൾ ഞാൻ ഈ കടൽത്തീരത്ത്,ഈ നിശബ്ദതയെ മുറിക്കാൻ ആരുമില്ല,കടലമ്മയൊഴികെ.ഞാൻ മനസ്സിൽ ഉറപ്പിച്ചു എന്റെ ഹൃദയത്തിലെ ഒാഖി അത് ഇരമ്പന്ന കടലിനോടൊപ്പം തീരണം.എങ്ങോട്ടെന്നറിയാതെ കടലിലൂടൊരു യാത്ര. കടലമ്മ പറയുകയാണ് ചിതലരിച്ച ഹൃദയത്തിൽ ചിതകൂട്ടിയ നേരം,ചില ഒാർമ്മകൾ ബാക്കി. കാറ്റിന്റെ വേഗത കൂടി നിശബ്ദത കലങ്ങി...... | ||
'''സജ്ന .ആർ .എസ്''' | '''സജ്ന .ആർ .എസ്''' | ||
== കവിത == | |||
'''ഹൃദയം''' | |||
കാറ്റിനോടൊപ്പം പറക്കും | |||
ഒരു ഇലയാണെന്റെ ഹൃദയം | |||
ചിറകുകൾ തൊഴിഞ്ഞ | |||
തുമ്പി പോലാണെന്റെ ഹൃദയം | |||
ഇന്ദ്രദേവൻ ദർശിക്കാത്തൊരു | |||
കുഞ്ഞുചെടിയാണെൻ ഹൃദയം | |||
കാലത്തിനോടൊപ്പം ഒഴുകി | |||
വന്ന കാറ്റായിരുന്നല്ലോ നീ | |||
അത് ഇലകളെ തഴുകും | |||
പോലെ നീയും എന്നെ തഴുകിയില്ലെ | |||
കണ്ണീർ മഴയത്ത് നനഞ്ഞ | |||
ഒരു ചെടിയല്ലേ നീ | |||
ഉരുകിത്തീർന്ന തീ | |||
ആയി ഞാൻ | |||
ചിതലരിച്ച സ്വപ്നങ്ങൾ | |||
ചിതകൂടിയ നേരം | |||
ചില ഓർമ്മകൾ ബാക്കിയായി | |||
ഞാൻ ഒറ്റക്കായ് | |||
'''ശ്രീരാഗ് | |||
8.സി''' |