"കായിക നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Surendrank (സംവാദം | സംഭാവനകൾ) No edit summary |
||
വരി 14: | വരി 14: | ||
'''ഉദിനൂർ ഹയർ സെക്കന്ററി സ്കൂളിന്റെ മികവിൽ കാസർഗോഡ് ജില്ല റണ്ണറപ്''' | '''ഉദിനൂർ ഹയർ സെക്കന്ററി സ്കൂളിന്റെ മികവിൽ കാസർഗോഡ് ജില്ല റണ്ണറപ്''' | ||
പാലക്കാട് വെച്ച് നടന്ന സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ല റണ്ണറപ്പ് ആയത് ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ മികവിൽ.ആതിഥേയരായ പാലക്കാട് ജില്ലയോട് ഫൈനലിൽ 2 ഗോളുകൾക്ക് പരാജയപ്പെട്ടുവെങ്കിലും ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടിമിൽ ക്യാപ്റ്റൻ അശ്വിൻ ആർ ചന്ദ്രൻ ഉൾപ്പെടെ 9 പേർ ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളായിരുന്നു.ടൂർണമെന്റിൽ മികച്ച ഗോൾകിപ്പറായി തെരഞ്ഞെടുക്കപ്പെട്ട ബി സിദ്ധാർത്ഥ്,കെ അമിത്,കെ വി അനന്ദു,സി ശ്രിരാഗ്,എ അഭിഷേക്,സിദാൻ നിസാർ,വി വി ആകാശ്,കെ പി ജിതിൻ കുമാർ തുടങ്ങിയവരായിരുന്നു സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത ഉദിനുർ സ്കുളിലെ മറ്റ് വിദ്യാർത്ഥികൾ.9 പേരും സ്കൂളിൽ നടപ്പിലാക്കിവരുന്ന ഡേ ബോർഡിംഗ് സ്കിമിൽ പരിശിലനം ലഭിച്ചുകൊണ്ടിരിക്കുന്നവരാണ്.ഈ വർഷത്ത സംസ്ഥാന സുബ്രതോ മുഖർജി ഫുട്‍ബോളിൽ സ്കൂൾ സിനിയർ,ജൂനിയർ ടിമുകൾ റണ്ണറപ്പ് ആയിരുന്നു.സ്കൂൾ കായിക അധ്യാപകനും ഈ വർഷത്ത സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ പി പി അശോകന്റെ നേതൃത്വത്തിലാണ് ഫുട്ബോൾ പരിശിലനം നടക്കുന്നത്. | പാലക്കാട് വെച്ച് നടന്ന സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ല റണ്ണറപ്പ് ആയത് ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ മികവിൽ.ആതിഥേയരായ പാലക്കാട് ജില്ലയോട് ഫൈനലിൽ 2 ഗോളുകൾക്ക് പരാജയപ്പെട്ടുവെങ്കിലും ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടിമിൽ ക്യാപ്റ്റൻ അശ്വിൻ ആർ ചന്ദ്രൻ ഉൾപ്പെടെ 9 പേർ ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളായിരുന്നു.ടൂർണമെന്റിൽ മികച്ച ഗോൾകിപ്പറായി തെരഞ്ഞെടുക്കപ്പെട്ട ബി സിദ്ധാർത്ഥ്,കെ അമിത്,കെ വി അനന്ദു,സി ശ്രിരാഗ്,എ അഭിഷേക്,സിദാൻ നിസാർ,വി വി ആകാശ്,കെ പി ജിതിൻ കുമാർ തുടങ്ങിയവരായിരുന്നു സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത ഉദിനുർ സ്കുളിലെ മറ്റ് വിദ്യാർത്ഥികൾ.9 പേരും സ്കൂളിൽ നടപ്പിലാക്കിവരുന്ന ഡേ ബോർഡിംഗ് സ്കിമിൽ പരിശിലനം ലഭിച്ചുകൊണ്ടിരിക്കുന്നവരാണ്.ഈ വർഷത്ത സംസ്ഥാന സുബ്രതോ മുഖർജി ഫുട്‍ബോളിൽ സ്കൂൾ സിനിയർ,ജൂനിയർ ടിമുകൾ റണ്ണറപ്പ് ആയിരുന്നു.സ്കൂൾ കായിക അധ്യാപകനും ഈ വർഷത്ത സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ പി പി അശോകന്റെ നേതൃത്വത്തിലാണ് ഫുട്ബോൾ പരിശിലനം നടക്കുന്നത്. | ||
[[പ്രമാണം:udinur4.jpg]]<br> | |||
<!--visbot verified-chils-> | <!--visbot verified-chils-> |