Jump to content
സഹായം

"എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ഭൗതികസൗകര്യങ്ങൾ ==
<big>485വിദ്യാർത്ഥികളും  20  അദ്ധ്യാപകരും  ഒരു  അനദ്ധ്യാപക  ജീവനക്കാരനും  പ്രവർത്തിക്കുന്ന ഈ സ്കൂളിന്  രണ്ട്  കോൺക്രീറ്റ്  കെട്ടിടങ്ങളും  നാല്  ഓടിട്ടകെട്ടിടങ്ങളുമുണ്ട്.  15 ക്ലാസ്മുറികളാണ്  ഉള്ളത്. ഒരു സ്മാർട്ട്റൂമും  ഒരു  കമ്പ്യൂട്ടർ ലാബും ഉണ്ട്. സ്കൂളിന്റെ  പ്രധാനകെട്ടിടത്തിൽ  എല്ലാ സൗകര്യങ്ങളുമുള്ള  ഒരു  ഓഡിറ്റോറിയം  നിർമ്മിച്ചിട്ടുണ്ട്.  ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും  അദ്ധ്യാപകർക്കും  പ്രത്യേകം  മൂത്രപ്പുരകൾ,കക്കൂസുകൾ,എല്ലാസൗകര്യങ്ങളുമുള്ള  ലബോറട്ടറി,ലൈബ്രറി  എന്നിവയുമുണ്ട്.കുടിവെള്ളത്തിനായി  കിണറും  പൈപ്പ് കണക്ഷനുമുണ്ട്.
</big>
847

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/425716" എന്ന താളിൽനിന്ന് ശേഖരിച്ചത്