Jump to content
സഹായം

"ശ്രീനാരായണ എൽ പി എസ് കുഞ്ഞിത്തൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
     സ്കൂളിൻെറ ആദ്യകാലമാനേജർ ശാഖ പ്രസിഡൻറുകൂടിയായ ഡോ.എം.വി.പ്രകാശൻ ആയിരുന്നു. തുടർന്ന് സർവശ്രീ എം.കെ.കുട്ടപ്പൻ,വി.കെ.ഉണ്ണിമാസ്റ്റർ,പി.ആർ.ബാലകൃഷ്ണൻ,ടി.എൻ.വിശ്വംഭരൻ,പി.ഡി.സലിംകുമാർ, എം.കെ.കുഞ്ഞപ്പൻ, എം.വി.പുരുഷൻ,എം.ദയാനന്ദൻ,ടി.കെ.ബാബു എന്നിവർ മാനേജർ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.

     സ്കൂളിൻെറ മാനേജ്മെൻറ് കുഞ്ഞിത്തൈ എസ്.എൻ.ഡി.പി.ശാഖായോഗം ആണ്.ശാഖായോഗം എക്കാലത്തും എസ്.എൻ.എൽ.പി.സ്കൂളിൻെറ നല്ല നടത്തിപ്പിനു താങ്ങും തണലുമായി നിന്നു പോരുന്നു. 1966 മുതൽ ശാഖായോഗത്തിൻെറ സെക്രട്ടറി സ്ഥാനങ്ങളിൽ വന്ന്​ അർപ്പണമനോഭാവത്തോടെ പ്രവർത്തിച്ച് സ്കൂളിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച് പോന്നത് സർവശ്രീ വി.പി.രാജൻ മാസ്റ്റർ,ടി.കെ.ശ്രീധരൻ,ടി.എ.കൃഷ്ണൻ,പി.ഡി.അനിൽകുമാർ,പി.കെ.ഹരിഹരൻ,ടി.എസ്. പ്രസാദ്,പി.കെ.സോബിൻ കുമാർ,സി.ആർ.ഗോപിനാഥൻ,പി.കെ.സച്ചിതാനന്ദൻ,എൻ.വി.രാജീവ് എന്നിവരായിരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
[[പ്രമാണം:Snlps.jpeg|ലഘുചിത്രം|new building]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/424718" എന്ന താളിൽനിന്ന് ശേഖരിച്ചത്