Jump to content
സഹായം

"ജി.എച്ച്. എസ്.രാവണേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഏപ്രിൽ 2018
clerical error
(ജprintingmistake)
(clerical error)
വരി 60: വരി 60:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
°  ജൂനിയ‍‌‍‍൪ റെഡ്ക്രോസ്
°  ജൂനിയ‍‌‍‍൪ റെഡ്ക്രോസ്
* {{12020|little kites}}
  കലാസാഹിത്യവേദിയിൽധാരാളം കുട്ടികൾഅംഗങ്ങളായിട്ടുണ്ട്.ഇതിന്റെ ആഭിമുഖ്യത്തിൽസ്ക്കൂൾതലത്തിൽനിരവധി വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾനടത്തി വരുന്നു. മുണ്ടൂർസേതുമാധവനെപ്പോലുള്ള പ്രമുഖ സാഹിത്യകാരൻമാരുമായുള്ള അഭിമുഖം, ചർച്ച, സംവാദം എന്നിവ സംഘടിപ്പിച്ചു.  

           ബഷീർചരമദിനം ആചരിക്കുന്നതിന്റെ ഭാഗമായി പ്രദർശനം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദി  സ്ക്കൂളിൽചിത്രരചനാ ക്യാന്വും നടത്തിയിട്ടുണ്ട്. കൂടാതെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലാസ്സടിസ്ഥാനത്തിൽകൈയെഴുത്ത് മാസിക നിർമ്മിക്കുകയും മെച്ചപ്പെട്ടവ കണ്ടെത്തി വേണ്ടുന്ന പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. വിദ്യാരംഗം കലോത്സവത്തിൽഉപജില്ലാതലത്തിലും ജില്ലാതലത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾഈ സ്ക്കൂളിലെ കുട്ടികൾകൈവരിച്ചിട്ടുണ്ട്.   

48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/423996" എന്ന താളിൽനിന്ന് ശേഖരിച്ചത്